പയ്യന്നൂര്‍: (truevisionnews.com) യുവാവിനെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

കവ്വായി കോട്ടക്കുന്ന് ബലക്രിയന്‍ വീട്ടില്‍ പ്രസൂല്‍(28)ആണ് മരിച്ചത്. ബന്ധുക്കള്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍പോയി തിരിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .
ഇന്നലെ രാത്രി 11 മണിയോയായിരുന്നു സംഭവം .
#youth #found #hanging #from #bedroom #fan
