#wildelephant | കാട്ടാന രാത്രി വീട് ആക്രമിച്ചു; ഇറങ്ങിയോടിയ വയോധികനെ ചവിട്ടിക്കൊന്നു

#wildelephant | കാട്ടാന രാത്രി വീട് ആക്രമിച്ചു; ഇറങ്ങിയോടിയ വയോധികനെ ചവിട്ടിക്കൊന്നു
May 24, 2024 12:47 PM | By Athira V

ഗൂഡല്ലൂർ: ( www.truevisionnews.com ) മൂത്രമൊഴിക്കാൻ വീടിന് പുറത്തിറങ്ങിയ വയോധികനെ കാട്ടാന കൊലപ്പെടുത്തി.ദേവാല ഹട്ടിയിലെ പഴനി (84 ) നെയാണ് വീടിനു മുന്നിലിൽ നിന്നിരുന്ന ഒറ്റയാൻ കൊലപ്പെടുത്തിയത്.വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം.

വീടിന് പുറത്തുള്ള മൂത്രപ്പുരയിലേക്ക് പോകാൻ ഇറങ്ങിയപ്പോഴാണ് ആനയുടെ ആക്രമണമുണ്ടായത്. സംഭവസ്ഥലത്ത് തന്നെ ഇയാൾ മരണപ്പെട്ടു.

കൊലവെറിയിൽ അരിശം തീരാത്ത ആന സമീപത്ത് നിർത്തിയിട്ടിരുന്ന കാറും നാശമാക്കി. മൃതദേഹം പന്തല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വനപാലകരും ദേവാല പൊലീസും എത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.

#wild #elephant #attack #elder #man #died

Next TV

Related Stories
#earth | ദിവസത്തിന്റെ ദൈർഘ്യം കൂടുമെന്ന് പഠനം; ഭൂമിയുടെ അകക്കാമ്പ് കറങ്ങുന്നതിന്റെ വേ​ഗത കുറഞ്ഞു

Jun 16, 2024 07:10 PM

#earth | ദിവസത്തിന്റെ ദൈർഘ്യം കൂടുമെന്ന് പഠനം; ഭൂമിയുടെ അകക്കാമ്പ് കറങ്ങുന്നതിന്റെ വേ​ഗത കുറഞ്ഞു

ഈ മാറ്റം ദിവസത്തിന്റെ ദൈർഘ്യം വർധിപ്പിക്കാം. ദിവസ ദൈർഘ്യത്തിൽ സെക്കൻ്റിൻ്റെ അംശത്തിൽ മാറ്റം വരുമെന്നും പഠനം...

Read More >>
#arrest |  ബലിയർപ്പിക്കാൻ മൃഗങ്ങളെ കൊണ്ടുവന്നതിന് മദ്രസക്ക് നേരെ ആക്രമണം; ബി.ജെ.പി നേതാക്കൾ അറസ്റ്റിൽ

Jun 16, 2024 04:32 PM

#arrest | ബലിയർപ്പിക്കാൻ മൃഗങ്ങളെ കൊണ്ടുവന്നതിന് മദ്രസക്ക് നേരെ ആക്രമണം; ബി.ജെ.പി നേതാക്കൾ അറസ്റ്റിൽ

നൂറുകണക്കിന് ആർ.എസ്.എസ്, ഹിന്ദു വാഹിനി പ്രവർത്തകർ സംഘടിച്ചെത്തി മദ്രസ ആക്രമിക്കുകയായിരുന്നുവെന്ന് എ.ഐ.എം.ഐ.എം എംഎൽഎ കർവാൻ എം. കൗസർ മുഹ്‌യുദ്ദീൻ...

Read More >>
#boat |ഗം​ഗാ നദിയിൽ ബോട്ട് മറിഞ്ഞ് ആറുപേരെ കാണാതായി

Jun 16, 2024 04:14 PM

#boat |ഗം​ഗാ നദിയിൽ ബോട്ട് മറിഞ്ഞ് ആറുപേരെ കാണാതായി

17 ഭക്തർ സഞ്ചരിച്ച ബോട്ട് ഗംഗയിൽ...

Read More >>
#salon |സലൂണിലെത്തിയ ഉപഭോക്താവിന്റെ മുഖം സ്വന്തം തുപ്പൽ കൊണ്ട് മസാജ് ചെയ്തു; യുവാവ് അറസ്റ്റിൽ

Jun 16, 2024 02:59 PM

#salon |സലൂണിലെത്തിയ ഉപഭോക്താവിന്റെ മുഖം സ്വന്തം തുപ്പൽ കൊണ്ട് മസാജ് ചെയ്തു; യുവാവ് അറസ്റ്റിൽ

ഉന്നാവോ സ്വദേശിയായ ഉപഭോക്താവ് ജൂൺ 11 നാണ് മസാജിനായി സലൂണിലെത്തിയത്....

Read More >>
Top Stories