#SureshGopi | വിവാദങ്ങൾക്ക് സ്ഥാനമില്ല; മരിച്ചത് ഭാരതത്തിന്റെ മക്കൾ, വളരെ വേദനിപ്പിക്കുന്ന സംഭവം - സുരേഷ് ​ഗോപി

#SureshGopi | വിവാദങ്ങൾക്ക് സ്ഥാനമില്ല; മരിച്ചത് ഭാരതത്തിന്റെ മക്കൾ, വളരെ വേദനിപ്പിക്കുന്ന സംഭവം - സുരേഷ് ​ഗോപി
Jun 14, 2024 12:21 PM | By VIPIN P V

എറണാകുളം : (truevisionnews.com) വളരെയധികം വേദനിപ്പിക്കുന്ന സംഭവമാണ് കുവൈത്തിലുണ്ടായതെന്ന് കേന്ദ്ര ടൂറിസം-പെട്രോളിയം സഹമന്ത്രി സുരേഷ് ​ഗോപി.

ഇന്ത്യാ ​ഗവൺമെന്റിന്റെ നേരിട്ടുള്ള സാന്നിധ്യം ആദ്യ ദിവസം മുതൽ കുവൈത്തിലുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ വിവാദങ്ങൾക്ക് സ്ഥാനമില്ല.

മരിച്ചവരെല്ലാം ഭാരതീയരാണ്. ഭാരതത്തിന്റെ മക്കളാണ്. ഒരു രാജ്യം വിട്ടുപോയാൽ ഭാരതത്തിന്റെ പാസ്പോർട്ടിലാണ് പോകുന്നത്.

അവരുടെ ജീവനും സ്വത്തിനും ജീവനത്തിനും ഭാരതമാണ് ഉത്തരവാദി. ഭാരതം അത് കൃത്യമായി ചെയ്തിട്ടുണ്ട്.

അതിൽ വിവാദങ്ങൾ ഉണ്ടാക്കേണ്ട സാ​ഹചര്യമില്ല. വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാ​ഗത്തു നിന്നും വീഴ്ച സംഭവിച്ചെങ്കിൽ വിമർശിക്കാമെന്നും അദ്ദേഹം പറഞ്ഞു.

#Controversy #place;#Children #Bharat #died, #painful #incident - #SureshGopi

Next TV

Related Stories
വഴിയോര വിശ്രമ കേന്ദ്രത്തിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചു കയറി, അപകടം ഡ്രൈവർക്ക് ബിപി കൂടിയതിനാൽ

Mar 25, 2025 09:25 PM

വഴിയോര വിശ്രമ കേന്ദ്രത്തിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചു കയറി, അപകടം ഡ്രൈവർക്ക് ബിപി കൂടിയതിനാൽ

പോസ്റ്റിലിടിച്ചാണ് ബസ് നിന്നത്. ‍ഡ്രൈവർക്ക് ബിപി കൂടിയതാണ് ബസ് നിയന്ത്രണം വിടാൻ കാരണമെന്നാണ് പ്രാഥമിക...

Read More >>
രാഹുലിനെ 'പോടാ ചെറുക്കാ' എന്ന് വിളിച്ചിട്ടില്ല; പ്രതിപക്ഷ നേതാവ് നുണപറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി

Mar 25, 2025 09:12 PM

രാഹുലിനെ 'പോടാ ചെറുക്കാ' എന്ന് വിളിച്ചിട്ടില്ല; പ്രതിപക്ഷ നേതാവ് നുണപറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി

സര്‍വകലാശാലകളെ അടക്കിഭരിക്കാന്‍ മന്ത്രിക്ക് ആര്‍ത്തിയാണെന്നും രാഹുല്‍ പറഞ്ഞു. ഇതോടെ രാഹുലിനെതിരെ വിമർശനവുമായി മന്ത്രിയും...

Read More >>
വിദ്യാർത്ഥികൾക്ക് ഛർദ്ദിയും അതിസാരവും; ആലുവ യുസി കോളേജിൻ്റെ നാല് ഹോസ്റ്റലുകളും അടയ്ക്കും

Mar 25, 2025 08:51 PM

വിദ്യാർത്ഥികൾക്ക് ഛർദ്ദിയും അതിസാരവും; ആലുവ യുസി കോളേജിൻ്റെ നാല് ഹോസ്റ്റലുകളും അടയ്ക്കും

ഭക്ഷ്യ വിഷബാധ ഉണ്ടായോ എന്നും പരിശോധിക്കുന്നുണ്ട്. 200 ഓളം കുട്ടികളാണ് ഹോസ്റ്റലിൽ...

Read More >>
ബൈപ്പാസ് റോഡിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, റോഡ് നിറയെ വാഴക്കുല തെറിച്ചുവീണു

Mar 25, 2025 08:47 PM

ബൈപ്പാസ് റോഡിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, റോഡ് നിറയെ വാഴക്കുല തെറിച്ചുവീണു

കോവളം പൊലീസ് സ്ഥലത്തെത്തി, പൊലീസും സമീപവാസികളും ചേർന്ന് മിനിലോറി ഉയർത്തിയ ശേഷമാണ് വാഹനങ്ങൾക്ക് കടന്നു...

Read More >>
മൂന്നാർ യാത്രയ്ക്കുശേഷം കടുത്തപനി, ആലപ്പുഴയിൽ യുവതിക്ക് ചെള്ളുപനി: രണ്ടാഴ്ചയായി ഐസിയുവിൽ

Mar 25, 2025 08:19 PM

മൂന്നാർ യാത്രയ്ക്കുശേഷം കടുത്തപനി, ആലപ്പുഴയിൽ യുവതിക്ക് ചെള്ളുപനി: രണ്ടാഴ്ചയായി ഐസിയുവിൽ

വസ്ത്രങ്ങളും കഴുകണം. വസ്ത്രങ്ങള്‍ കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലം...

Read More >>
Top Stories