#accident | ബസ് സ്റ്റാൻഡിൽ പിറകോട്ടെടുത്ത ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

#accident | ബസ് സ്റ്റാൻഡിൽ പിറകോട്ടെടുത്ത ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Jun 10, 2024 04:44 PM | By Athira V

കാസർകോട്: ( www.truevisionnews.com ) ചെറുവത്തൂരിൽ ബസ്റ്റാൻഡിൽ സ്വകാര്യ ബസിനടിയിൽപെട്ട് വീട്ടമ്മ മരിച്ചു. പടന്നക്കാട് ഒഴിഞ്ഞവളപ്പ് സ്വദേശി ഫൗസിയ(50)യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം.

ബസ് പുറകോട്ട് എടുക്കുന്നത് കണ്ട് ഇവർ മുൻവശത്ത് കൂടെ മറികടക്കുമ്പോൾ ബസ് മുന്നോട്ടെടുക്കുകയും അടിയിൽപ്പെടുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.

പരിക്കേറ്റ ഇവരെ ആദ്യം ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പരിക്ക് ഗുരുതരമായതിനെ തുടർന്ന് മാവുങ്കാലിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

#housewife #died #after #falling #under #private #bus #busstand #cheruvathur #kasarkode

Next TV

Related Stories
ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ 65 ലക്ഷം രൂപ തട്ടി; കോഴിക്കോട് ഒരാൾ അറസ്റ്റിൽ

Apr 23, 2025 08:44 PM

ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ 65 ലക്ഷം രൂപ തട്ടി; കോഴിക്കോട് ഒരാൾ അറസ്റ്റിൽ

2024 ഒക്ടോബർ മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിലാണ് പണം തട്ടിയത്. ഇയാളിൽനിന്ന് 12.5 ലക്ഷം രൂപ പൊലീസ്...

Read More >>
തവനൂരില്‍ പാലം നിര്‍മാണത്തിന് ഭൂമിപൂജ; സിപിഐഎമ്മിനെ പരിഹസിച്ച് കോണ്‍ഗ്രസ്

Apr 23, 2025 08:43 PM

തവനൂരില്‍ പാലം നിര്‍മാണത്തിന് ഭൂമിപൂജ; സിപിഐഎമ്മിനെ പരിഹസിച്ച് കോണ്‍ഗ്രസ്

കരാര്‍ കമ്പനിയായ ഊരാളുങ്കല്‍ സൊസൈറ്റി പ്രതിനിധികളും സിപിഐഎം നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു....

Read More >>
വയനാട്ടില്‍ വേനല്‍മഴക്കിടെ 73കാരിക്ക് ഇടിമിന്നലേറ്റു

Apr 23, 2025 08:38 PM

വയനാട്ടില്‍ വേനല്‍മഴക്കിടെ 73കാരിക്ക് ഇടിമിന്നലേറ്റു

ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയാണ് വയനാട്ടിലെ കല്‍പ്പറ്റ ഉൾപ്പെടെയുള്ള മേഖലകളില്‍ മഴ പെയ്തത്. മറ്റ് മഴക്കെടുതികള്‍ ഇതുവരെ റിപ്പോർട്ട്...

Read More >>
പഹൽഗാം ഭീകരാക്രമണം; രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു, 250 പേർ കസ്റ്റഡിയിൽ, 1500 പേരെ ചോദ്യം ചെയ്തു

Apr 23, 2025 08:32 PM

പഹൽഗാം ഭീകരാക്രമണം; രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു, 250 പേർ കസ്റ്റഡിയിൽ, 1500 പേരെ ചോദ്യം ചെയ്തു

2 ദിവസത്തിന് ശേഷം അമേരിക്കയിലുള്ള സഹോദരൻ എത്തിയതിന് ശേഷമായിരിക്കും...

Read More >>
നാദാപുരം എടച്ചേരിയിൽ പുഴയിലേക്ക് തെന്നിമാറി സ്വകാര്യ ബസ്; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Apr 23, 2025 08:10 PM

നാദാപുരം എടച്ചേരിയിൽ പുഴയിലേക്ക് തെന്നിമാറി സ്വകാര്യ ബസ്; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബസിൽ നിരവധി യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. ഏതാനും ദൂരം കൂടെ ബസ് മുന്നോട്ട് നീങ്ങാതിരുന്നതിനാൽ വൻ ദുരന്തം...

Read More >>
സ്കൂ‌ൾ വളപ്പിൽ വിദ്യാർഥികളുടെ മുന്നിൽ യുവാവിനെ കുത്തിക്കൊന്നു, പ്രതിക്ക് ജീവപര്യന്തം

Apr 23, 2025 08:10 PM

സ്കൂ‌ൾ വളപ്പിൽ വിദ്യാർഥികളുടെ മുന്നിൽ യുവാവിനെ കുത്തിക്കൊന്നു, പ്രതിക്ക് ജീവപര്യന്തം

പ്രശ്നത്തിൽ ഇടപെട്ട ഓട്ടോ ഡ്രൈവറായ കിളികൊല്ലൂർ സ്വദേശി ധനീഷിനെ പ്രതി...

Read More >>
Top Stories