#POCSOcase| പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വിദ്യാർത്ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം; പ്ര​തി അ​റ​സ്റ്റി​ൽ

#POCSOcase|   പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വിദ്യാർത്ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം;   പ്ര​തി അ​റ​സ്റ്റി​ൽ
Apr 24, 2024 01:26 PM | By Susmitha Surendran

പ​ഴ​യ​ങ്ങാ​ടി: (truevisionnews.com)     പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വിദ്യാർത്ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പോ​ക്സോ കേ​സ് പ്ര​തി അ​റ​സ്റ്റി​ൽ.

ഒ​ളി​വി​ലാ​യി​രു​ന്ന ചെ​ങ്ങ​ൽ കൊ​വ്വ​പ്പു​റം സ്വ​ദേ​ശി കെ.​പി. രാ​ജ​നെ (65) യാ​ണ് പ​ഴ​യ​ങ്ങാ​ടി എ​സ്.​ഐ. കെ.​കെ. തു​ള​സി അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന പ്ര​തി പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത വിദ്യാർത്ഥി​​നി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കു​ട്ടി നി​ല​വി​ളി​ച്ച​തോ​ടെ പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ബ​ഹ​ളം കേ​ട്ടെ​ത്തി​യ സ​മീ​പ​വാ​സി​ക​ൾ ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​ർ പ​ഴ​യ​ങ്ങാ​ടി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് കേ​സെ​ടു​ത്ത​ത്. പ​യ്യ​ന്നൂ​ർ കോ​ട​തി പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

#POCSO #case #accused #arrested #molesting #minor #student

Next TV

Related Stories
മഴ ... മ‍ഴ...കുട കുട ....;  ഇനി മഴക്കാലം; കേരളത്തിൽ അഞ്ച്  ജില്ലകളിൽ ഇന്ന്  യെല്ലോ അലർട്ട്

Jun 23, 2025 02:04 PM

മഴ ... മ‍ഴ...കുട കുട ....; ഇനി മഴക്കാലം; കേരളത്തിൽ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ഇനി മഴക്കാലം; അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്...

Read More >>
ഉല്ലാസയാത്ര കണ്ണീരായി; അഖേഷിൻ്റെ മരണം ഞെട്ടലോടെ ഉറ്റവർ

Jun 23, 2025 07:37 AM

ഉല്ലാസയാത്ര കണ്ണീരായി; അഖേഷിൻ്റെ മരണം ഞെട്ടലോടെ ഉറ്റവർ

നാദാപുരം ചെക്യാട്ടെ തെയ്യം കലാകാരൻ അഖേഷിൻ്റെ...

Read More >>
പൊന്നുമോനെ  അവസാനമായി കാണാൻ അമ്മ ഇന്നെത്തും; ജിനുവിന്റെ തിരിച്ചുവരവിന് വഴിയൊരുങ്ങി

Jun 23, 2025 07:23 AM

പൊന്നുമോനെ അവസാനമായി കാണാൻ അമ്മ ഇന്നെത്തും; ജിനുവിന്റെ തിരിച്ചുവരവിന് വഴിയൊരുങ്ങി

കുവൈത്തിൽ ജോലിക്കുപോയി തടങ്കലിലായ ജിനുവിന്റെ തിരിച്ചുവരവിന്...

Read More >>
Top Stories