#suicideThreat | ഇലക്ട്രിക് പോസ്റ്റിലേക്ക് വലിഞ്ഞുകയറി യുവാവിന്റെ ആത്മഹത്യ ഭീഷണി

#suicideThreat | ഇലക്ട്രിക് പോസ്റ്റിലേക്ക് വലിഞ്ഞുകയറി യുവാവിന്റെ ആത്മഹത്യ ഭീഷണി
May 27, 2024 04:57 PM | By Athira V

കൊച്ചി: ( www.truevisionnews.com ) എറണാകുളം അങ്കമാലി റെയിൽവേ സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാശ്രമം. കൊല്ലം ചടയമംഗലം സ്വദേശിയാണ് റെയിൽവേ സ്റ്റേഷനിലെ ഇലക്ട്രിക് പോസ്റ്റിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

യുവാവിനെ ഫയർഫോഴ്‌സും റെയിൽവേ പൊലീസും അനുനയിപ്പിച്ച് താഴെയിറക്കി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. തനിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഷാർപ്പ് ഷൂട്ടർ തനിക്കെതിരെ തോക്ക് ചുണ്ടിയിട്ടുണ്ട്, ഫോണിൽ സംസാരിക്കവേ ആരോ വഴക്കുപറഞ്ഞു എന്നിങ്ങനെ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇയാൾ പറഞ്ഞുകൊണ്ടിരുന്നത്. പക്ഷെ പൊലീസ് ഇതൊന്നും മുഖവിലക്കെടുക്കാൻ തയാറായില്ല.

റെയിൽവേ സ്റ്റേഷന്റെ റൂഫില്ലാത്ത ഒഴിഞ്ഞ ഭാഗത്ത് എറെ നേരം തനിച്ചിരുന്ന ഇയാൾ പെട്ടെന്ന് ബഹളം വെച്ച് ഇലക്ട്രിക്ക് പോസ്റ്റിലേക്ക് കയറുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ താഴെയിറക്കിയ ഇയാളിൽ നിന്ന് വിശദമായ കാര്യങ്ങൾ ചോദിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

#youngman #threatened #commit #suicide #pulling #himself #electric #post

Next TV

Related Stories
#fire | പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി; പാലക്കാട്ട് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Jan 15, 2025 10:48 PM

#fire | പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി; പാലക്കാട്ട് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മൂന്ന് വര്‍ഷമായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞതായി ആലത്തൂര്‍ പോലീസ്...

Read More >>
#AKSaseendran | വനനിയമഭേദഗതി ബില്ലിൽ ജനങ്ങളോട് യുദ്ധ പ്രഖ്യാപനത്തിനില്ല -എ.കെ ശശീന്ദ്രൻ

Jan 15, 2025 10:47 PM

#AKSaseendran | വനനിയമഭേദഗതി ബില്ലിൽ ജനങ്ങളോട് യുദ്ധ പ്രഖ്യാപനത്തിനില്ല -എ.കെ ശശീന്ദ്രൻ

വനനിയമഭേദഗതി പൊതു സമൂഹത്തിൻ്റെ അഭിപ്രായങ്ങൾ അനുസരിച്ച് മുന്നോട്ട് പോകും....

Read More >>
#died | എറണാകുളത്ത് ഫ്ലാറ്റിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു

Jan 15, 2025 10:44 PM

#died | എറണാകുളത്ത് ഫ്ലാറ്റിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു

ഇന്ന് വൈകുന്നേരം നാലുമണിയോടെയായിരുന്നു...

Read More >>
#arrest | വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് 15കാരിയെ ഹോട്ടലിലെത്തിച്ച് പീഡനം; യുവാവും പെൺകുട്ടിയുടെ അമ്മയും അറസ്റ്റിൽ

Jan 15, 2025 10:04 PM

#arrest | വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് 15കാരിയെ ഹോട്ടലിലെത്തിച്ച് പീഡനം; യുവാവും പെൺകുട്ടിയുടെ അമ്മയും അറസ്റ്റിൽ

മാതാവിന്റെ സഹായത്തോടെ കുട്ടിയെ വീട്ടിൽ നിന്നും ഇയാൾ വിളിച്ചിറക്കിക്കൊണ്ടുപോകുകയായിരുന്നു....

Read More >>
#drowned |  ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Jan 15, 2025 10:04 PM

#drowned | ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

തമിഴ്നാട്ടിൽ നിന്നും എത്തിയ ഒൻപതംഗ സംഘം ചെക്ക് ഡാമിൽ കുളിക്കുന്നതിനിടയാണ് സന്തോഷ് മുങ്ങി...

Read More >>
Top Stories

Entertainment News