#ganja |കഞ്ചാവുമായി യുവാക്കള്‍ പൊലീസിന്റെ പിടിയില്‍

 #ganja |കഞ്ചാവുമായി യുവാക്കള്‍ പൊലീസിന്റെ പിടിയില്‍
May 11, 2024 09:25 PM | By Susmitha Surendran

സുല്‍ത്താന്‍ ബത്തേരി: (truevisionnews.com)  പുല്‍പള്ളിയില്‍ കഞ്ചാവുമായി യുവാക്കള്‍ പൊലീസിന്റെ പിടിയില്‍.

മലപ്പുറം കൊണ്ടോട്ടി പുതിയന്‍പറമ്പ് കണിച്ചിറോട് വീട്ടില്‍ ഇ. മുഹമ്മദ് ഷംനാദ് (40), ചെമ്മാട് കുറ്റൂര്‍ മണക്കടവന്‍ വീട്ടില്‍ എം.കെ. ലത്തീഫ് (37) എന്നിവരെയാണ് 830 ഗ്രാം കഞ്ചാവുമായി പുല്‍പള്ളി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ എച്ച്. ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

പെരിക്കല്ലൂര്‍കടവില്‍ നിന്ന് ശനിയാഴ്ച രാവിലെയാണ് ഇരുവരെയും പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. കര്‍ണാടകയില്‍ നിന്നും കെ.എല്‍ 65 ജി 4755 ബൈക്കില്‍ വില്‍പ്പനക്കായി കടത്തുകയായിരുന്ന കഞ്ചാവാണ് ഇരുവരില്‍ നിന്നും പിടികൂടിയത്.

ഇവര്‍ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അസി. സബ് ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അജീഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

#Police #caught #youths #ganja #Pulpalli.

Next TV

Related Stories
#arrest | പരശുറാം എക്സ്പ്രസിൽ മദ്യപിച്ച് ബഹളമുണ്ടാക്കി യുവാക്കൾ; പൊലീസ് ഉദ്യോഗസ്ഥനെയും യാത്രക്കാരനെയും ആക്രമിച്ചു, പ്രതികൾ പിടിയിൽ

Nov 28, 2024 03:00 PM

#arrest | പരശുറാം എക്സ്പ്രസിൽ മദ്യപിച്ച് ബഹളമുണ്ടാക്കി യുവാക്കൾ; പൊലീസ് ഉദ്യോഗസ്ഥനെയും യാത്രക്കാരനെയും ആക്രമിച്ചു, പ്രതികൾ പിടിയിൽ

പ്രതികൾ മദ്യപിച്ച് സ്ത്രീകളടക്കമുള്ള യാത്രക്കാരോട് മോശമായി സംസാരിച്ചത് യാത്രക്കാരൻ ചോദ്യം...

Read More >>
#padayappa | പടയപ്പയ്ക്ക് മുന്നിൽ കുട്ടികളുമായെത്തിയ സ്കൂൾ ബസ്; ആന പാഞ്ഞടുത്തു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Nov 28, 2024 02:37 PM

#padayappa | പടയപ്പയ്ക്ക് മുന്നിൽ കുട്ടികളുമായെത്തിയ സ്കൂൾ ബസ്; ആന പാഞ്ഞടുത്തു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്കൂൾ വിട്ട് വരുന്നതിനിടെ ബസ് പടയപ്പയുടെ മുന്നിൽ പെടുകയായിരുന്നു. ആനയെ കണ്ടതോടെ സ്കൂൾ ബസ്...

Read More >>
#VShivankutty | ക്ലാസ് മുറിയിൽ അധ്യാപകരുടെ ബോഡി ഷെയ്മിങ് വേണ്ട; കുട്ടികളുടെ മുന്നിൽ ഫീസ് പിരിവ് പാടില്ല - വി. ശിവന്‍കുട്ടി

Nov 28, 2024 02:24 PM

#VShivankutty | ക്ലാസ് മുറിയിൽ അധ്യാപകരുടെ ബോഡി ഷെയ്മിങ് വേണ്ട; കുട്ടികളുടെ മുന്നിൽ ഫീസ് പിരിവ് പാടില്ല - വി. ശിവന്‍കുട്ടി

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. സ്‌കൂളുകളുടെ പട്ടികയും ലഭ്യമായ വിവരങ്ങളും...

Read More >>
#worm | കോളേജ് ഹോസ്റ്റലിൽ പ്രഭാത ഭക്ഷണത്തിന് വിളമ്പിയ സാമ്പാറിൽ നിന്ന് പുഴുവിനെ കണ്ടെത്തി

Nov 28, 2024 02:16 PM

#worm | കോളേജ് ഹോസ്റ്റലിൽ പ്രഭാത ഭക്ഷണത്തിന് വിളമ്പിയ സാമ്പാറിൽ നിന്ന് പുഴുവിനെ കണ്ടെത്തി

പ്രഭാത ഭക്ഷണത്തിന് വിളമ്പിയ സാമ്പാറിലാണ് പുഴുവിനെ കണ്ടത്. മുൻപും കോളേജിൽ ഭക്ഷണത്തിൽ നിന്ന് പുഴുവിനെ കിട്ടിയിട്ടുണ്ടെന്നാണ് വിദ്യാർത്ഥിനികൾ...

Read More >>
Top Stories

GCC News