#accident | വയനാട് ചുരത്തിൽ വാഹനാപകടം; 68കാരൻ മരിച്ചു

#accident | വയനാട് ചുരത്തിൽ വാഹനാപകടം; 68കാരൻ മരിച്ചു
Apr 23, 2024 10:03 AM | By Susmitha Surendran

വൈത്തിരി: (truevisionnews.com)   വയനാട് ചുരത്തിൽ ഒന്നാംവളവിനു താഴെ ലോറിയും ബൈക്കും കൂട്ടിയിടിച്ചു വയോധികൻ മരിച്ചു.

താമരശ്ശേരി നെല്ലിപ്പൊയിൽ സ്വദേശിമണ്ണാട്ട് എം.എം. എബ്രഹാം (68) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ അഞ്ചര മണിക്കാണ് അപകടമുണ്ടായത്.

അപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗതം തടസപ്പെട്ടു. ഹൈവേ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

#Vehicle #accident #Wayanad #Pass #68yearold #died

Next TV

Related Stories
#attack | വനിത റെയിൽവേ ഗാർഡിനെ ആക്രമിച്ച് മോഷ്ടാക്കൾ; പ്രായപൂർത്തിയാകാത്ത നാല് പേർ പിടിയിൽ

May 3, 2024 08:58 PM

#attack | വനിത റെയിൽവേ ഗാർഡിനെ ആക്രമിച്ച് മോഷ്ടാക്കൾ; പ്രായപൂർത്തിയാകാത്ത നാല് പേർ പിടിയിൽ

വലിയ മോഷണ സംഘം തന്നെ പ്രതികൾക്ക് പിന്നിൽ പ്രവർത്തിക്കുന്നു എന്നാണ് വിവരം. വധഭീഷണി ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിലേക്ക് സ്ഥലം മാറ്റം...

Read More >>
#newbornbabydeath |നവജാത ശിശുവിൻ്റെ കൊലപാതകം, വഴിത്തിരിവായത് ആമസോണിൻ്റെ കവർ; 'തൃശൂർ സ്വദേശിയായ നർത്തകനെതിരെ ബലാത്സംഗ കേസെടുക്കാം'

May 3, 2024 08:34 PM

#newbornbabydeath |നവജാത ശിശുവിൻ്റെ കൊലപാതകം, വഴിത്തിരിവായത് ആമസോണിൻ്റെ കവർ; 'തൃശൂർ സ്വദേശിയായ നർത്തകനെതിരെ ബലാത്സംഗ കേസെടുക്കാം'

നവജാത ശിശുവിനെ കൊലപ്പെടുത്തിയതിനാണ് 23കാരിയായ യുവതിയെക്കെതിരെ കൊലപാതക കുറ്റം ചുമത്തിയാണ് പൊലീസ്...

Read More >>
#MBRajesh | പള്ളിപ്പാടത്തെ മണ്ണെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്; കര്‍ശന പരിശോധന തുടരുമെന്ന് മന്ത്രി

May 3, 2024 07:59 PM

#MBRajesh | പള്ളിപ്പാടത്തെ മണ്ണെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്; കര്‍ശന പരിശോധന തുടരുമെന്ന് മന്ത്രി

ഇതിനായി ജില്ലാ കലക്ടറും ജിയോളജിസ്റ്റും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ യോഗം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇളവ് ലഭിച്ചാലുടന്‍ വിളിച്ചു...

Read More >>
#Rainwarning | അടുത്ത മൂന്ന് മണിക്കൂറിൽ ആറ് ജില്ലകളിൽ വേനൽമഴ; പുതുക്കിയ മഴ മുന്നറിയിപ്പ് ഇങ്ങനെ

May 3, 2024 07:54 PM

#Rainwarning | അടുത്ത മൂന്ന് മണിക്കൂറിൽ ആറ് ജില്ലകളിൽ വേനൽമഴ; പുതുക്കിയ മഴ മുന്നറിയിപ്പ് ഇങ്ങനെ

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണമെന്നും തീരത്ത് കിടന്ന് ഉറങ്ങരുതെന്നും...

Read More >>
#accident | കാറിടിച്ച് കാൽനട യാത്രികനായ യുവാവ് മരിച്ചു

May 3, 2024 07:46 PM

#accident | കാറിടിച്ച് കാൽനട യാത്രികനായ യുവാവ് മരിച്ചു

വ്യാഴാഴ്ച വൈകീട്ട് 7.30ന് അരീക്കൽ ജങ്ഷനിലായിരുന്നു...

Read More >>
#sunburn |കൂത്താട്ടുകുളത്ത് ബൈക്ക് യാത്രികന് സൂര്യാതപമേറ്റു

May 3, 2024 07:42 PM

#sunburn |കൂത്താട്ടുകുളത്ത് ബൈക്ക് യാത്രികന് സൂര്യാതപമേറ്റു

ആുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സൂര്യാതപമേറ്റതായി ഡോക്ടർമാർ...

Read More >>
Top Stories