#accident | വാഹനാപകടത്തിൽ ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി മുൻ അംഗത്തിന് ദാരുണാന്ത്യം

#accident | വാഹനാപകടത്തിൽ ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി മുൻ അംഗത്തിന് ദാരുണാന്ത്യം
May 9, 2024 01:20 PM | By VIPIN P V

കുറ്റിപ്പുറം: (truevisionnews.com) കുറ്റിപ്പുറം തിരൂർ റോഡിൽ മഞ്ചാടിയിലുണ്ടായ വാഹനാപകടത്തിൽ ഡിവൈഎഫ്ഐ മലപ്പുറം മുൻ ജില്ലാ കമ്മിറ്റി അംഗം മരിച്ചു.

ഡിവൈഎഫ്ഐ വളാഞ്ചേരി മുൻ ബ്ലോക്ക് സെക്രട്ടറിയും സിപിഐ എം കൽപകഞ്ചേരി ലോക്കൽ കമ്മിറ്റി അംഗവുമായ ആലുങ്ങൽ സൈതലവി (39) ആണ് മരിച്ചത്.

വ്യാഴം രാത്രി 12.30 ഓടെയാണ് സൈതലവി സഞ്ചാരിച്ചിരുന്ന ബൈക്കിൽ മറ്റൊരു വാഹനം ഇടിച്ചത്. അപകടത്തിന് കാരണമായ വാഹനം നിർത്താതെ പോയി. അപകടം നടന്ന ഉടനെ മരണം സംഭവിച്ചു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കബറടക്കം ഉച്ചക്ക് ശേഷം തവളംചിന ജുമാ മസ്ജിദ് കബർസ്ഥാനിൽ നടത്തും.

രണ്ടത്താണി പെയിൻ ആൻഡ് പാലിയേറ്റീവ് സ്ഥാപക കാലത്തെ അംഗമാണ്. സിഐടിയു ജനറൽ വർക്കേഴ്സ് വളാഞ്ചേരി ഏരിയാ സെക്രട്ടറിയുമാണ്. ഉപ്പ: ഹസ്സൻകുട്ടി. ഭാര്യ : റെനീസ. മക്കൾ: റൈമ, എസ്താൻ ഐരിഖ്

#Former #member #DYFI #Malappuram #district #committee #met #tragic #end #car #accident

Next TV

Related Stories
#Heavyrain | ഇന്നും അതിതീവ്ര മഴ സാധ്യത: നാല് ജില്ലകളിൽ റെഡ് അലർട്ട്: അതീവ ജാ​ഗ്രത നിർദ്ദേശങ്ങൾ

May 20, 2024 07:58 AM

#Heavyrain | ഇന്നും അതിതീവ്ര മഴ സാധ്യത: നാല് ജില്ലകളിൽ റെഡ് അലർട്ട്: അതീവ ജാ​ഗ്രത നിർദ്ദേശങ്ങൾ

മറ്റന്നാളോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. പിന്നീട് ഇത് തീവ്ര ന്യൂനമർദമായി മാറാൻ സാധ്യത...

Read More >>
#Stabbed | ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്‍റെ വിരോധം; കടയുടമയെ ജീവനക്കാരന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു

May 20, 2024 07:53 AM

#Stabbed | ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്‍റെ വിരോധം; കടയുടമയെ ജീവനക്കാരന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു

പ്രതികള്‍ക്കെതിരെ നിസാരവകുപ്പാണ് ചുമത്തിയതെന്നും ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും കാണിച്ച് ഷാഹിര്‍ സിറ്റി...

Read More >>
#arrest | നാദാപുരം ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ്: രണ്ടു പേർ അറസ്റ്റിൽ

May 19, 2024 11:05 PM

#arrest | നാദാപുരം ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ്: രണ്ടു പേർ അറസ്റ്റിൽ

കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് വളയം തീക്കുനി സ്വദേശി ചപ്പരച്ചാംകണ്ടി അമൽ ബാബുവിന് (22) സോഡ കുപ്പി കൊണ്ടുള്ള...

Read More >>
#arrest |  കേരളത്തിലേക്ക് രാസഹലരി ഒഴുക്കുന്ന ‘ക്യാപ്റ്റന്‍’ പിടിയിൽ

May 19, 2024 10:52 PM

#arrest | കേരളത്തിലേക്ക് രാസഹലരി ഒഴുക്കുന്ന ‘ക്യാപ്റ്റന്‍’ പിടിയിൽ

മയക്കുമരുന്ന് സംഘങ്ങള്‍ക്കിടയില്‍ ക്യാപ്റ്റന്‍ എന്നറിയപ്പെടുന്ന രെഗ്നാര്‍ പോള്‍ 2014ല്‍ ആണ് സ്റ്റുഡന്റ് വിസയില്‍ ആണ്...

Read More >>
Top Stories