#bullet | വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ

#bullet | വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ
May 25, 2024 08:56 AM | By VIPIN P V

എറണാകുളം : (truevisionnews.com) നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരനെ പിടികൂടി.

മഹാരാഷ്ട്ര സ്വദേശി യാഷറൻ സിങാണ് പിടിയിലായത്. ഇൻഡിഗോ വിമാനത്തിൽ പൂനെയ്ക്ക് പോകാനെത്തിയതായിരുന്നു ഇയാൾ.

ബാഗേജ് സ്ക്രീൻ ചെയ്തപ്പോഴാണ് ഇയാളുടെ പക്കൽനിന്ന് വെടിയുണ്ട കണ്ടെത്തിയത്.

പൊലീസിന് കൈമാറിയ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

#Passenger #caught #bullet #airport

Next TV

Related Stories
#landslides | വ​ട​ക​ര ദേ​ശീ​യ പാ​ത​യി​ൽ മണ്ണിടിച്ചിൽ; വൻ അപകടം ഒഴിവായി

Jun 26, 2024 12:16 PM

#landslides | വ​ട​ക​ര ദേ​ശീ​യ പാ​ത​യി​ൽ മണ്ണിടിച്ചിൽ; വൻ അപകടം ഒഴിവായി

രാ​വി​ലെ ഏ​ഴു​മ​ണി​യോ​ടെ​യാ​ണ് ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന ഉ​യ​ർ​ന്ന ഭാ​ഗ​ത്ത്...

Read More >>
#accident | സ്കൂൾ ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Jun 26, 2024 12:15 PM

#accident | സ്കൂൾ ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

ബസും സ്കൂട്ടർ യാത്രക്കാരനും മണ്ണമ്പറ്റയിൽ നിന്നും ശ്രീകൃഷ്ണപുരം ഭാഗത്തേക്ക്...

Read More >>
#fire | കോഴിക്കോട് ബാ​ലു​ശ്ശേ​രിയിൽ  അടുപ്പിൽനിന്ന് തീ പടർന്ന് വീട് കത്തിനശിച്ചു

Jun 26, 2024 12:07 PM

#fire | കോഴിക്കോട് ബാ​ലു​ശ്ശേ​രിയിൽ അടുപ്പിൽനിന്ന് തീ പടർന്ന് വീട് കത്തിനശിച്ചു

പു​തി​യ വീ​ടി​ന്റെ പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ സ​മീ​പ​ത്തു​ത​ന്നെ താ​ൽ​ക്കാ​ലി​ക ഷെ​ഡ് നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു....

Read More >>
#arrest |ന​രി​ക്കു​നി ക​ള്ള​നോ​ട്ട് കേ​സി​ൽ ര​ണ്ടു​പേ​ർ​കൂ​ടി പി​ടി​യി​ൽ

Jun 26, 2024 12:00 PM

#arrest |ന​രി​ക്കു​നി ക​ള്ള​നോ​ട്ട് കേ​സി​ൽ ര​ണ്ടു​പേ​ർ​കൂ​ടി പി​ടി​യി​ൽ

പ​ണം ട്രാ​ൻ​സ്ഫ​ർ ചെ​യ്ത് ക​ട​യി​ലെ​ത്തി​യ യു​വാ​വ് സ്ഥ​ലം വി​ട്ട ശേ​ഷ​മാ​ണ് നോ​ട്ട് വ്യാ​ജ​മാ​ണെ​ന്ന് ക​ട​യു​ട​മ തി​രി​ച്ച​റി​ഞ്ഞ്....

Read More >>
#arrest |വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു; കണ്ണൂർ സ്വദേശി പിടിയിൽ

Jun 26, 2024 11:49 AM

#arrest |വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു; കണ്ണൂർ സ്വദേശി പിടിയിൽ

കഴിഞ്ഞ ഞായറാഴ്ചയാണ് കോട്ടയം സ്വദേശിയായ വൈദികന്‍ സ്വകാര്യ ആവശ്യത്തിനായി...

Read More >>
Top Stories