#attack | ലഹരിവസ്തുക്കൾ കൈമാറാൻ ശ്രമിച്ചത് തടഞ്ഞു; ജയിൽ പുള്ളിയുടെ സുഹൃത്തുക്കൾ പൊലീസുകാരെ ആക്രമിച്ചു

 #attack | ലഹരിവസ്തുക്കൾ കൈമാറാൻ ശ്രമിച്ചത് തടഞ്ഞു; ജയിൽ പുള്ളിയുടെ സുഹൃത്തുക്കൾ പൊലീസുകാരെ ആക്രമിച്ചു
May 12, 2024 08:30 AM | By VIPIN P V

തൃശ്ശൂർ: (truevisionnews.com) ജയിൽ പുള്ളിയുടെ സുഹൃത്തുക്കൾ ചേർന്ന് പൊലീസുകാരെ ആക്രമിച്ച് പരിക്കേൽപ്പിച്ചു.

തൃശ്ശൂർ മെഡിക്കൽ കോളേജിലാണ് സംഭവം.ചികിത്സയിൽ കഴിയുന്ന പ്രതിക്ക് വസ്ത്രം നൽകാൻ എത്തിയ സുഹൃത്തുക്കൾ പൊലീസിനെ ആക്രമിക്കുകയായിരുന്നു.

വസ്ത്രം നൽകുന്നതിന്റെ മറവിൽ ലഹരിവസ്തുക്കൾ കൈമാറാൻ ശ്രമിച്ചത് തടഞ്ഞതാണ് മർദനത്തിന് കാരണം.

മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ നിതീഷിന് പരിക്കേറ്റു. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

#Attempted #drugdelivery #intercepted; #Friends #Jail #attacked #policemen

Next TV

Related Stories
#Hemacommitteereport | ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; ഹര്‍ജികള്‍ ഹൈകോടതി ഇന്ന് പരിഗണിക്കും

Nov 27, 2024 08:55 AM

#Hemacommitteereport | ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; ഹര്‍ജികള്‍ ഹൈകോടതി ഇന്ന് പരിഗണിക്കും

ഹൈകോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച് അമികസ് ക്യൂറി ആദ്യ റിപ്പോര്‍ട്ട്...

Read More >>
#murdercase | ‘മായയെ കൊല്ലാൻ ഓൺലൈനിൽ കയർ വാങ്ങി, നെഞ്ചിൽ കുത്തി; ഒളിവിൽ പോകുംവരെ മൃതദേഹത്തിനൊപ്പം താമസം’

Nov 27, 2024 08:42 AM

#murdercase | ‘മായയെ കൊല്ലാൻ ഓൺലൈനിൽ കയർ വാങ്ങി, നെഞ്ചിൽ കുത്തി; ഒളിവിൽ പോകുംവരെ മൃതദേഹത്തിനൊപ്പം താമസം’

പ്രതിയെന്ന് സംശയിക്കുന്ന മലയാളി യുവാവിനായി തിരച്ചിൽ ഊര്‍ജിതമാക്കി പൊലീസ്....

Read More >>
#case | വിദ്യാർഥിയെ കൊടിമരത്തിൽ കയറ്റിയ സംഭവം; കേസെടുത്ത് സംസ്ഥാന ബാലാവകാശ കമീഷൻ

Nov 27, 2024 08:34 AM

#case | വിദ്യാർഥിയെ കൊടിമരത്തിൽ കയറ്റിയ സംഭവം; കേസെടുത്ത് സംസ്ഥാന ബാലാവകാശ കമീഷൻ

പ്ലസ് ടു വിദ്യാർഥിയെ കൊടിമരത്തിൽ കയറ്റിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി റിപ്പോർട്ട്​...

Read More >>
#theftcase | കണ്ണൂരിലെ മോഷണം;  തൊട്ടടുത്ത ദിവസവും കള്ളൻ ഇതേ വീട്ടിൽ കയറി, കേസിൽ നിർണായക തെളിവുകള്‍ കിട്ടി

Nov 27, 2024 08:34 AM

#theftcase | കണ്ണൂരിലെ മോഷണം; തൊട്ടടുത്ത ദിവസവും കള്ളൻ ഇതേ വീട്ടിൽ കയറി, കേസിൽ നിർണായക തെളിവുകള്‍ കിട്ടി

ണ്ടാം ദിവസവും വീട്ടിൽ ആൾ ഉണ്ടാകില്ലെന്ന് അറിഞ്ഞാണ് മോഷ്ടാവ് എത്തിയതെന്ന് പൊലീസ്...

Read More >>
#nanthancodumurder | 'വീഡിയോ കണ്ടാണ് കേഡല്‍ മഴു ഉപയോഗിച്ച് കഴുത്ത് മുറിക്കാന്‍ പഠിച്ചത്', നന്ദന്‍കോട് കേസിൽ മൊഴി

Nov 27, 2024 08:29 AM

#nanthancodumurder | 'വീഡിയോ കണ്ടാണ് കേഡല്‍ മഴു ഉപയോഗിച്ച് കഴുത്ത് മുറിക്കാന്‍ പഠിച്ചത്', നന്ദന്‍കോട് കേസിൽ മൊഴി

സൈബല്‍ സെല്‍ എസ് ഐ പ്രശാന്താണ് കേസ് പരിഗണിക്കുന്ന ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ മൊഴി...

Read More >>
#theftcase | അധ്യാപികയുടെ നാലു പവൻ മാല ഹെൽമറ്റ് ധരിച്ചു ബൈക്കിലെത്തി പൊട്ടിച്ചെടുത്തു, പ്രതി പിടിയിൽ

Nov 27, 2024 08:16 AM

#theftcase | അധ്യാപികയുടെ നാലു പവൻ മാല ഹെൽമറ്റ് ധരിച്ചു ബൈക്കിലെത്തി പൊട്ടിച്ചെടുത്തു, പ്രതി പിടിയിൽ

ഇടയ്ക്കോട് .മാലയ്ക്കോട് കാവുവിള സ്വദേശി ജസ്റ്റിൻ രാജിനെയാണ് (48) കന്യാകുമാരി എസ്പിയുടെ സ്പെഷ്യൽ സംഘം...

Read More >>
Top Stories