#police | പൊലീസിനെ ബന്ദിയാക്കി പ്രതികളെ രക്ഷപ്പെടുത്തിയ സംഭവം: കടുത്ത നടപടിക്ക് ഒരുങ്ങി പൊലീസ്

#police | പൊലീസിനെ ബന്ദിയാക്കി പ്രതികളെ രക്ഷപ്പെടുത്തിയ സംഭവം: കടുത്ത നടപടിക്ക് ഒരുങ്ങി പൊലീസ്
May 1, 2024 08:13 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) പുതുക്കുറിച്ചിയില്‍ പൊലീസിനെ ബന്ദിയാക്കി പ്രതികളെ രക്ഷപ്പെടുത്തിയ സംഭവത്തില്‍ കടുത്ത നടപടികളിലേക്ക് കടക്കാന്‍ പൊലീസ്.

അടിപിടിയിലും, കൃത്യനിര്‍വഹണം തടഞ്ഞതിലും കേസ് എടുക്കും. പ്രതിയുടെ ബന്ധുക്കള്‍ക്കെതിരെയും കേസ് എടുക്കും.

ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. പൊലീസിനെ ബന്ദിയാക്കി പ്രതികളെ രക്ഷപ്പെടുത്തുകയായിരുന്നു.

പ്രതികളുടെ ബന്ധുക്കള്‍ ഉള്‍പ്പടെയാണ് പൊലീസിനെ തടഞ്ഞത്. അടിപിടിക്കേസിലാണ് പുതുക്കുറിച്ചി സ്വദേശികളായ നബിന്‍, കൈഫ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

ബന്ധുക്കള്‍ തടഞ്ഞതോടെ ഇവരുടെ വിലങ്ങഴിച്ച് മോചിപ്പിച്ചു. കഠിനംകുളം സ്റ്റേഷനില്‍ നിന്ന് മൂന്നു പൊലീസുകാര്‍ മാത്രമാണ് സ്ഥലത്തെത്തിയത്. രാത്രി മറ്റു നടപടികള്‍ വേണ്ടെന്ന തീരുമാനത്തില്‍ പൊലീസ് സംഘം മടങ്ങുകയായിരുന്നു.

#police #take #strict #action #puthucurichy #incident

Next TV

Related Stories
#accident | നായ കുറുകെചാടി, ബൈക്ക് ബസിലിടിച്ച് 54-കാരൻ മരിച്ച സംഭവം; മരണം പുതിയ വീടിന്റെ പണി നടക്കുന്നിടത്തേക്ക് പോകവെ

May 21, 2024 07:18 PM

#accident | നായ കുറുകെചാടി, ബൈക്ക് ബസിലിടിച്ച് 54-കാരൻ മരിച്ച സംഭവം; മരണം പുതിയ വീടിന്റെ പണി നടക്കുന്നിടത്തേക്ക് പോകവെ

ബസിനടിയിലേക്കു വീണ കുര്യാക്കോസിന്റെ ശരീരത്തിലൂടെ ബസിന്റെ മുന്‍ചക്രം...

Read More >>
#NambiRajeshDeath | നഷ്ടപരിഹാരം ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യം; നമ്പി രാജേഷിൻ്റെ വിധവയും മക്കളും മുഖ്യമന്ത്രിയെ കണ്ടു

May 21, 2024 07:17 PM

#NambiRajeshDeath | നഷ്ടപരിഹാരം ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യം; നമ്പി രാജേഷിൻ്റെ വിധവയും മക്കളും മുഖ്യമന്ത്രിയെ കണ്ടു

ഭര്‍ത്താവ് മാത്രമായിരുന്നു തന്റെയും മക്കളുടെയും ആശ്രയം. സംഭവിച്ചതെല്ലാം മുഖ്യമന്ത്രിയെ അറിയിച്ചു. എയർ ഇന്ത്യയ്ക്ക് എതിരെ നിയമ നടപടിയുമായി...

Read More >>
#Periyar|പെരിയാറിൽ മത്സ്യങ്ങൾ ചത്ത സംഭവം: വിശദ അന്വേഷണത്തിന് നിർദേശം

May 21, 2024 07:17 PM

#Periyar|പെരിയാറിൽ മത്സ്യങ്ങൾ ചത്ത സംഭവം: വിശദ അന്വേഷണത്തിന് നിർദേശം

കമ്മിറ്റി ഒരാഴ്ചക്കകം ജില്ലാ കളക്ടർക്ക് റിപ്പോർട്ട്...

Read More >>
 #Complaint|സ്കൂൾ പ്രധാന അധ്യാപികയെ പിടിഎ അംഗവും അധ്യാപകനും ചേര്‍ന്ന് അധിക്ഷേപിച്ചെന്ന് ആരോപണം; വനിതാ കമ്മീഷനിൽ പരാതി

May 21, 2024 05:28 PM

#Complaint|സ്കൂൾ പ്രധാന അധ്യാപികയെ പിടിഎ അംഗവും അധ്യാപകനും ചേര്‍ന്ന് അധിക്ഷേപിച്ചെന്ന് ആരോപണം; വനിതാ കമ്മീഷനിൽ പരാതി

പരാതി പരിഗണിച്ചപ്പോള്‍ ഈ സ്‌കൂളില്‍ തൊഴിലിടങ്ങളിലെ പരാതികൾ പരിഹരിക്കാനുള്ള ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചിട്ടില്ലെന്ന് വ്യക്തമാവുകയും...

Read More >>
#AryaRajendran | കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരായ പരാതിയിൽ മേയര്‍ ആര്യ രാജേന്ദ്രൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തി

May 21, 2024 05:28 PM

#AryaRajendran | കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരായ പരാതിയിൽ മേയര്‍ ആര്യ രാജേന്ദ്രൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തി

മേയർ സഞ്ചരിച്ച വാഹനം അമിത വേഗത്തിൽ ബസ് മറികടന്നോ എന്ന് അറിയാനുള്ള ശാസ്ത്രീയ തെളിവുകളൊന്നും ബസ്സിൽ നിന്ന് കിട്ടിയില്ല. പക്ഷെ പരാതിക്കാരിയുടെ...

Read More >>
Top Stories