#shafiparambil | 'ടി പി കൊലചെയ്യപ്പെട്ട നിമിഷം പ്രചരിപ്പിച്ച 'മാഷാ അള്ളാ' തന്ത്രം തിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിലും സിപിഐഎം കൈകൊണ്ടു' -ഷാഫി പറമ്പില്‍

#shafiparambil |  'ടി പി കൊലചെയ്യപ്പെട്ട നിമിഷം പ്രചരിപ്പിച്ച 'മാഷാ അള്ളാ' തന്ത്രം തിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിലും സിപിഐഎം കൈകൊണ്ടു' -ഷാഫി പറമ്പില്‍
Jun 17, 2024 10:10 AM | By Athira V

ഒഞ്ചിയം ( കോഴിക്കോട് ) : ( www.truevisionnews.com ) വടകര ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ഷാഫി പറമ്പിൽ ഒഞ്ചിയം നെല്ലാച്ചേരി ടി പി ഹൗസിലെത്തി ടി പി ചന്ദ്രശേഖരന്‍റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചതും ഇവിടെ വെച്ചായിരുന്നു. ആര്‍എംപിഐ -യുഡിഎഫ് പ്രവർത്തകരും വലിയ ജനാവലിയും ചേർന്ന് നൽകിയ സ്വീകരണത്തിൽ കെ കെ രമ എം എൽ എ ഷാഫിയെ മാലയിട്ട് സ്വീകരിച്ചു.

വടകരയിലെ മികച്ച വിജയം, കൊല ചെയ്യപ്പെട്ട ടി പി ചന്ദ്രശേഖരന്‍റെ സ്മരണയിൽ പൂത്തുലഞ്ഞതാണെന്ന് ഷാഫി പറഞ്ഞു. അക്രമരാഷ്ട്രീയത്തിനെതിരേയും വർഗീയപ്രചാരണത്തിനെതിരേയും ജനങ്ങൾ നൽകിയ ജനാധിപത്യവിജയമാണ് വടകരയിലേത്.

സിപിഐഎം നടത്തുന്ന ഏത് ക്രിമിനൽ പ്രവർത്തനങ്ങളെയും പാർട്ടിനേതൃത്വം ഏറ്റെടുത്ത് പോകുന്ന നടപടി ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും ഷാഫി വ്യക്തമാക്കി.

ടി പി കൊലചെയ്യപ്പെട്ട നിമിഷം പ്രചരിപ്പിച്ച ‘മാഷാ അള്ളാ’ എന്ന തന്ത്രമാണ് തിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിലും സിപിഐഎം കൈക്കൊണ്ടതെന്ന് ഷാഫി ആരോപിച്ചു.

ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ, കോട്ടയിൽ രാധാകൃഷ്ണൻ, അമൽജിത്ത്, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡൻറ് പി ശ്രീജിത്ത്, കുളങ്ങര ചന്ദ്രൻ, ടി കെ സിബി, എൻ പി ഭാസ്കരൻ, ഏറാമല പഞ്ചായത്ത് പ്രസിഡൻറ് ടി പി മിനിക, ടി കെ വിമല, ജലജാ വിനോദൻ, ടി കെ അനിത തുടങ്ങിയവർ പങ്കെടുത്തു.

#shafiparambil #paid #floral #tributes #tpchandrasekaran #smriti #mandapam #tp #house

Next TV

Related Stories
#gsudhakaran | 'ഞാൻ വായിൽ തോന്നിയത് പറയുന്ന ആൾ ആണെന്ന് ആരാ പറഞ്ഞത്?, 'വിശ്രമ ജീവിതം നയിക്കാൻ ആരും പറയേണ്ട’ -ജി സുധാകരൻ

Dec 31, 2024 01:48 PM

#gsudhakaran | 'ഞാൻ വായിൽ തോന്നിയത് പറയുന്ന ആൾ ആണെന്ന് ആരാ പറഞ്ഞത്?, 'വിശ്രമ ജീവിതം നയിക്കാൻ ആരും പറയേണ്ട’ -ജി സുധാകരൻ

പൊതുവേദിയിൽ താൻ ഒരിക്കലും ക്ലാസ് എടുക്കുന്ന പോലെയല്ല പ്രസംഗിക്കാറുള്ളത് മാർക്സിസ്റ്റ് ആശയങ്ങൾ കൂടി...

Read More >>
#ksudhakaran | 'സിപിഎം തീവ്ര ഹിന്ദുത്വത്തിലേക്ക് അതിവേഗം വ്യതിചലിക്കുകയാണ്', എല്ലാത്തിന്റെയും തെളിവാണ് എ.വിജയരാഘവന്റെ വാക്കുകള്‍ -കെ സുധാകരന്‍

Dec 21, 2024 10:37 PM

#ksudhakaran | 'സിപിഎം തീവ്ര ഹിന്ദുത്വത്തിലേക്ക് അതിവേഗം വ്യതിചലിക്കുകയാണ്', എല്ലാത്തിന്റെയും തെളിവാണ് എ.വിജയരാഘവന്റെ വാക്കുകള്‍ -കെ സുധാകരന്‍

രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും വയനാട്ടിലെ വിജയം ബഹുഭൂരിപക്ഷം മതേതര ജനാധിപത്യ ചേരിയിലുള്ള ജനവിഭാഗത്തിന്റെ...

Read More >>
#aksaseendran | 'തോമസിന് മന്ത്രിയാവാന്‍ സാധ്യതയില്ലെങ്കില്‍ താന്‍ എന്തിനു രാജിവെയ്ക്കണം' -എ കെ ശശീന്ദ്രന്‍

Dec 18, 2024 09:47 AM

#aksaseendran | 'തോമസിന് മന്ത്രിയാവാന്‍ സാധ്യതയില്ലെങ്കില്‍ താന്‍ എന്തിനു രാജിവെയ്ക്കണം' -എ കെ ശശീന്ദ്രന്‍

മുഖ്യമന്ത്രിയുടെ നിലപാടിനെ താന്‍ എതിര്‍ക്കില്ലെന്ന് വ്യക്തമാക്കിയ ശശീന്ദ്രന്‍ രാജിവെയ്ക്കില്ലെന്ന നിലപാട് പരോക്ഷമായി...

Read More >>
#ncp | സ്ഥാനം ഒഴിയുമോ? എൻ സി പിയിൽ നിർണായക നീക്കങ്ങൾ; മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ഇന്നുണ്ടായേക്കും

Dec 17, 2024 12:14 PM

#ncp | സ്ഥാനം ഒഴിയുമോ? എൻ സി പിയിൽ നിർണായക നീക്കങ്ങൾ; മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ഇന്നുണ്ടായേക്കും

ഇന്നലെ കൊച്ചിയിൽ സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയുടെ നേത്യത്വത്തിൽ എൻസിപിയുടെ നേതൃ യോഗം...

Read More >>
#VDSatheesan | കേന്ദ്ര അവഗണനയ്‌ക്കെതിരെ സിപിഎമ്മിനൊപ്പം സമരം ചെയ്യണമെങ്കിൽ മൂന്നുവട്ടം ആലോചിക്കണം  -വി.ഡി. സതീശന്‍

Dec 15, 2024 07:22 PM

#VDSatheesan | കേന്ദ്ര അവഗണനയ്‌ക്കെതിരെ സിപിഎമ്മിനൊപ്പം സമരം ചെയ്യണമെങ്കിൽ മൂന്നുവട്ടം ആലോചിക്കണം -വി.ഡി. സതീശന്‍

വയനാട്ടിലെ കേന്ദ്ര അവഗണനയ്‌ക്കെതിരെ ആദ്യം സംസാരിച്ചത് യുഡിഎഫാണ്. മുഖ്യമന്ത്രി പറയുന്നതിന് മുമ്പ് ഞങ്ങള്‍...

Read More >>
#VSSunilKumar | മൊഴിയെടുക്കാൻ  വിളിപ്പിച്ചതിൽ സന്തോഷം , തനിക്ക് അറിയാവുന്ന കാര്യങ്ങളും പക്കലുള്ള ഫോട്ടോയും നൽകും -വി എസ് സുനിൽകുമാർ

Dec 14, 2024 11:53 AM

#VSSunilKumar | മൊഴിയെടുക്കാൻ വിളിപ്പിച്ചതിൽ സന്തോഷം , തനിക്ക് അറിയാവുന്ന കാര്യങ്ങളും പക്കലുള്ള ഫോട്ടോയും നൽകും -വി എസ് സുനിൽകുമാർ

സംഭവത്തിൽ ബിജെപിക്കും ആർഎസ്എസിനും അന്നത്തെ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കും പങ്കുണ്ടെന്നും സുനിൽ കുമാർ...

Read More >>
Top Stories

Entertainment News