#lifeimprisonment |മൂന്നാറിൽ മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് ജീവിതാവസാനം വരെ തടവ്

#lifeimprisonment |മൂന്നാറിൽ മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് ജീവിതാവസാനം വരെ തടവ്
Apr 22, 2024 08:44 PM | By Susmitha Surendran

ഇടുക്കി:  (truevisionnews.com)   ഇടുക്കി മൂന്നാറിൽ മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് ജീവിതാവസാനം വരെ തടവും 5 ലക്ഷത്തി എഴുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.

31കാരനായ പ്രതിക്ക് മൂന്ന് ജീവപര്യന്തം ശിക്ഷയാണ് ഇടുക്കി അതിവേഗ പോക്സോ കോടതി വിധിച്ചത്. ഒമ്പത് വയസുള്ള കുട്ടിയാണ് പീഡനത്തിന് ഇരയായത്.

അമ്മ ഉപേക്ഷിച്ചതിനെ തുടർന്ന് പ്രതിയുടെ മാതാപിതാക്കൾക്കൊപ്പമായിരുന്നു കുട്ടിയുടെ താമസം. 2021- 22 വർഷങ്ങളിൽ വീട്ടിൽ ആളൊഴിഞ്ഞ സമയത്ത് സമീപത്തെ ലയത്തിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

അമ്മയോട് വിവരം പറഞ്ഞതിന് ശാരീരികമായി ഉപദ്രവിച്ചതറിഞ്ഞ സ്‌കൂൾ അധികൃതരാണ് ചൈൽഡ് ലൈൻ മുഖേന പോലീസിൽ പരാതി നൽകിയത്.

കുട്ടിക്ക് അർഹമായ നഷ്ട പരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോടും കോടതി നിർദേശിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സ്മിജു കെ ദാസ് കോടതിയിൽ ഹാജരായി.

#Father #sentenced #life #imprisonment #case #molesting #his #daughter #Munnar

Next TV

Related Stories
#foodpoisoning | കോഴിക്കോട് നിന്ന് വിനോദയാത്രക്ക് എത്തി ഭക്ഷ്യവിഷബാധയേറ്റ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ മടങ്ങുന്നു; ആരോ​ഗ്യനില തൃപ്തികരം

Nov 28, 2024 09:55 AM

#foodpoisoning | കോഴിക്കോട് നിന്ന് വിനോദയാത്രക്ക് എത്തി ഭക്ഷ്യവിഷബാധയേറ്റ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ മടങ്ങുന്നു; ആരോ​ഗ്യനില തൃപ്തികരം

കളമശ്ശേരിയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ഇവരെ ചികിത്സയ്ക്കായി...

Read More >>
#newbornbaby | നവജാത ശിശുവിന് ഗുരുതര വൈകല്യം; നാല് ഡോക്ടർമാർക്കെതിരെ കേസെടുത്ത് പൊലീസ്

Nov 28, 2024 09:43 AM

#newbornbaby | നവജാത ശിശുവിന് ഗുരുതര വൈകല്യം; നാല് ഡോക്ടർമാർക്കെതിരെ കേസെടുത്ത് പൊലീസ്

ആലപ്പുഴ സൗത്ത് പൊലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിന്...

Read More >>
#attack | റീലിന് കാഴ്ചക്കാർ കൂടി, കുറ്റ്യാടിയിൽ പ്ലസ് വൺ വിദ്യാർഥിയുടെ പല്ല് അടിച്ചുതെറിപ്പിച്ചു; സീനിയർ വിദ്യാർഥികളുടെ പേരിൽ കേസ്

Nov 28, 2024 09:20 AM

#attack | റീലിന് കാഴ്ചക്കാർ കൂടി, കുറ്റ്യാടിയിൽ പ്ലസ് വൺ വിദ്യാർഥിയുടെ പല്ല് അടിച്ചുതെറിപ്പിച്ചു; സീനിയർ വിദ്യാർഥികളുടെ പേരിൽ കേസ്

ജൂനിയർ വിദ്യാർഥികൾ അവരുടെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത റീലിന് കാഴ്ചക്കാർ കൂടിയതോടെ ഇത് പിൻവലിക്കാർ സീനിയർ വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു....

Read More >>
#faseeladeath | കോഴിക്കോട് എരഞ്ഞിപ്പാലം ഫസീല കൊലപാതകം; പ്രതി സംസ്ഥാനം വിട്ടെന്ന് സൂചന,അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

Nov 28, 2024 09:01 AM

#faseeladeath | കോഴിക്കോട് എരഞ്ഞിപ്പാലം ഫസീല കൊലപാതകം; പ്രതി സംസ്ഥാനം വിട്ടെന്ന് സൂചന,അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

കൊല്ലപ്പെട്ട ഫസീലക്കൊപ്പം ലോഡ്ദ് മുറിയില്‍ ഉണ്ടായിരുന്ന അബ്ദുള്‍ സനൂഫിനായിയുള്ള തിരച്ചിലാണ് പൊലീസ്...

Read More >>
Top Stories