#PKFiros | ‘അംഗീകരിക്കാൻ പോകുന്നത് ജിഫ്രി തങ്ങളുടെ നിലപാട്’; ഉമർ ഫൈസി മുക്കത്തെ തള്ളി പി കെ ഫിറോസ്

#PKFiros | ‘അംഗീകരിക്കാൻ പോകുന്നത് ജിഫ്രി തങ്ങളുടെ നിലപാട്’; ഉമർ ഫൈസി മുക്കത്തെ തള്ളി പി കെ ഫിറോസ്
Apr 23, 2024 09:05 AM | By VIPIN P V

(truevisionnews.com) സമസ്‌ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തെ തള്ളി മുസ്ലിം യൂത്ത് ലീഗ്. സമസ്‌തയുടെ നിലപാട് ജിഫി തങ്ങൾ പറഞ്ഞു കഴിഞ്ഞുവെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു.

സമസ്തതയ്ക്ക് രാഷ്ട്രീയമില്ല, വ്യക്തിപരമായ അഭിപ്രായങ്ങൾ പരിഗണിക്കേണ്ടതില്ല.

അംഗീകരിക്കാൻ പോകുന്നത് ജിഫ്രി തങ്ങളുടെ നിലപാടെന്ന് പി കെ ഫിറോസ് പറഞ്ഞു. മുസ്‌ലിം ലീഗിനെതിരായ സമസ്‌ത സെക്രട്ടറിയും മുശാവറ അംഗവുമായ ഉമർ ഫൈസി മുക്കത്തിന്റെ പ്രതികരണമാണ് വിവാദത്തിന് തിരി കൊളുത്തിയത്.

സമസ്തയ്ക്ക് ഒരു പാർട്ടിയുമായും ബന്ധമില്ലെന്ന് നാസർ ഫൈസി കൂടത്തായി പറഞ്ഞു. ഇടതുപക്ഷത്തിനു നേട്ടമായേക്കാവുന്ന ഉമർഫൈസിയുടെ നിലപാടിൽ സമസ്തയിലെ ഒരു വിഭാഗത്തിന് കടുത്ത അമർഷമുണ്ട്.

സമസ്തയുടെ നിലപാട് പറയേണ്ടത് പ്രസിഡന്‍റ് ജിഫ്രി തങ്ങൾ ആണെന്ന് എസ്.വൈ.എസ് ഓർഗനൈസിങ് സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു.

സമസ്തയെ പിന്തുടരുന്ന വിശ്വാസികളിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന ഉമർ ഫൈസിയുടെ പ്രതികരണത്തിൽ ജിഫ്രി തങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

തെരഞ്ഞടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയുള്ള സമസ്ത നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾ തിരിച്ചടിയാകുമെന്ന ആശങ്ക ലീഗ് ക്യാമ്പിനുണ്ട്‌.

'#Geoffrey #going #accept #position'; #PKFiros #rejects #UmarFaiziMukkam

Next TV

Related Stories
#LokSabhaelectionCampaign | ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണം; കെ.സുധാകരന്റെ നേതൃത്വത്തില്‍ 46 അംഗ കേരള സംഘം

May 17, 2024 03:56 PM

#LokSabhaelectionCampaign | ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണം; കെ.സുധാകരന്റെ നേതൃത്വത്തില്‍ 46 അംഗ കേരള സംഘം

കൂടാതെ കുടുംബസംഗമം ഉള്‍പ്പെടെ വിളിച്ച് ചേര്‍ത്ത് ഇന്ത്യാ സഖ്യത്തിലെ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി...

Read More >>
#NarendraModi | സിഎഎ പിന്‍വലിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മോദി; മാസങ്ങള്‍ക്കകം ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്ന് പ്രഖ്യാപനം

May 16, 2024 08:43 PM

#NarendraModi | സിഎഎ പിന്‍വലിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മോദി; മാസങ്ങള്‍ക്കകം ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്ന് പ്രഖ്യാപനം

ഇന്ത്യസഖ്യം സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ജനങ്ങളുടെ സ്വത്തുക്കള്‍ തങ്ങളുടെ വോട്ടു ബാങ്കിന് വിതരണം ചെയ്യുമെന്ന ആരോപണം പ്രധാനമന്ത്രി...

Read More >>
#ManekaGandhi | 'നല്ല മനുഷ്യനും നല്ല രാഷ്ട്രീയക്കാരനും, വരുൺ ഗാന്ധിക്ക് ബിജെപി സീറ്റ് നൽകേണ്ടതായിരുന്നു' - മേനക ഗാന്ധി

May 11, 2024 08:09 PM

#ManekaGandhi | 'നല്ല മനുഷ്യനും നല്ല രാഷ്ട്രീയക്കാരനും, വരുൺ ഗാന്ധിക്ക് ബിജെപി സീറ്റ് നൽകേണ്ടതായിരുന്നു' - മേനക ഗാന്ധി

വയനാട് എംപിയായ രാഹുൽ ഗാന്ധി വന്യമൃഗ ആക്രമണത്തിൽ എന്തെങ്കിലും ഇടപെടൽ നടത്തിയോ? പക്ഷേ താൻ ഇടപെട്ടിരുന്നു.കേന്ദ്ര സർക്കാരും കാര്യമായ ഇടപെടൽ...

Read More >>
#NarendraModi | ശിവസേനയും എൻസിപിയുമായി കൈകോർക്കൂ; ഉദ്ധവ് താക്കറെയ്ക്കും ശരദ് പവാറിനും മോദിയുടെ ഉപദേശം

May 11, 2024 10:55 AM

#NarendraModi | ശിവസേനയും എൻസിപിയുമായി കൈകോർക്കൂ; ഉദ്ധവ് താക്കറെയ്ക്കും ശരദ് പവാറിനും മോദിയുടെ ഉപദേശം

ഇതു രാജ്യത്തിനുതന്നെ ആപത്താണ്. രാജ്യതാല്പര്യത്തിനു നിരക്കാത്തതിനു ഞാനോ എന്റെ സഹപ്രവർത്തകരോ തുനിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത...

Read More >>
#BJP | ശോഭ സുരേന്ദ്രനോടുള്ള അതൃപ്തി പ്രകടിപ്പിച്ച് ജാവദേക്കർ; വി മുരളീധര പക്ഷം തന്നെ തോല്പിക്കാൻ ശ്രമിച്ചെന്ന് ശോഭാ സുരേന്ദ്രൻ

May 7, 2024 01:25 PM

#BJP | ശോഭ സുരേന്ദ്രനോടുള്ള അതൃപ്തി പ്രകടിപ്പിച്ച് ജാവദേക്കർ; വി മുരളീധര പക്ഷം തന്നെ തോല്പിക്കാൻ ശ്രമിച്ചെന്ന് ശോഭാ സുരേന്ദ്രൻ

മറ്റു പാർട്ടിയിലുള്ളവർ ഇനി ചർച്ചയ്ക്ക് തയ്യാറാകുമോ? ശോഭ ചെയ്തത് തെറ്റാണെന്നും ജാവദേക്കർ...

Read More >>
Top Stories