#fine |മലിനജലം പുഴയിലേക്ക് ഒഴുക്കി; ബാറിന് കാൽലക്ഷം പിഴ

#fine |മലിനജലം പുഴയിലേക്ക് ഒഴുക്കി; ബാറിന് കാൽലക്ഷം പിഴ
May 25, 2024 10:18 AM | By Susmitha Surendran

ക​ണ്ണൂ​ർ: (truevisionnews.com)   മ​ലി​ന​ജ​ലം പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കി​യ ബാ​റി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്റെ ജി​ല്ല എ​ൻ​ഫോ​ഴ്സ്മെൻറ് സ്ക്വാ​ഡ് കാ​ൽ​ല​ക്ഷം രൂ​പ പി​ഴ​യീ​ടാ​ക്കി.

നാ​റാ​ത്ത് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ലി​ന​ജ​ലം പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് കൈ​ര​ളി ബാ​റി​നെ​തി​രെ​യാ​ണ് പി​ഴ ചു​മ​ത്തി​യ​ത്.

ന​ട​പ​ടി​യെ​ടു​ക്കാ​ൻ നാ​റാ​ത്ത് പ​ഞ്ചാ​യ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി. മ​ലി​ന​ജ​ലം പൈ​പ്പ് വ​ഴി നേ​രി​ട്ട് പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​താ​ണ്​ സ്ക്വാ​ഡ് ക​ണ്ടെ​ത്തി​യ​ത്.

മാ​ലി​ന്യം ഉ​റ​വി​ട​ത്തി​ൽ ത​രം​തി​രി​ക്കാ​തെ ജൈ​വ, അ​ജൈ​വ മാ​ലി​ന്യം കൂ​ട്ടി​യി​ട്ട നി​ല​യി​ലാ​ണ്. സ്ഥാ​പ​ന​ത്തി​ന്റെ പ​രി​സ​ര​ത്ത് നി​ർ​മി​ച്ച കു​ഴി​യി​ൽ നി​രോ​ധി​ത പേ​പ്പ​ർ ക​പ്പു​ക​ൾ, ബോ​ട്ടി​ലു​ക​ൾ, പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ, അ​ലു​മി​നി​യം ഫോ​യി​ലു​ക​ൾ, ഭ​ക്ഷ​ണ അ​വ​ശി​ഷ്ട​ങ്ങ​ൾ, ജൈ​വ മാ​ലി​ന്യം എ​ന്നി​വ കൂ​ട്ടി​യി​ട്ട് ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു.

സ​മീ​പ​ത്താ​യി പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ക​ത്തി​ച്ച​തി​ന്റെ അ​വ​ശി​ഷ്ട​ങ്ങ​ളും ക​ണ്ടെ​ത്തി.

പ​രി​ശോ​ധ​ന​യി​ൽ ജി​ല്ല എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് സ്‌​ക്വാ​ഡ് ടീം ​ലീ​ഡ​ർ പി.​പി. അ​ഷ്‌​റ​ഫ്, നി​തി​ൻ വ​ത്സ​ല​ൻ, സി.​കെ. ദി​ബി​ൽ, നാ​റാ​ത്ത് പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി. ​അ​നു​ഷ്മ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

#Sewage #discharged #river #Bar #fined #quarter #lakh

Next TV

Related Stories
നെയ്യാറ്റിൻകരയിൽ അമ്മയുമായി വഴക്കിട്ടതിനു പിന്നാലെ 16-കാരൻ ജീവനൊടുക്കി

Feb 8, 2025 11:40 PM

നെയ്യാറ്റിൻകരയിൽ അമ്മയുമായി വഴക്കിട്ടതിനു പിന്നാലെ 16-കാരൻ ജീവനൊടുക്കി

മൃതദേഹം പാറശ്ശാല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പാറശ്ശാല പൊലീസ്...

Read More >>
ബസ് യാത്രക്കിടെ യാത്രക്കാരി കുഴഞ്ഞുവീണു, രക്ഷകരായി കെഎസ്ആർടിസി ജീവനക്കാരും യാത്രക്കാരും

Feb 8, 2025 10:54 PM

ബസ് യാത്രക്കിടെ യാത്രക്കാരി കുഴഞ്ഞുവീണു, രക്ഷകരായി കെഎസ്ആർടിസി ജീവനക്കാരും യാത്രക്കാരും

കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും നടത്തിയ ഇടപെടലാണ്...

Read More >>
വടകരയിൽ പ്രതിഷേധം അവസാനിക്കുന്നില്ല; സിപിഐഎം നേതൃത്വത്തിനെതിരെ ഇന്നും പ്രവര്‍ത്തകര്‍ തെരുവില്‍

Feb 8, 2025 10:31 PM

വടകരയിൽ പ്രതിഷേധം അവസാനിക്കുന്നില്ല; സിപിഐഎം നേതൃത്വത്തിനെതിരെ ഇന്നും പ്രവര്‍ത്തകര്‍ തെരുവില്‍

വടകര മത്സരം ജില്ലാ സമ്മേളനത്തിലും ചര്‍ച്ചയായിരുന്നു. മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രിയും ജില്ലാ സെക്രട്ടറി പി മോഹനനും ഇത് ശരിയായ...

Read More >>
ബിയർ കുപ്പികളും തടിക്കഷ്ണവും ഉപയോഗിച്ച് മർദ്ദനം; കൊല്ലത്ത് ബിവറേജസ് ഷോപ്പിന് മുന്നിൽ തമ്മിൽതല്ലി യുവാക്കൾ

Feb 8, 2025 08:46 PM

ബിയർ കുപ്പികളും തടിക്കഷ്ണവും ഉപയോഗിച്ച് മർദ്ദനം; കൊല്ലത്ത് ബിവറേജസ് ഷോപ്പിന് മുന്നിൽ തമ്മിൽതല്ലി യുവാക്കൾ

യുവാക്കള്‍ പാരിപ്പള്ളി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ...

Read More >>
Top Stories