കാസർഗോഡ് : (truevisionnews.com) യു.ഡി എഫ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ സംസ്ഥാന വ്യാപകമായി കള്ളക്കേസ്സെടുക്കാൻ സി പി എം പോലീസിന് മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി.

കള്ളക്കേസെടുക്കാൻ കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ സി പി എം ഭീഷണിപ്പെടുത്തുകയാണ്.
ഇതിൻ്റെ ഇരയാണ് ബോഡകം ഗ്രേഡ് എസ് ഐ വിജയൻ. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും കെ.എം ഷാജി കാസർഗോഡ് പറഞ്ഞു.
#CPM #trying #file #false #cases #UDF #leaders - #KMShaji
