#arrest | വടകരയിൽ വീ​ട്ട​മ്മ​യ്ക്ക് നേരെ ബോം​ബെ​റി​ഞ്ഞ കേസ്; മൂന്നുപേർ പിടിയിൽ

#arrest | വടകരയിൽ വീ​ട്ട​മ്മ​യ്ക്ക് നേരെ ബോം​ബെ​റി​ഞ്ഞ കേസ്; മൂന്നുപേർ പിടിയിൽ
Apr 19, 2024 11:52 AM | By Athira V

വ​ട​ക​ര ( കോഴിക്കോട് ) : ( www.truevisionnews.com ) വീ​ട്ട​മ്മ​യ്ക്ക് നേരെ ബോം​ബെ​റി​ഞ്ഞ് പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ.

ത​ല​ശ്ശേ​രി ക​തി​രൂ​ർ പൊ​ന്ന്യം തെ​ക്കേ ത​യ്യി​ൽ എം.​കെ. റം​ഷാ​ദ് (29), ത​ല​ശ്ശേ​രി പൊ​ന്ന്യം പു​ല​രി വാ​യ​ന​ശാ​ല​യി​ൽ പാ​റ​പ്പു​റ​ത്ത് ന​രോ​ൺ ഹൗ​സി​ൽ ഷം​ജി​ത്ത് (27) എ​ന്നി​വ​രെ​യാ​ണ് വ​ട​ക​ര സി.​ഐ ടി.​പി. സു​മേ​ഷ് അ​റ​സ്റ്റ് ചെ​യ്ത​ത്.

2023 ഫെ​ബ്രു​വ​രി​യി​ൽ വ​ട​ക​ര പു​തു​പ്പ​ണം ക​റു​ക​പ്പാ​ല​ത്ത് താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ​യെ ബോ​ബെ​റി​ഞ്ഞ് പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്.

പ​രാ​തി​ക്കാ​രി​യു​ടെ മ​ക​ൾ പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച​ശേ​ഷം ബ​ന്ധം ഒ​ഴി​വാ​ക്കി മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ച​തി​ന്റെ വി​രോ​ധ​ത്തി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ബൈ​ക്കും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വ​ട​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ റം​ഷാ​ദി​നെ റി​മാ​ൻ​ഡ് ചെ​യ്തു. ഷം​ജി​ത്തി​നെ വെ​ള്ളി​യാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ ഗ​ണേ​ശ​ൻ, റി​നീ​ഷ് കൃ​ഷ്ണ, രാ​ജേ​ഷ്, സി​വി​ൽ പൊ​ലി​സ് ഓ​ഫി​സ​ർ​മാ​രാ​യ ബി​ജേ​ഷ്, ഷാ​ജി എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

#Housewife #bombed #case #Vadakara #Three #people #arrested

Next TV

Related Stories
#vdsatheesan | 'മെമ്മറി കാര്‍ഡ് കാണാതായത് ദുരൂഹം, മേയറേയും എംഎല്‍എയേയും കണ്ട് വിറച്ച് പോയോ'; ചോദ്യവുമായി പ്രതിപക്ഷ നേതാവ്

May 2, 2024 12:29 PM

#vdsatheesan | 'മെമ്മറി കാര്‍ഡ് കാണാതായത് ദുരൂഹം, മേയറേയും എംഎല്‍എയേയും കണ്ട് വിറച്ച് പോയോ'; ചോദ്യവുമായി പ്രതിപക്ഷ നേതാവ്

മേയറുടെ ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവ് ബസിനുള്ളില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടെന്ന ആരോപണം നിലനില്‍ക്കെയാണ് മെമ്മറി കാര്‍ഡ്...

Read More >>
#AARahim | മേയർക്കെതിരേ വലിയ സൈബർ ബുള്ളിയിങ്, സച്ചിൻദേവ് ശ്രമിച്ചത് ടിക്കറ്റെടുത്ത് ഡിപ്പോയിലേക്ക് പോകാൻ - എ എ റഹീം

May 2, 2024 11:52 AM

#AARahim | മേയർക്കെതിരേ വലിയ സൈബർ ബുള്ളിയിങ്, സച്ചിൻദേവ് ശ്രമിച്ചത് ടിക്കറ്റെടുത്ത് ഡിപ്പോയിലേക്ക് പോകാൻ - എ എ റഹീം

അവര്‍ ആക്രമിക്കപ്പെടുന്നത് അവര്‍ ഇടതുപക്ഷം ആയതുകൊണ്ട് മാത്രമാണ്. അങ്ങേയറ്റം അസഭ്യവര്‍ഷമാണ് അവര്‍ക്ക് നേരെ...

Read More >>
#temperature |ഇന്നും കടുത്ത ചൂട്; ഏറ്റവും കൂടുതൽ പാലക്കാടും കൊല്ലത്തും തൃശൂരും

May 2, 2024 11:50 AM

#temperature |ഇന്നും കടുത്ത ചൂട്; ഏറ്റവും കൂടുതൽ പാലക്കാടും കൊല്ലത്തും തൃശൂരും

ഇന്നലെ പാലക്കാട് ജില്ലയിൽ രേഖപ്പെടുത്താവുന്ന ഉയർന്ന താപനില എന്ന മുന്നറിയിപ്പിൽ പറയുന്നതിനേക്കാൾ 3.7 ഡിഗ്രി സെൽഷ്യസ് കൂടുതൽ രേഖപ്പെടുത്തി....

Read More >>
#cyberabuse | മേയർ ആര്യ രാജേന്ദ്രനെതിരായ സൈബർ അധിക്ഷേപത്തിൽ വീണ്ടും കേസെടുത്ത് പൊലീസ്

May 2, 2024 11:44 AM

#cyberabuse | മേയർ ആര്യ രാജേന്ദ്രനെതിരായ സൈബർ അധിക്ഷേപത്തിൽ വീണ്ടും കേസെടുത്ത് പൊലീസ്

കെ.എസ്.ആർ.ടി.സി ബസിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ വൈകിയത്, ബസിൽ സി.സി.ടി.വി ഉണ്ടെന്ന് അറിയാത്തതു കൊണ്ടെന്നും...

Read More >>
#sunstroke |മലപ്പുറത്ത് സൂര്യാതപമേറ്റ് ഒരാള്‍ മരിച്ചു

May 2, 2024 11:39 AM

#sunstroke |മലപ്പുറത്ത് സൂര്യാതപമേറ്റ് ഒരാള്‍ മരിച്ചു

ഇന്നലെ ഉച്ചയ്ക്ക് കുഴഞ്ഞുവീണ ഹനീഫയെ ആശുപത്രിയിൽ...

Read More >>
#murder |ചില്ലറയെച്ചൊല്ലി തര്‍ക്കം;  കണ്ടക്ടറുടെ മർദ്ദനമേറ്റ യാത്രക്കാരൻ മരിച്ചു

May 2, 2024 11:10 AM

#murder |ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടറുടെ മർദ്ദനമേറ്റ യാത്രക്കാരൻ മരിച്ചു

ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെയുളള വകുപ്പുകൾ ചുമത്തി പൊലീസ്...

Read More >>
Top Stories