#murder |നടുക്കുന്ന കൊലപാതകം; 9 വയസുകാരനെ 13കാരൻ കുത്തിക്കൊന്നു

#murder |നടുക്കുന്ന കൊലപാതകം; 9 വയസുകാരനെ 13കാരൻ കുത്തിക്കൊന്നു
May 25, 2024 04:30 PM | By Susmitha Surendran

ചെന്നൈ: (truevisionnews.com)  മധുരയില്‍ നിന്ന് നടുക്കുന്നൊരു കൊലപാതക വാര്‍ത്തയാണ് പുറത്തുവരുന്നത്.

13 വയസുകാരൻ 9 വയസുകാരനെ കുത്തിക്കൊന്നിരിക്കുകയാണ്. കൊലയ്ക്ക് ശേഷം മൃതദേഹം അഴുക്കുചാലില്‍ ഉപേക്ഷിക്കുകയായിരുന്നു.

മധുരയിലെ ഒരു സ്വകാര്യ ഉര്‍ദു പഠനകേന്ദ്രത്തിലാണ് അസാധാരണമായ സംഭവം നടന്നിരിക്കുന്നത്. ബീഹാര്‍ സ്വദേശികള്‍ പഠിക്കുന്ന സ്ഥാപനമാണിതെന്നാണ് വിവരം.

കുട്ടികള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ഇതിനൊടുവില്‍ കത്തി കൊണ്ട് കുത്തുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

മരണം സംഭവിച്ചുവെന്ന് മനസിലായപ്പോള്‍ മൃതദേഹം അടുത്തുള്ള അഴുക്കുചാലിലേക്ക് മാറ്റിയിടുകയായിരുന്നു. എന്നാല്‍ നടുക്കുന്ന കൊലയെ കുറിച്ച് പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

#murder #shakes #9yearold #boy #stabbed #death #13yearold

Next TV

Related Stories
#snakefound |എൻജിനീയറിങ് കോളേജ് മെസിലെ ഭക്ഷണത്തിൽ പാമ്പിന്റെ വാൽകഷ്ണം; 11 വിദ്യാർഥികൾ ആശുപത്രിയിൽ

Jun 16, 2024 11:17 AM

#snakefound |എൻജിനീയറിങ് കോളേജ് മെസിലെ ഭക്ഷണത്തിൽ പാമ്പിന്റെ വാൽകഷ്ണം; 11 വിദ്യാർഥികൾ ആശുപത്രിയിൽ

ഭക്ഷണം കഴിച്ച് ഛർദിയും ഓക്കാനവും അനുഭവപ്പെട്ട 11 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
#RahulGandhi |റായ്ബറേലി അല്ലെങ്കില്‍ വയനാട്, രാഹുല്‍ഗാന്ധിക്ക് തീരുമാനമെടുക്കാനുളള സമയപരിധി മറ്റന്നാള്‍ അവസാനിക്കും

Jun 16, 2024 10:34 AM

#RahulGandhi |റായ്ബറേലി അല്ലെങ്കില്‍ വയനാട്, രാഹുല്‍ഗാന്ധിക്ക് തീരുമാനമെടുക്കാനുളള സമയപരിധി മറ്റന്നാള്‍ അവസാനിക്കും

റായ്ബറേലി നിലനിര്‍ത്തണമെന്ന പാര്‍ട്ടിയിലെ വികാരം രാഹുല്‍ മാനിക്കുമോ? അതോ പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന വയനാട്ടില്‍ തുടരുമോ....

Read More >>
#ncert  | ബാബറി മസ്ജിദിൻ്റെ പേരില്ല, പകരം 'മൂന്ന് മിനാരങ്ങൾ ഉള്ള കെട്ടിടം'; എൻസിഇആർടി സിലബസില്‍ തിരുത്ത്

Jun 16, 2024 09:28 AM

#ncert | ബാബറി മസ്ജിദിൻ്റെ പേരില്ല, പകരം 'മൂന്ന് മിനാരങ്ങൾ ഉള്ള കെട്ടിടം'; എൻസിഇആർടി സിലബസില്‍ തിരുത്ത്

കല്യാൺ സിംഗിന് എതിരായ സുപ്രീം കോടതി നടപടിയും പുതിയ പുസ്തകത്തിൽ ഇല്ല. ഇതടക്കം ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് പഴയ പാഠപുസ്തകത്തിലുണ്ടായിരുന്ന...

Read More >>
#SharadPawar |'ഇപ്പോഴുള്ളത് മോദി സർക്കാർ അല്ല'; പരിഹസിച്ച് എൻസിപി നേതാവ് ശരദ് പവാർ

Jun 16, 2024 06:48 AM

#SharadPawar |'ഇപ്പോഴുള്ളത് മോദി സർക്കാർ അല്ല'; പരിഹസിച്ച് എൻസിപി നേതാവ് ശരദ് പവാർ

മഹാരാഷ്ട്രയിൽ മോദി റാലി നടത്തിയ ഇടത്തെല്ലാം ഇന്ത്യാ സഖ്യം വിജയിച്ചുവെന്നും മോദിക്ക് നന്ദിയുണ്ടെന്നുമായിരുന്നു ശരത് പവാറിന്റെ...

Read More >>
#airindiaexpress |  മലയാളികളടക്കം യാത്രക്കാര്‍ കുടുങ്ങി: പക്ഷി ഇടിച്ചെന്ന് സംശയം, എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി

Jun 15, 2024 10:09 PM

#airindiaexpress | മലയാളികളടക്കം യാത്രക്കാര്‍ കുടുങ്ങി: പക്ഷി ഇടിച്ചെന്ന് സംശയം, എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി

എയർലൈനിൻ്റെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങൾ മൂലമുണ്ടായ അസൗകര്യത്തിൽ അധികൃതർ ഖേദം...

Read More >>
#mkstalin |കേന്ദ്രത്തിലേത് ഭൂരിപക്ഷമില്ലാത്ത സർക്കാർ, മോദി ആഗ്രഹിക്കുന്നതൊന്നും നടപ്പാക്കാൻ കഴിയില്ല -  എംകെ സ്റ്റാലിൻ

Jun 15, 2024 09:28 PM

#mkstalin |കേന്ദ്രത്തിലേത് ഭൂരിപക്ഷമില്ലാത്ത സർക്കാർ, മോദി ആഗ്രഹിക്കുന്നതൊന്നും നടപ്പാക്കാൻ കഴിയില്ല - എംകെ സ്റ്റാലിൻ

തമിഴ്‌നാട്ടിൽ ഒരു തവണ മാത്രം പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധി ഒറ്റവരവിൽ മോദിയെ തകർത്തെന്നും അദ്ദേഹം...

Read More >>
Top Stories