#accident | ബസ്സിനും വൈദ്യുത പോസ്റ്റിനും ഇടയിൽപെട്ട് കാൽനട യാത്രക്കാരൻ മരിച്ചു

#accident | ബസ്സിനും വൈദ്യുത പോസ്റ്റിനും ഇടയിൽപെട്ട് കാൽനട യാത്രക്കാരൻ മരിച്ചു
Jun 15, 2024 07:55 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  ഫറോക്കിൽ ബസിനും വൈദ്യുതി പോസ്റ്റിനുമിടയിൽപെട്ട് കാൽനടയാത്രക്കാരൻ മരിച്ചു.

അത്താണിക്കലിൽ താമസിക്കുന്ന ചാലിയം കപ്പലങ്ങാടി വൈരംവളപ്പിൽ മുഹമ്മദ്‌ അലി (47) ആണ് മരിച്ചത്.

ശനിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് സംഭവം. കോഴിക്കോട്– പരപ്പനങ്ങാടി റൂട്ടിലോടുന്ന സ്വകാര്യ ബസാണ് തട്ടിയത്. വളയ്ക്കുന്നതിനിടെ ബസിന്റെ വശം അലിയുടെ ദേഹത്ത് തട്ടുകയും അലി പോസ്റ്റിനും ബസിനും ഇടയിൽ പെടുകയുമായിരുന്നു.

പെരുന്നാളിന് സാധനങ്ങൾ വാങ്ങാൻ നഗരത്തിൽ എത്തിയതായിരുന്നു. ബസ് കയറാനായി സ്റ്റാൻഡിലേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.

#Pedestrian #died #after #being #caught #between #bus #electric #post

Next TV

Related Stories
ബ്രോസ്റ്റഡ് ചിക്കന്‍ കിട്ടാത്തില്‍ താമരശ്ശേരിയിലെ ഹോട്ടല്‍ജീവനക്കാരെ മര്‍ദ്ദിച്ച സംഭവം; അഞ്ചുപേര്‍ക്കെതിരേ കേസ്

Feb 12, 2025 08:40 AM

ബ്രോസ്റ്റഡ് ചിക്കന്‍ കിട്ടാത്തില്‍ താമരശ്ശേരിയിലെ ഹോട്ടല്‍ജീവനക്കാരെ മര്‍ദ്ദിച്ച സംഭവം; അഞ്ചുപേര്‍ക്കെതിരേ കേസ്

അന്യായമായി തടഞ്ഞുവെച്ച് ദേഹോപദ്രവമേല്‍പ്പിച്ചെന്ന ഭക്ഷണാശാല നടത്തിപ്പുകാരന്‍ വി.കെ. സഈദിന്റെ പരാതിയിലാണ് ഷാമില്‍, നിഖില്‍, ഗഫൂര്‍, ഫറൂഖ്, ജമാല്‍...

Read More >>
ഫുട്ബോള്‍ മത്സരത്തിന്‍റെ ഫൈനലിന് ശേഷം ആരാധകരുടെ കൂട്ടത്തല്ല്, പിന്നാലെ ഒരു വീടിന് പെട്രോളൊഴിച്ച് തീയിട്ടു, രണ്ട് പേര്‍ക്ക് പരിക്ക്

Feb 12, 2025 08:23 AM

ഫുട്ബോള്‍ മത്സരത്തിന്‍റെ ഫൈനലിന് ശേഷം ആരാധകരുടെ കൂട്ടത്തല്ല്, പിന്നാലെ ഒരു വീടിന് പെട്രോളൊഴിച്ച് തീയിട്ടു, രണ്ട് പേര്‍ക്ക് പരിക്ക്

വിജയികളായ യംഗ് ഹീറോസ് പൂച്ചക്കാടിന്‍റെ ആരാധകരാണ് കളിക്കളത്തില്‍ ഇറങ്ങി യുവാക്കളെ മര്‍ദ്ദിച്ചതെന്നാണ്...

Read More >>
ആശ്വാസം, മലപ്പുറത്ത് ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി

Feb 12, 2025 08:20 AM

ആശ്വാസം, മലപ്പുറത്ത് ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി

ജനവാസ മേഖലയിൽ ഇറങ്ങി ശല്യം രൂക്ഷമായതോടെയാണ് വനം വകുപ്പ് കരടിയെ പിടിക്കാൻ കൂട്...

Read More >>
കൊല്ലം കുളത്തൂപ്പുഴ തീപിടിത്തത്തിൽ ദുരൂഹത; ബോധപൂർവം തീ ഇട്ടതെന്ന് സംശയം

Feb 12, 2025 07:56 AM

കൊല്ലം കുളത്തൂപ്പുഴ തീപിടിത്തത്തിൽ ദുരൂഹത; ബോധപൂർവം തീ ഇട്ടതെന്ന് സംശയം

കണ്ടൻചിറ എണ്ണപ്പന തോട്ടത്തിലെ തീപിടിത്തം പുലർച്ചെയോടെയാണ്...

Read More >>
10-ാം ക്ലാസുകാരനെ തട്ടികൊണ്ടുപോയ നാല് പേർ അറസ്റ്റിൽ; തട്ടിക്കൊണ്ടുപോവൽ പെൺസുഹൃത്തുമായുള്ള അടുപ്പത്തെ തുടർന്ന്

Feb 12, 2025 07:55 AM

10-ാം ക്ലാസുകാരനെ തട്ടികൊണ്ടുപോയ നാല് പേർ അറസ്റ്റിൽ; തട്ടിക്കൊണ്ടുപോവൽ പെൺസുഹൃത്തുമായുള്ള അടുപ്പത്തെ തുടർന്ന്

മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ആറ്റിങ്ങല്‍ ഭാഗത്ത് നിന്ന് കുട്ടിയെ പൊലീസ്...

Read More >>
Top Stories