മാഹി: ( www.truevisionnews.com ) മധ്യവേനലവധി കഴിഞ്ഞ് മാഹി മേഖലയിലെ വിദ്യാലയങ്ങൾ തുറക്കുന്നത് നീട്ടി.
ജൂൺ 12ലേക്കാണ് നീട്ടിയത്. വിദ്യാലയങ്ങൾ ജൂൺ അഞ്ചിന് തുറക്കുമെന്നാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.
പുതുച്ചേരി വിദ്യഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി.
#opening #schools #mahe #extended #june