തിരുവനന്തപുരം : (truevisionnews.com) നെയ്യാറ്റിൻകരയിൽ എലിപ്പനി ബാധിച്ച് മരണം. മുട്ടയ്ക്കാട് ചന്ദ്രമംഗലം സായിഭവനിൽ എ രാജു (57) ആണ് മരിച്ചത്.
കടുത്ത പനി ബാധയെ തുടർന്ന് ഒരാഴ്ചയിലേറെയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നെയ്യാറ്റിൻകര നഗരസഭാ പരിധിയിൽ മറ്റൊരാൾക്കും എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
#Death #due #leptospirosis #Neyyatinkara