#wildboar | വയനാട് വീട്ടിലേക്ക് കാട്ടുപന്നി ഓടിക്കയറി; മൂന്ന് പേര്‍ക്ക് പരിക്ക്

#wildboar | വയനാട് വീട്ടിലേക്ക് കാട്ടുപന്നി ഓടിക്കയറി; മൂന്ന് പേര്‍ക്ക് പരിക്ക്
Apr 21, 2024 10:33 PM | By VIPIN P V

വയനാട്: (truevisionnews.com) കൽപ്പറ്റയിൽ വീട്ടിലേക്ക് കാട്ടുപന്നി ഓടിക്കയറി. തോട്ടം മേഖലയായ പെരുന്തട്ടയിൽ വൈകീട്ട് നാലരയോടെ ആയിരുന്നു സംഭവം.

പരിക്കോട്ടിൽ മുഹമ്മദിന്റെ വീട്ടിലേക്കാണ് പന്നി കയറിയത്. വീട്ടിലുണ്ടായിരുന്നവരും അയൽക്കാരും ഒച്ച വച്ചതോടെ പന്നി ഓടി മറഞ്ഞു.

മുഹമ്മദിനും ഭാര്യ സുഹറയ്ക്കും ഇവരുടെ വീട്ടിലുണ്ടായിരുന്ന അനസ് എന്ന കുട്ടിക്കും നിസാര പരിക്കേറ്റു. മൂവരും കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

#wildboar #Wayanad #house; #Three #people #injured

Next TV

Related Stories
#attack | യുവതിക്ക് നേരേ ആക്രമണം; ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു താഴെയിട്ടു; പ്രതി പിടിയിൽ

May 7, 2024 02:51 PM

#attack | യുവതിക്ക് നേരേ ആക്രമണം; ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു താഴെയിട്ടു; പ്രതി പിടിയിൽ

ഇരുചക്രവാഹനത്തിൽ വരികയായിരുന്ന യുവതിയെ ഇയാൾ തടഞ്ഞു നിർത്തി വലിച്ചു...

Read More >>
#diesel | പട്ടാമ്പിയിലേക്ക് കടത്തിയ വൻ ഡീസൽ ശേഖരം പിടികൂടി

May 7, 2024 02:22 PM

#diesel | പട്ടാമ്പിയിലേക്ക് കടത്തിയ വൻ ഡീസൽ ശേഖരം പിടികൂടി

കു​ഴ​ൽ​ക്കി​ണ​ർ കു​ഴി​ക്കാ​നാ​വ​ശ്യ​മാ​യ എ​യ​ർ കം​പ്ര​സ​ർ അ​ട​ങ്ങി​യ ലോ​റി​യി​ൽ പ്ര​ത്യേ​ക അ​റ​യി​ൽ നി​റ​ച്ചാ​ണ് ഡീ​സ​ൽ...

Read More >>
#plustworesult |പ്ലസ്ടു ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും

May 7, 2024 02:12 PM

#plustworesult |പ്ലസ്ടു ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും

കഴിഞ്ഞവർഷം മേയ് 25-നായിരുന്നു...

Read More >>
#complaint |  ആൾമാറാട്ടം നടത്തി ഭീഷണി; വനിത ഡോക്ടറുടെ 9.9 ലക്ഷം തട്ടി

May 7, 2024 02:09 PM

#complaint | ആൾമാറാട്ടം നടത്തി ഭീഷണി; വനിത ഡോക്ടറുടെ 9.9 ലക്ഷം തട്ടി

ഡോ. അഞ്ജലിയുടെ പേരില്‍ സൈബര്‍കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അറസ്റ്റ്‌ ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പണം തട്ടിയതെന്നാണ് പരാതി....

Read More >>
#fire | ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

May 7, 2024 02:08 PM

#fire | ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

രണ്ട് ഫയർ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. ഡീസൽ ടാങ്കിലേക്ക് തീ പടരാതിരുന്നത് വലിയ അപകടമാണ്...

Read More >>
#heatwave | ഇന്ന് ഈയൊരൊറ്റ ജില്ലയിൽ മാത്രം ഉഷ്ണതരംഗ മുന്നറിയിപ്പ്; ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു, യെല്ലോ അലർട്ട്

May 7, 2024 02:06 PM

#heatwave | ഇന്ന് ഈയൊരൊറ്റ ജില്ലയിൽ മാത്രം ഉഷ്ണതരംഗ മുന്നറിയിപ്പ്; ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു, യെല്ലോ അലർട്ട്

ഇന്ന് ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

Read More >>
Top Stories