#KSurendran | ബോംബ് രാഷ്‌ട്രീയം സിപിഐഎം ശക്തികേന്ദ്രങ്ങളിൽ തുടർക്കഥയാകുന്നു; ബോംബ് പൊട്ടിത്തെറിച്ചത് പാർട്ടി ഗ്രാമത്തിൽ - കെ. സുരേന്ദ്രൻ

#KSurendran | ബോംബ് രാഷ്‌ട്രീയം സിപിഐഎം ശക്തികേന്ദ്രങ്ങളിൽ തുടർക്കഥയാകുന്നു; ബോംബ് പൊട്ടിത്തെറിച്ചത് പാർട്ടി ഗ്രാമത്തിൽ - കെ. സുരേന്ദ്രൻ
Jun 19, 2024 01:48 PM | By VIPIN P V

(truevisionnews.com) ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ.

കണ്ണൂരിലെ സിപിഐഎം ശക്തികേന്ദ്രങ്ങളിൽ ഇത്തരം സംഭവങ്ങൾ തുടർക്കഥയായാണെന്നും പാർട്ടി ഗ്രാമത്തിലാണ് സ്ഫോടനം ഉണ്ടായതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

കണ്ണൂരിലെ സമാധാന അന്തരീക്ഷം തകർക്കാൻ പാർട്ടിക്കാർ തന്നെ ശ്രമിക്കുന്നു. ഇതിനായി പാർട്ടി സഖാക്കൾ അക്രമം അഴിച്ചുവിടുകയാണെന്നും സുരേന്ദ്രൻ വിമർശിച്ചു.

പാർട്ടി ഗ്രാമത്തിൽ സ്വാധീനമുള്ള നേതാക്കളാണ് പലരും. നേതൃത്വത്തിനെതിരെ അഴിമതിക്കഥകൾ ഉണ്ടാകുമ്പോൾ ശ്രദ്ധ തിരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന സംശയവും ഉയരുകയാണ്.

ക്രിമിനൽ ബന്ധം വ്യാപകമായി ഉപയോഗിച്ച് മാഫിയ പ്രവർത്തനം നടത്തുന്നു. കണ്ണൂരിൽ സംഘർഷാവസ്ഥ തിരികെ കൊണ്ടുവരികയാണ് ഇവരുടെ ലക്ഷ്യം.

ഇവർക്ക് ബോംബ് നിർമിക്കാൻ ആരാണ് അനുമതി നൽകിയത്? ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം കൃത്യമായി നടക്കുന്നില്ല.

കേസ് ഒതുക്കി തീർക്കാൻ ഉന്നത സിപിഐഎം നേതാക്കൾ തന്നെയാണ് ശ്രമിക്കുന്നത്.

ഇത്തരത്തിൽ ബോംബുകൾ പൊട്ടിത്തെറിക്കുന്നതിലും കണ്ടെത്തുന്നതിലും കൃത്യമായ അന്വേഷണം വേണമെന്നും സുരേന്ദ്രൻ പറഞ്ഞു.

#Bomb #politics #continues #CPIM #strongholds #Bombblast #party #village #KSurendran

Next TV

Related Stories
#BJP | ശോഭാസുരേന്ദ്രനും എൻ ശിവരാജനും വിമർശനം; ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ചു

Dec 1, 2024 11:40 AM

#BJP | ശോഭാസുരേന്ദ്രനും എൻ ശിവരാജനും വിമർശനം; ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ചു

വോട്ട് മറിക്കുന്നതിൽ സന്ദീപ് വാര്യരുടെ സ്വാധീനം ഉണ്ടായെന്നും റിപ്പോർട്ടിൽ പരാമർശം. പരസ്യപ്രസ്താവനയുടെ പേരിൽ എൻ ശിവരാജന് എതിരെയും റിപ്പോർട്ടിൽ...

Read More >>
#Epjayarajan | ഇ.പി ജയരാജന്റെ ആത്മകഥ വിവാദം; വീണ്ടും അന്വേഷണം നടത്താൻ  കോട്ടയം എസ്.പിക്ക് നിർദേശം

Nov 28, 2024 06:26 AM

#Epjayarajan | ഇ.പി ജയരാജന്റെ ആത്മകഥ വിവാദം; വീണ്ടും അന്വേഷണം നടത്താൻ കോട്ടയം എസ്.പിക്ക് നിർദേശം

നിലവിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഒഴിവാക്കിയതിന് ശേഷമാണ് വീണ്ടും അന്വേഷണം നടത്താനുള്ള...

Read More >>
#ksurendran | ‘ഒരുത്തനെയും വെറുതെ വിടില്ല', മാധ്യമപ്രവർത്തകർക്ക് നേരെ ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

Nov 27, 2024 01:24 PM

#ksurendran | ‘ഒരുത്തനെയും വെറുതെ വിടില്ല', മാധ്യമപ്രവർത്തകർക്ക് നേരെ ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

കഴിഞ്ഞ് മൂന്ന് നാല് ദിവസങ്ങളിൽ മാധ്യമങ്ങൾ നടത്തുന്ന ശ്രമത്തിന് ഒരു തരത്തിലും...

Read More >>
#mvgovindan | ചില മാധ്യമങ്ങൾ പൈഡ് ന്യൂസ് നടത്തുന്നു, ഉപതെരഞ്ഞെടുപ്പ് സർക്കാരിന്‍റെ വിലയിരുത്തലാകും - എംവി ഗോവിന്ദൻ

Nov 18, 2024 01:54 PM

#mvgovindan | ചില മാധ്യമങ്ങൾ പൈഡ് ന്യൂസ് നടത്തുന്നു, ഉപതെരഞ്ഞെടുപ്പ് സർക്കാരിന്‍റെ വിലയിരുത്തലാകും - എംവി ഗോവിന്ദൻ

വയനാട് നില മെച്ചപ്പെടുത്തും. പാലക്കാട്‌ ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയവാദികൾ എൽഡിഎഫിനെതിരെ...

Read More >>
#ksurendran |  ഇന്ന് ഷാഫിയും ,സതീശനും കോൺഗ്രസിനെ ആലയില്‍ കെട്ടി, എന്ത് കൊണ്ട് മറ്റ് സമുദായ നേതാക്കളെ കാണുന്നില്ല ; കെസുരേന്ദ്രന്‍

Nov 18, 2024 10:47 AM

#ksurendran | ഇന്ന് ഷാഫിയും ,സതീശനും കോൺഗ്രസിനെ ആലയില്‍ കെട്ടി, എന്ത് കൊണ്ട് മറ്റ് സമുദായ നേതാക്കളെ കാണുന്നില്ല ; കെസുരേന്ദ്രന്‍

എന്ത് കൊണ്ട് മറ്റ് സമുദായ നേതാക്കളെ കാണുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.എന്ത് കൊണ്ട് കോൺഗ്രസിൽ ചേരുന്നവർ ക്രൈസ്തവ സഭാ മേലധ്യക്ഷൻ മാരെ...

Read More >>
Top Stories

Entertainment News