#saved| മേൽക്കൂരയിൽ തങ്ങിനിന്ന് പിഞ്ചുകുഞ്ഞ്; രക്ഷിക്കാൻ സാഹസികശ്രമം, നെഞ്ചിടിപ്പിക്കുന്ന വീഡിയോ

#saved| മേൽക്കൂരയിൽ തങ്ങിനിന്ന് പിഞ്ചുകുഞ്ഞ്; രക്ഷിക്കാൻ സാഹസികശ്രമം, നെഞ്ചിടിപ്പിക്കുന്ന വീഡിയോ
Apr 28, 2024 07:34 PM | By Susmitha Surendran

ചെന്നൈ: (truevisionnews.com)   ഫ്ളാറ്റിന്‍റെ മേൽക്കൂരയിൽ ഏതുനിമിഷവും താഴേയ്ക്ക് വീഴാവുന്ന വിധം തങ്ങിനിൽക്കുന്ന പിഞ്ചുകുഞ്ഞ്... എന്തുചെയ്യണമെന്നറിയാതെ പരിസരവാസികൾ...

കാണുന്നവരുടെ നെഞ്ചിടിപ്പേറ്റുന്ന ദൃശ്യമാണ് ഞായറാഴ്ച പുറത്തുന്ന ഈ വീഡിയോയിലുള്ളത്. ഒടുവിൽ ഏതാനും പേർ ചേർന്ന് അതിസാഹസികമായി കുട്ടിയെ രക്ഷപ്പെടുത്തുന്നതോടെയാണ് കാഴ്ചക്കാരുടെ ശ്വാസം നേരേവീഴുന്നത്.

ചെന്നൈ ആവടിയിലാണ് സംഭവം നടന്നത്. മുകൾ നിലയിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ താഴേക്കുവീണ രണ്ടുവയസ്സുള്ള കുഞ്ഞ് ഫ്ലാറ്റുകൾക്കിടയിലെ റൂഫിങ് ഷീറ്റിൽ തങ്ങിനിൽക്കുകയായിരുന്നു.

അപകടകരകമായ നിലയിൽ ഷീറ്റിൽ തങ്ങിനിൽക്കുന്ന കുഞ്ഞിനെ പരിസരവാസികളാണ് ആദ്യം കാണുന്നത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

ആദ്യം എന്തുചെയ്യണമെന്ന് അറിയാതെ അമ്പരപ്പിലായെങ്കിലും പിന്നീട് അവസരത്തിനൊത്തുയർന്ന പരിസരവാസികൾ കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.

https://twitter.com/i/status/1784525582916845665

കുഞ്ഞ് തങ്ങിക്കടക്കുന്നതിന് തൊട്ടുതാഴെയുള്ള ഫ്ലാറ്റിന്‍റെ ബാൽക്കണിയിൽനിന്ന് ഭിത്തിയിൽ ചവിട്ടിക്കയറി, കുഞ്ഞിനെ കൈയ്യെത്തിപ്പിടിച്ച് സുരക്ഷിതമായി രക്ഷപ്പെടുത്തുന്നത് വീഡിയോയിൽ കാണാം.

ഇതിനിടെ കുട്ടി താഴേയ്ക്കു വീഴുകയാണെങ്കിൽ കുഞ്ഞിനെ രക്ഷിക്കുന്നതിനുള്ള സജ്ജീകരണങ്ങളും പരിസരവാസികൾ ഒരുക്കിയിരുന്നു.

#toddler #roof #heartwrenching #video #daring #rescue #attempt

Next TV

Related Stories
 #RahulGandhi   | ഉടൻ വിവാഹമുണ്ടാകുമോ?, റായ്ബറേലിയിലെ വോട്ടർമാരുടെ ചോദ്യത്തിന് മറുപടി നൽകി രാഹുൽഗാന്ധി

May 13, 2024 05:32 PM

#RahulGandhi | ഉടൻ വിവാഹമുണ്ടാകുമോ?, റായ്ബറേലിയിലെ വോട്ടർമാരുടെ ചോദ്യത്തിന് മറുപടി നൽകി രാഹുൽഗാന്ധി

പ്രസംഗത്തിനിടെ ആൾക്കൂട്ടത്തിനിടയിൽ നിന്നുള്ള ഉടൻ വിവാഹമുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് രാഹുൽ മറുപടി...

Read More >>
#CBSEClassTenResult | സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു: വിജയശതമാനം 93.60

May 13, 2024 02:38 PM

#CBSEClassTenResult | സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു: വിജയശതമാനം 93.60

24,000 ത്തിലധികം വിദ്യാർത്ഥികൾ 96 ശതമാനത്തിലധികം മാര്‍ക്ക് നേടി. 1.16 ലക്ഷം പേര്‍ 90 ശതമാനത്തിലധികം മാര്‍ക്കും നേടി. ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍...

Read More >>
#NarendraModi | ​ഗുരുദ്വാര സന്ദർശിച്ച്, ഭക്ഷണം പാകം ചെയ്തും വിളമ്പിയും വിശ്വാസികള്‍ക്കൊപ്പം പ്രധാനമന്ത്രി

May 13, 2024 02:01 PM

#NarendraModi | ​ഗുരുദ്വാര സന്ദർശിച്ച്, ഭക്ഷണം പാകം ചെയ്തും വിളമ്പിയും വിശ്വാസികള്‍ക്കൊപ്പം പ്രധാനമന്ത്രി

നിജ്ജര്‍ കൊലപാതകത്തില്‍ സിഖ് സമുദായത്തിനുള്ളില്‍ അതൃപ്തി പ്രകടമാകുന്നതിന്‍റെയും പഞ്ചാബിലടക്കം മുന്നേറ്റം പ്രതീക്ഷിക്കുന്നതിന്‍റെയും...

Read More >>
#ElectionViolation | മുസ്‌ലിം വോട്ടർമാരുടെ മുഖാവരണം ഉയർത്തി ബി.ജെ.പി സ്ഥാനാർഥിയുടെ പരിശോധന; ചട്ടലംഘനമെന്ന് വിമർശനം

May 13, 2024 01:13 PM

#ElectionViolation | മുസ്‌ലിം വോട്ടർമാരുടെ മുഖാവരണം ഉയർത്തി ബി.ജെ.പി സ്ഥാനാർഥിയുടെ പരിശോധന; ചട്ടലംഘനമെന്ന് വിമർശനം

ബൂത്തിലെ പ്രിസൈഡിങ് ഓഫീസർ അടക്കമുള്ളവർക്കുള്ള അധികാരത്തിൽ കൈകടത്തുന്ന പ്രവർത്തനമാണ് ബി.ജെ.പി സ്ഥാനാർഥി ചെയ്തിട്ടുള്ളത്. ഹൈദരാബാദ് അടക്കം...

Read More >>
#murder |ലൈംഗികമായി പീഡിപ്പിച്ച ഇമാമിനെ മദ്രസ വിദ്യാർത്ഥികള്‍ കൊലപ്പെടുത്തി

May 13, 2024 12:48 PM

#murder |ലൈംഗികമായി പീഡിപ്പിച്ച ഇമാമിനെ മദ്രസ വിദ്യാർത്ഥികള്‍ കൊലപ്പെടുത്തി

പ്രായപൂർത്തിയാവാത്ത ആറ് വിദ്യാർഥികളെയാണ് കസ്റ്റഡിയിലെടുത്തെന്നും അജ്മീർ പൊലീസ് അറിയിച്ചു....

Read More >>
Top Stories