#unknownnoise | വീടിന്റെ ടെറസിൽ അജ്ഞാതശബ്ദവും കമ്പനവും; വിറങ്ങലിച്ച് വീട്ടുകാർ

#unknownnoise  | വീടിന്റെ ടെറസിൽ അജ്ഞാതശബ്ദവും കമ്പനവും; വിറങ്ങലിച്ച് വീട്ടുകാർ
Apr 24, 2024 04:51 PM | By Susmitha Surendran

നീ​ലേ​ശ്വ​രം: (truevisionnews.com)    ടെ​റ​സി​ൽ​നി​ന്ന് കേ​ൾ​ക്കു​ന്ന അ​ജ്ഞാ​ത​ശ​ബ്ദ​ത്തി​ലും ക​മ്പ​ന​ത്തി​ലും വി​റ​ങ്ങ​ലി​ച്ച് നീ​ലേ​ശ്വ​രം വൈ​നി​ങ്ങാ​ലി​ലെ പു​ണ​ർ​തം വീ​ട്ടി​ലെ താ​മ​സ​ക്കാ​ർ.

ടി.​വി. പ്ര​കാ​ശ​നും കു​ടും​ബ​വു​മാ​ണ് ക​ഴി​ഞ്ഞ ഒ​ന്ന​ര​വ​ർ​ഷ​മാ​യി ഈ ​ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ അ​തി​ർ​ത്തി​യി​ൽ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ പു​തു​ക്കൈ വി​ല്ലേ​ജി​ലാ​ണ് ഈ​വീ​ട്.

ര​ണ്ട​ര​വ​ർ​ഷം മു​മ്പ് പ​ണി​ത ഒ​റ്റ​നി​ല​വീ​ടാ​ണി​ത്. ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ രാ​ത്രി​വി​ള​ക്കു​ക​ൾ കെ​ടു​ത്താ​ൽ 9.30ന് ​ശേ​ഷം ഒ​റ്റ​ത്ത​വ​ണ​യാ​ണ് ശ​ബ്ദം കേ​ട്ടി​രു​ന്ന​തെ​ങ്കി​ൽ ക്ര​മേ​ണ ഇ​ത് കൂ​ടി​ക്കൂ​ടി​വ​ന്നു.

ഇ​പ്പോ​ൾ സ​ന്ധ്യ മ​യ​ങ്ങി​യാ​ൽ പു​ല​ർ​കാ​ലം​വ​രെ അ​ര-​മു​ക്കാ​ൽ മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് ശ​ബ്ദ​മു​ണ്ടാ​കു​ന്നു. ഇ​തോ​ടെ ഭ​യ​ന്ന് ഉ​റ​ക്കം ന​ഷ്ട​പ്പെ​ട്ട നി​ല​യി​ലാ​ണ് വീ​ട്ടു​കാ​ർ.

ടെ​റ​സി​ൽ പോ​യി​നി​ന്നാ​ലും ശ​ബ്ദം കേ​ൾ​ക്കു​ന്ന​തും ക​മ്പ​നം അ​റി​യു​ന്ന​തു​മ​ല്ലാ​തെ ഒ​ന്നും കാ​ണാ​നി​ല്ല. എ​ൻ​ജി​നീ​യ​ർ, കോ​ൺ​ക്രീ​റ്റ് പ​ണി​ക്കാ​ർ, ഇ​ല​ക്ട്രീ​ഷ്യ​ൻ, പ്ലം​ബ​ർ എ​ന്നി​വ​രെ​ല്ലാം ഇ​വി​ടം സ​ന്ദ​ർ​ശി​ച്ച് ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കി​യി​ട്ടും ശ​ബ്ദം നി​ല​ക്കു​ന്നി​ല്ല.

ഇ​തോ​ടെ ഗൃ​ഹ​നാ​ഥ​നാ​യ ടി.​വി. പ്ര​കാ​ശ​ൻ ജി​ല്ല മൈ​നി​ങ് ആ​ൻ​ഡ് ജി​യോ​ള​ജി വി​ഭാ​ഗ​ത്തെ രേ​ഖാ​മൂ​ലം വി​വ​ര​മ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ല​ക്ട​ർ, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി, ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് എ​ന്നി​വ​ർ​ക്കും നി​വേ​ദ​ന​ത്തി​ന്റെ കോ​പ്പി ന​ൽ​കി​യി​ട്ടു​ണ്ട്.

#Unknown #noise #vibration #terrace #house #Wardalich #family

Next TV

Related Stories
മിണ്ടാപ്രാണിയോട് കൊടും ക്രൂരത; പശുവിനെ മോഷ്ടിച്ച് കയ്യും കാലും മുറിച്ചെടുത്ത കേസിൽ പ്രതി പിടിയിൽ

Apr 25, 2025 07:18 AM

മിണ്ടാപ്രാണിയോട് കൊടും ക്രൂരത; പശുവിനെ മോഷ്ടിച്ച് കയ്യും കാലും മുറിച്ചെടുത്ത കേസിൽ പ്രതി പിടിയിൽ

ഒരുമാസം മുൻപ് ആയിരുന്നു സംഭവം നടന്നത്. പശുവിനെ കൊന്ന് കയ്യും കാലും മുറിച്ചെടുത്ത്...

Read More >>
അയ്യയ്യോ ..... ഇന്നും പൊള്ളും; കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Apr 25, 2025 07:12 AM

അയ്യയ്യോ ..... ഇന്നും പൊള്ളും; കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്ക്...

Read More >>
പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട മലയാളി രാമചന്ദ്രൻ്റെ സംസ്കാരം ഇന്ന്

Apr 25, 2025 06:51 AM

പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട മലയാളി രാമചന്ദ്രൻ്റെ സംസ്കാരം ഇന്ന്

സംസ്കാര ചടങ്ങുകൾക്ക് ശേഷം ഇടപ്പള്ളി പൗരാവലിയുടെ നേതൃത്വത്തിൽ ചങ്ങമ്പുഴ പാർക്കിൽ അനുസ്മരണ യോഗവും...

Read More >>
സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഉടൻ പ്രസിദ്ധീകരിക്കാൻ സാധ്യത

Apr 25, 2025 06:41 AM

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഉടൻ പ്രസിദ്ധീകരിക്കാൻ സാധ്യത

ഫലം പരിശോധിക്കാൻ, വിദ്യാർത്ഥികൾക്ക് റോൾ നമ്പർ, ജനനത്തീയതി, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി തുടങ്ങിയ ലോഗിൻ വിവരങ്ങൾ...

Read More >>
'കൊലയാളി കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടണം'; എരുമകൊല്ലിയിൽ ഡിഎഫ്ഒയെ തടഞ്ഞ് നാട്ടുകാർ, പ്രതിഷേധം

Apr 25, 2025 06:25 AM

'കൊലയാളി കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടണം'; എരുമകൊല്ലിയിൽ ഡിഎഫ്ഒയെ തടഞ്ഞ് നാട്ടുകാർ, പ്രതിഷേധം

കാട്ടാനയെ മയക്കുവെടി വെക്കാതെ മൃതദേഹം എടുക്കാൻ അനുവദിക്കില്ലെന്നും അതിനുള്ള ഉത്തരവ് ഉടൻ പുറത്തിറക്കണമെന്നുമായിരുന്നു നാട്ടുകാരുടെ...

Read More >>
Top Stories










Entertainment News