#humanskull | വയനാട് വനത്തിൽ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി

#humanskull  |  വയനാട് വനത്തിൽ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി
May 22, 2024 05:01 PM | By Athira V

കൽപ്പറ്റ: ( www.truevisionnews.com ) വയനാട് തൃശ്ശിലേരിയിൽ കാട്ടിനുള്ളിൽ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. ഓലിയോട്ട് റിസേർവ് വനത്തിലെ കുറുക്കന്മൂല ഭാഗത്താണ് സംഭവം.

വനംവകുപ്പിന് വേണ്ടി തെക്ക് മുറിക്കുന്ന തൊഴിലാളികളാണ് അസ്ഥികൂടം കണ്ടത്.

ഉടൻ പൊലീസിനെയും വനംവകുപ്പിനെയും വിവരം അറിയിച്ചു. സംഭവത്തിൽ ശാസ്ത്രീയ പരിശോധന നടത്തുമെന്നും അധികൃതർ പറഞ്ഞു.

#skull #skeleton #found #wayanad #forest

Next TV

Related Stories
Top Stories










Entertainment News