#LokSabhaElection2024 | ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്: 264 സീറ്റിൽ ഇൻഡ്യ മുന്നിൽ

#LokSabhaElection2024 | ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്: 264 സീറ്റിൽ ഇൻഡ്യ മുന്നിൽ
Jun 4, 2024 09:34 AM | By VIPIN P V

ന്യൂഡൽഹി: (truevisionnews.com) രാജ്യത്ത് ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വോട്ടെണ്ണൽ ആദ്യ 75 മിനിറ്റ് പിന്നിട്ടപ്പോൾ 255 സീറ്റിൽ ഇൻഡ്യ മുന്നേറുന്നു.

251 സീറ്റിൽ മാത്രമാണ് എൻ.ഡി.എ മുന്നേറുന്നത്. കേരളത്തിലും ദേശീയ തലത്തിലും വിവിധ മണ്ഡലങ്ങളിൽ ലീഡ് നിലകൾ മാറിമറിയുകയാണ്.

ഓ​രോ ഘ​ട്ടം പി​ന്നി​ടു​മ്പോ​ഴും ഫ​ല​സൂ​ച​ന പു​റ​ത്തു​വ​രു​മെ​ങ്കി​ലും വി.​വി​പാ​റ്റു​ക​ൾ കൂ​ടി എ​ണ്ണി​ത്തീ​ർ​ന്ന ശേ​ഷ​മാ​ണ് അ​ന്തി​മ​ഫ​ല പ്ര​ഖ്യാ​പ​നം ഉണ്ടാകുക.

#LokSabhaElections: #India #leads #seats

Next TV

Related Stories
#VishalPatil | രാഹുലിനെ കണ്ട് പിന്തുണയറിയിച്ച് മഹാരാഷ്ട്രയിലെ സ്വതന്ത്ര എം.പി; 'ഇന്ത്യ'യുടെ അംഗബലം 234 ആയി

Jun 6, 2024 10:34 PM

#VishalPatil | രാഹുലിനെ കണ്ട് പിന്തുണയറിയിച്ച് മഹാരാഷ്ട്രയിലെ സ്വതന്ത്ര എം.പി; 'ഇന്ത്യ'യുടെ അംഗബലം 234 ആയി

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി 233 സീറ്റുകളിലാണ് വിജയിച്ചത്. 99 സീറ്റുകൾ നേടി കോൺഗ്രസാണ് മുന്നണിയിൽ തിളക്കമേറിയ മത്സരം...

Read More >>
#ElectionCommission | ലോക്സഭാ തെരഞ്ഞെടുപ്പ്; മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിച്ചു: തെരഞ്ഞെടുപ്പ് കമ്മീഷൻ

Jun 6, 2024 08:41 PM

#ElectionCommission | ലോക്സഭാ തെരഞ്ഞെടുപ്പ്; മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിച്ചു: തെരഞ്ഞെടുപ്പ് കമ്മീഷൻ

മാർച്ച് 16 നാണ് പെരുമാറ്റചട്ടം നിലവിൽ വന്നത്. ഇതു സംബന്ധിച്ച് കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്കും സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും അറിയിപ്പ്...

Read More >>
#loksabhaelection2024 | കോഴിക്കോട് - വടകര മണ്ഡലത്തിലെ സ്ഥാനാർഥികൾക്ക് കിട്ടിയ വോട്ടുകൾ അറിയാം

Jun 4, 2024 10:03 PM

#loksabhaelection2024 | കോഴിക്കോട് - വടകര മണ്ഡലത്തിലെ സ്ഥാനാർഥികൾക്ക് കിട്ടിയ വോട്ടുകൾ അറിയാം

വൻ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ്‌ സ്ഥാനാർഥികളായ ഇരുവരും...

Read More >>
#RahulGandhi | ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത് ഇന്ത്യയുടെ ഭരണഘടനയെന്ന് രാഹുൽ ഗാന്ധി

Jun 4, 2024 08:16 PM

#RahulGandhi | ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത് ഇന്ത്യയുടെ ഭരണഘടനയെന്ന് രാഹുൽ ഗാന്ധി

ലോക്സഭാ തിരഞ്ഞെടുപ്പിലേത് ജനങ്ങളുടെ വിജയമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രതികരിച്ചു. ജനവിധി മോദിക്കെതിരാണ്. ബിജെപി മോദിക്കായി...

Read More >>
Top Stories

Entertainment News