#crocodile |മുതല കുഞ്ഞ് ചത്ത നിലയിൽ, സമീപത്തായി ഒരു മുതല മുട്ടയും

#crocodile  |മുതല കുഞ്ഞ് ചത്ത നിലയിൽ, സമീപത്തായി ഒരു മുതല മുട്ടയും
Apr 18, 2024 04:06 PM | By Susmitha Surendran

തൃശൂര്‍: (truevisionnews.com)    തൃശൂര്‍ ചാലക്കുടി പുഴക്കരയിൽ മുതല കുഞ്ഞിനെ ചത്തനിലയിൽ കണ്ടെത്തി.

സമീപത്തായി മുതലയുടെ മുട്ടയും കണ്ടെത്തി. തിരപ്പിള്ളി വെറ്റിലപ്പാറ പതിനഞ്ചാം ബ്ലോക്കിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ പശുവിനെ തീറ്റാൻ പോയവരാണ് മുതല മുട്ടയും മുതല കുഞ്ഞിനെ ചത്ത നിലയിലും കണ്ടെത്തിയത്.

സംഭവത്തെതുടര്‍ന്ന് വനം വകുപ്പ് സ്ഥലത്തെത്തി. തല മുട്ട സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കഴിഞ്ഞ ദിവസം ചാലക്കുടി പുഴയില്‍ മുതല കുഞ്ഞുങ്ങളെ കണ്ടെത്തിയതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെയാണിപ്പോള്‍ മുതല കുഞ്ഞിനെ ചത്ത നിലയില്‍ കണ്ടെത്തിയത്.

#baby #crocodile #found #dead #banks #chalakudy #river.

Next TV

Related Stories
#rain |ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസ വാർത്ത; ഇടിമിന്നലോടെ മഴ, 5 ദിവസം 10 ജില്ലകളിൽ വേനൽ മഴയെത്തും, പ്രവചനം

May 1, 2024 03:35 PM

#rain |ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസ വാർത്ത; ഇടിമിന്നലോടെ മഴ, 5 ദിവസം 10 ജില്ലകളിൽ വേനൽ മഴയെത്തും, പ്രവചനം

മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും ഇടിമിന്നൽ...

Read More >>
#AVijayaraghavan | ‘നിയുക്ത എംപി വിജയരാഘവൻ’ അഭിവാദ്യമർപ്പിച്ചുള്ള ഫ്ലക്സ് പൊലീസ് എടുത്ത് മാറ്റി

May 1, 2024 03:18 PM

#AVijayaraghavan | ‘നിയുക്ത എംപി വിജയരാഘവൻ’ അഭിവാദ്യമർപ്പിച്ചുള്ള ഫ്ലക്സ് പൊലീസ് എടുത്ത് മാറ്റി

സമാനമായ രീതിയിൽ 2019 ൽ എം.ബി രാജേഷിന്റെ വിജയം ആഘോഷിക്കാനായി പാട്ടും വോട്ടെണ്ണലിനു മു​മ്പെ പുറത്തിറക്കിയിരുന്നു. ജൂൺ നാലിനാണ് ​രാജ്യത്ത്...

Read More >>
#temperature |വിവിധ ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത; പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ നാളെ വരെ യെല്ലോ അലേർട്ട്

May 1, 2024 02:38 PM

#temperature |വിവിധ ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത; പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ നാളെ വരെ യെല്ലോ അലേർട്ട്

പാലക്കാട് 40 ഉം തൃശൂരിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്....

Read More >>
#death | തേനെടുക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു; മൃതദേഹവുമായി പോയ ആംബുലൻസ് മറിഞ്ഞ് നാല് പേർക്ക് പരിക്ക്

May 1, 2024 02:21 PM

#death | തേനെടുക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു; മൃതദേഹവുമായി പോയ ആംബുലൻസ് മറിഞ്ഞ് നാല് പേർക്ക് പരിക്ക്

മൃതദേഹപരിശോധന നടത്തുന്നതിനായി ആംബുലന്‍സില്‍ ജില്ലാ ആശുപതിയിലേക്ക് പോകുന്നതിനിടെ കൊടുവായൂരിന് സമീപം മറിഞ്ഞ് ആംബുലന്‍സിലുണ്ടായിരുന്ന നാലു...

Read More >>
#death |കൂട്ടുകാർക്കൊപ്പം നിൽക്കവേ ദേഹാസ്വാസ്ഥ്യം; യുവാവ് കുഴഞ്ഞുവീണ് മരിച്ചു

May 1, 2024 01:57 PM

#death |കൂട്ടുകാർക്കൊപ്പം നിൽക്കവേ ദേഹാസ്വാസ്ഥ്യം; യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല....

Read More >>
Top Stories










GCC News