#airlinesplane | വീശിയടിച്ച കൊടുങ്കാറ്റില്‍ ലാൻഡ് ചെയ്ത വിമാനം വട്ടം കറങ്ങി

#airlinesplane | വീശിയടിച്ച കൊടുങ്കാറ്റില്‍ ലാൻഡ് ചെയ്ത വിമാനം വട്ടം കറങ്ങി
May 29, 2024 07:48 PM | By Susmitha Surendran

ഡാളസ്: (truevisionnews.com)  ലാൻഡ് ചെയ്ത അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം ശക്തമായ കാറ്റിൽ വട്ടം കറങ്ങി. യുഎസിലെ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് എയര്‍പോര്‍ട്ടിലാണ് സംഭവം.

വിമാനം ശക്തമായ കാറ്റില്‍ പകുതി കറങ്ങി സ്ഥാനം നീങ്ങിപ്പോകുന്നത് ദൃശ്യങ്ങളില്‍ കാണാം. ഏകദേശം 45000 കിലോ ഭാരമുള്ള എയര്‍ലൈന്‍സ് ബോയിംഗ് 737-800 വിമാനമാണ് ശക്തമായ കാറ്റില്‍പ്പെട്ടത്.

80 മൈല്‍ വേഗതയില്‍ വീശിയടിച്ച കൊടുങ്കാറ്റാണ് വിമാനത്തെ ഉലച്ചതെന്ന് അധികൃതർ അറിയിച്ചത്. നിര്‍ത്തിയിട്ടിരുന്ന മറ്റ് വിമാനങ്ങളെയും കാറ്റ് ബാധിച്ചിരുന്നു.

വിമാനത്തില്‍ ആരും ഉണ്ടായിരുന്നില്ലെന്നും പരിക്കോ മറ്റ് അപകടമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും എയര്‍ലൈന്‍ പ്രതിനിധി അറിയിച്ചു.

https://twitter.com/i/status/1795493234820669812

അതേസമയം, കാറ്റില്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള വലിയ കെട്ടിടം തകർന്നു. ചൊവ്വാഴ്ച രാവിലെ ടെക്‌സസിലും അയല്‍ സംസ്ഥാനങ്ങളിലും വീശിയടിച്ച ശക്തമായ കാറ്റില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു.

#landed #plane #spun #around #storm

Next TV

Related Stories
ഇനിയിങ്ങോട്ട് പറക്കേണ്ട; കാനഡയിലും യുകെയിലും യുഎസ്സിലും ഇനി ജോലി തേടി വരേണ്ടെന്ന്

May 19, 2025 09:45 PM

ഇനിയിങ്ങോട്ട് പറക്കേണ്ട; കാനഡയിലും യുകെയിലും യുഎസ്സിലും ഇനി ജോലി തേടി വരേണ്ടെന്ന്

വിദേശ ജോലിക്ക് ഭാഷ പഠിപ്പിക്കുന്ന സ്ഥാപനങ്ങളുടെ മോഹന വാഗ്ദാനങ്ങളിൽ വീണു...

Read More >>
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു

May 19, 2025 07:47 AM

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍...

Read More >>
ഇന്ത്യക്ക് പിന്നാലെ പാകിസ്താനും; വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കും

May 18, 2025 08:56 AM

ഇന്ത്യക്ക് പിന്നാലെ പാകിസ്താനും; വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കും

ഇന്ത്യക്ക് പിന്നാലെ പാകിസ്താനും വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ...

Read More >>
Top Stories