#goldsmuggling | കരിപ്പൂരിൽ വീണ്ടും സ്വര്‍ണക്കടത്ത്; മിക്സിയിലൊളിപ്പിച്ച 76.80 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു

#goldsmuggling |  കരിപ്പൂരിൽ വീണ്ടും സ്വര്‍ണക്കടത്ത്; മിക്സിയിലൊളിപ്പിച്ച 76.80 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു
Apr 20, 2024 08:01 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) കരിപ്പൂര്‍ വിമാനത്താവളത്തില്‍ മിക്സിയിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വര്‍ണം പിടികൂടി. അബുദാബിയില്‍ നിന്ന് എത്തിയ കൊടുവള്ളി സ്വദേശിയില്‍ നിന്നാണ് 1.50 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തിരിക്കുന്നത്.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡിആര്‍ഐയും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചെടുത്തിരിക്കുന്നത്. 76.80 ലക്ഷം രൂപയോളം വരും ഈ സ്വര്‍ണത്തിന്.

മിക്സര്‍ ഡ്രൈൻഡറിനകത്താണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. വിശദപരിശോധനയിലാണ് സ്വര്‍ണം കണ്ടെത്താനായത്.

#gold #hidden #inside #mixer #grinder #seized #karippur #airport

Next TV

Related Stories
#tobacco | വടകരയിൽ  വീട്ടിൽ സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

Jul 27, 2024 07:54 PM

#tobacco | വടകരയിൽ വീട്ടിൽ സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

സാധനങ്ങൾ സൂക്ഷിച്ചിരുന്ന മണികണ്ഠൻ എന്നയാൾക്കെതിരെ നടപടി സ്വീകരിച്ചു....

Read More >>
#arrested |  എട്ട് എയർ കണ്ടിഷണറുകൾ ഓൺ ചെയ്തിട്ടും തണുപ്പില്ല, പരിശോധിച്ചപ്പോൾ ചെമ്പ് പൈപ്പ് മോഷ്ടിച്ച നിലയിൽ; മൂന്ന് പേർ അറസ്റ്റിൽ

Jul 27, 2024 07:39 PM

#arrested | എട്ട് എയർ കണ്ടിഷണറുകൾ ഓൺ ചെയ്തിട്ടും തണുപ്പില്ല, പരിശോധിച്ചപ്പോൾ ചെമ്പ് പൈപ്പ് മോഷ്ടിച്ച നിലയിൽ; മൂന്ന് പേർ അറസ്റ്റിൽ

ഇവരെ തിരിച്ചറിഞ്ഞ അന്വേഷണ സംഘം വിവിധയിടങ്ങളില്‍ നിന്നായി പിടികൂടുകയായിരുന്നു. മോഷ്ടിച്ച വസ്തുക്കള്‍ നഗരത്തിലെ ആക്രിക്കടയില്‍ നിന്നും...

Read More >>
#fiftyfiftylottery | 'ഭഗവാന്റെ അനുഗ്രഹം'; ഫിഫ്റ്റി ഫിഫ്റ്റിയുടെ ഒരുകോടി ഭാഗ്യം ക്ഷേത്രം മേല്‍ശാന്തിക്ക്

Jul 27, 2024 07:29 PM

#fiftyfiftylottery | 'ഭഗവാന്റെ അനുഗ്രഹം'; ഫിഫ്റ്റി ഫിഫ്റ്റിയുടെ ഒരുകോടി ഭാഗ്യം ക്ഷേത്രം മേല്‍ശാന്തിക്ക്

ഇടുക്കി കട്ടപ്പന മേപ്പാറ ശ്രീമഹാവിഷ്ണു ക്ഷേത്രം മേല്‍ശാന്തിയാണ് മധുസൂദനന്‍. ബുധനാഴ്ചയാണ് ഫിഫ്റ്റി ഫിഫ്റ്റി നറുക്കെടുപ്പ്...

Read More >>
#teachersgift | 'ടീച്ചറെ.. ഞങ്ങൾ എൽ.എസ്.എസ്. നേടിയാൽ എന്ത് തരും?'; കുട്ടികൾക്ക് കൊടുത്ത വാക്കുപാലിച്ച് സാജിത ടീച്ചർ

Jul 27, 2024 07:08 PM

#teachersgift | 'ടീച്ചറെ.. ഞങ്ങൾ എൽ.എസ്.എസ്. നേടിയാൽ എന്ത് തരും?'; കുട്ടികൾക്ക് കൊടുത്ത വാക്കുപാലിച്ച് സാജിത ടീച്ചർ

പരീക്ഷയ്ക്ക് ഒരുങ്ങുമ്പോൾ കുട്ടികൾക്ക് കൊടുത്ത വാക്ക് സാജിത ടീച്ചർ പാലിച്ചപ്പോൾ വിദ്യാർഥികൾക്ക് അത് വലിയൊരു പ്രചോദനമായി...

Read More >>
Top Stories