#Leopard | ജനവാസമേഖലയിൽ ഭീതി പരത്തുന്നത് പുലിയെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്

#Leopard | ജനവാസമേഖലയിൽ ഭീതി പരത്തുന്നത് പുലിയെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്
Apr 22, 2024 07:38 AM | By VIPIN P V

തൊടുപുഴ: (truevisionnews.com) ഇടുക്കി കരിങ്കുന്നം ഇല്ലിചാരിയിൽ ജനവാസമേഖലയിൽ ഭീതി പരത്തുന്നത് പുലിയാണെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്. നിരീക്ഷണ ക്യാമറയിൽ പുലിയുടെ ചിത്രം പതിഞ്ഞതോടെ വനം വകുപ്പ് കൂട് സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങി.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇരുപതോളം വളർത്തുമൃഗങ്ങളാണ് പുലിയുടെ അക്രമണത്തിനിരയായത്.

പ്രദേശത്ത് പുലിയിറങ്ങിയതായി നാട്ടുകാർ പല തവണ പറഞ്ഞെങ്കിലും പൂച്ചപുലിയാകാമെന്ന നിഗമനത്തിലായിരുന്നു വനം വകുപ്പ്.

വളർത്തു മൃഗങ്ങൾ കൊല്ലപ്പെടുന്നത് പതിവായതോടെ വനം വകുപ്പ് ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കി.

ക്യാമറയിൽ പുലിയുടെ ചിത്രം പതിഞ്ഞതോടെ കൂട് സ്ഥാപിച്ച് പുലിയെ പിടികൂടാനുള്ള തയ്യാറെടുപ്പും വനം വകുപ്പ് തുടങ്ങി. റബർ തോട്ടങ്ങൾക്കിടയിലുള്ള പാറയിടുക്കുകളിൽ പുലി ഉണ്ടാകാമെന്നാണ് വനം വകുപ്പുദ്യോഗസ്ഥരുടെ നിഗമനം.

മുട്ടം, കരിങ്കുന്നം, ഇല്ലിചാരി, അമ്പലപ്പടി ഭാഗങ്ങളിലും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ നാട്ടുകാർക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.

#forestdepartment #confirmed #tigers #spreading #fear #residential #areas

Next TV

Related Stories
#busstrike | മി​ന്ന​ൽ പ​ണി​മു​ട​ക്ക്; സ്വ​കാ​ര്യ ബ​സു​കാ​രു​ടെ മി​ന്ന​ൽ പ​ണി​മു​ട​ക്കിൽ വലഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ ഉൾപ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാർ

Nov 28, 2024 10:01 AM

#busstrike | മി​ന്ന​ൽ പ​ണി​മു​ട​ക്ക്; സ്വ​കാ​ര്യ ബ​സു​കാ​രു​ടെ മി​ന്ന​ൽ പ​ണി​മു​ട​ക്കിൽ വലഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ ഉൾപ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാർ

സ്വ​കാ​ര്യ ബ​സി​ലെ ഡ്രൈ​വ​റെ മ​ർ​ദ്ദി​ച്ച​തി​നെ തു​ട​ർ​ന്ന് ബ​സ് തൊ​ഴി​ലാ​ളി​ക​ൾ ബു​ധ​നാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം ബ​സ് ഓ​ട്ടം...

Read More >>
#foodpoisoning | കോഴിക്കോട് നിന്ന് വിനോദയാത്രക്ക് എത്തി ഭക്ഷ്യവിഷബാധയേറ്റ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ മടങ്ങുന്നു; ആരോ​ഗ്യനില തൃപ്തികരം

Nov 28, 2024 09:55 AM

#foodpoisoning | കോഴിക്കോട് നിന്ന് വിനോദയാത്രക്ക് എത്തി ഭക്ഷ്യവിഷബാധയേറ്റ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ മടങ്ങുന്നു; ആരോ​ഗ്യനില തൃപ്തികരം

കളമശ്ശേരിയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ഇവരെ ചികിത്സയ്ക്കായി...

Read More >>
#newbornbaby | നവജാത ശിശുവിന് ഗുരുതര വൈകല്യം; നാല് ഡോക്ടർമാർക്കെതിരെ കേസെടുത്ത് പൊലീസ്

Nov 28, 2024 09:43 AM

#newbornbaby | നവജാത ശിശുവിന് ഗുരുതര വൈകല്യം; നാല് ഡോക്ടർമാർക്കെതിരെ കേസെടുത്ത് പൊലീസ്

ആലപ്പുഴ സൗത്ത് പൊലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിന്...

Read More >>
#attack | റീലിന് കാഴ്ചക്കാർ കൂടി, കുറ്റ്യാടിയിൽ പ്ലസ് വൺ വിദ്യാർഥിയുടെ പല്ല് അടിച്ചുതെറിപ്പിച്ചു; സീനിയർ വിദ്യാർഥികളുടെ പേരിൽ കേസ്

Nov 28, 2024 09:20 AM

#attack | റീലിന് കാഴ്ചക്കാർ കൂടി, കുറ്റ്യാടിയിൽ പ്ലസ് വൺ വിദ്യാർഥിയുടെ പല്ല് അടിച്ചുതെറിപ്പിച്ചു; സീനിയർ വിദ്യാർഥികളുടെ പേരിൽ കേസ്

ജൂനിയർ വിദ്യാർഥികൾ അവരുടെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത റീലിന് കാഴ്ചക്കാർ കൂടിയതോടെ ഇത് പിൻവലിക്കാർ സീനിയർ വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു....

Read More >>
Top Stories