കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് പോത്തിന്റെ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു .
കോഴിക്കോട് മാവൂരിൽ പോത്തിന്റെ കുത്തേറ്റ് അറുപത്തി അഞ്ചുകാരൻ മരിച്ചു.
പനങ്ങോട് സ്വദേശി ഹസൈനാരാണ് മരിച്ചത്. പോത്തിനെ തീറ്റിച്ച ശേഷം തിരിച്ചു വരുമ്പോഴായിരുന്നു ആക്രമണം.
#Kozhikode #man #died #being #bitten #buffalo