#crime | കുടുംബ വഴക്ക്: കായംകുളത്ത് ജ്യേഷ്ഠൻ അനിയനെ കുത്തിക്കൊന്നു

#crime | കുടുംബ വഴക്ക്: കായംകുളത്ത് ജ്യേഷ്ഠൻ അനിയനെ കുത്തിക്കൊന്നു
Jun 18, 2024 09:51 AM | By ADITHYA. NP

കായംകുളം:(www.truevisionnews.com) കായംകുളത്ത് യുവാവ് കുത്തേറ്റ് മരിച്ചു. രണ്ടാംകുറ്റി ദേശത്തിനകം കോളനിയിൽ സാദിഖ് (40) ആണ് മരിച്ചത്.

ജ്യേഷ്ഠൻ ഷാനവാസ് ആണ് കുത്തിയത്. കുടുംബ വഴക്ക് ആണ് സംഘർഷത്തിൽ കലാശിച്ചത്.

ഷാനവാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

#elder #brother #stabbed #death #kayamkulam

Next TV

Related Stories
#farmes | കർഷകരെ 'ചതിച്ച്' സർക്കാർ'; സംഭരിച്ച നെല്ലിന്‍റെ വിലയില്‍ ഇപ്പോഴും കുടിശ്ശിക,കർഷകർ നിരാഹാരത്തിലേക്ക്

Jun 18, 2024 09:46 AM

#farmes | കർഷകരെ 'ചതിച്ച്' സർക്കാർ'; സംഭരിച്ച നെല്ലിന്‍റെ വിലയില്‍ ഇപ്പോഴും കുടിശ്ശിക,കർഷകർ നിരാഹാരത്തിലേക്ക്

സംഭരണ വില കുടിശ്ശിക ആയതിന് പുറമേ പമ്പിങ് സബ്സിഡി , റോയൽറ്റി, പ്രൊഡക്ഷൻ ബോണസ് തുടങ്ങിയ ആനുകൂല്യങ്ങളും കുടിശ്ശികയാണ്. നെല്ല് ഉൽപ്പാദിപ്പിക്കുന്ന...

Read More >>
#birdflu | പക്ഷിപ്പനിയിൽ ജാഗ്രത; വൈറസിന് ജനിതകവ്യതിയാനമുണ്ടായാൽ മനുഷ്യരിലേക്ക് പടരും

Jun 17, 2024 08:07 AM

#birdflu | പക്ഷിപ്പനിയിൽ ജാഗ്രത; വൈറസിന് ജനിതകവ്യതിയാനമുണ്ടായാൽ മനുഷ്യരിലേക്ക് പടരും

സാധാരണ ഈ രണ്ടുവൈറസുകളും മനുഷ്യരിലേക്ക് അപൂർവമായേ പകരാറുള്ളൂ. എന്നാൽ, ജനിതകവ്യതിയാനം സംഭവിച്ചാൽ മനുഷ്യരിലേക്കു പടരാനുള്ള...

Read More >>
#busemployees | യാത്രക്കിടെ സ്വകാര്യ ബസിനുള്ളിൽ കുഴഞ്ഞ് വീണു, ഒരുനിമിഷം പാഴാക്കിയില്ല, രക്ഷകരായി ബസ് ജീവനക്കാർ

Jun 14, 2024 08:52 PM

#busemployees | യാത്രക്കിടെ സ്വകാര്യ ബസിനുള്ളിൽ കുഴഞ്ഞ് വീണു, ഒരുനിമിഷം പാഴാക്കിയില്ല, രക്ഷകരായി ബസ് ജീവനക്കാർ

മാവേലിക്കരയിൽ നിന്നും ബസിൽ കയറിയ യുവതി മാന്നാർ കോയിക്കൽ ജംഗ്ഷനിൽ എത്തിയപ്പോൾ ബസിനുള്ളിൽ കുഴഞ്ഞു...

Read More >>
Top Stories