#RajeevChandrasekhar | തിരുവനന്തപുരത്തിന്റെ സമഗ്ര വികസനത്തിനുള്ള വിഷൻ ഡോക്യുമെന്റ് ഉടൻ പുറത്തിറക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍

#RajeevChandrasekhar | തിരുവനന്തപുരത്തിന്റെ സമഗ്ര വികസനത്തിനുള്ള വിഷൻ ഡോക്യുമെന്റ് ഉടൻ പുറത്തിറക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍
Apr 17, 2024 07:30 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) തലസ്ഥാന വികസന പ്രവർത്തന വേണ്ടിയുള്ള വിഷൻ ഡോക്യുമെൻറ് ഉടൻ പുറത്തിറക്കുമെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ.

വികസനം മുൻ നിർത്തിമാത്രമാണ് വോട്ടഭ്യർത്ഥിക്കുന്നത്. അഴിമതിക്കാരായ ഡി.കെ.ശിവകുമാറിൻെറ സർട്ടിഫിക്കറ്റ് തനിക്കാവശ്യമില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

വിലകുറഞ്ഞ വാദപ്രതിവാദങ്ങൾക്കില്ലെന്നും വികസനം മാത്രമാണ് തെരഞ്ഞെടുപ്പ് പ്രചാരണമെന്നും ആവര്‍ത്തിച്ചാണ് എൻഡിഎ തിരുവനന്തപുരത്ത് വോട്ട് തേടുന്നത്. സമഗ്രമേഖലകളിലും വികസന സംവാദങ്ങൾ.

തീരദേശ വികസനത്തിന് പ്രത്യേക പദ്ധതി. വീട് കുടിവെള്ളം നൈപുണ്യ വികസനും എന്ന് തുടങ്ങി ഐടി വികസനവും വിനോദ സഞ്ചാര മേഖലയിൽ തലസ്ഥാനത്തിന്‍റെ സാധ്യതകളും പറഞ്ഞാണ് അതാത് മേഖലകളിൽ സ്ഥാനാര്‍ത്ഥി പര്യടനം.

ഭരണത്തിലില്ലായ്മ വികസനത്തിന് പൊതുവെ തിരിച്ചടിയാണെന്ന മറുവാദം ഉന്നയിക്കുകയാണ് കോൺഗ്രസ്. പതിനഞ്ച് വര്‍ഷം എന്ത് ചെയ്തെന്ന ചോദ്യത്തിന് വികസന രേഖ പ്രസിദ്ധീകരിച്ചാണ് ശശി തരൂരിന്‍റെ മറുപടി.

എൽഡിഎഫ് സര്‍ക്കാരിന്‍റെ ഭരണ വികസന നേട്ടങ്ങൾ കേന്ദ്രീകരിച്ചാണ് പന്ന്യൻ രവീന്ദ്രന്‍ വോട്ടര്‍മാരിലേക്ക് എത്തുന്നത്.

#RajeevChandrasekhar #vision #document #comprehensive #development #Thiruvananthapuram #released #soon

Next TV

Related Stories
#LokSabhaElection2024 | അഞ്ചാം ​ഘട്ടത്തിലും തണുപ്പൻ പ്രതികരണം; 60 ശതമാനം പോലും പിന്നിടിനാകാതെ പല മണ്ഡലങ്ങളും

May 20, 2024 08:19 PM

#LokSabhaElection2024 | അഞ്ചാം ​ഘട്ടത്തിലും തണുപ്പൻ പ്രതികരണം; 60 ശതമാനം പോലും പിന്നിടിനാകാതെ പല മണ്ഡലങ്ങളും

ബിജെപി സ്ഥാനാർത്ഥി ദിനേഷ് പ്രതാപ് സിംഗിൻറെ സഹോദരൻ ബിജെപിക്ക് വോട്ട് ചെയ്യാൻ ഭീഷണിപ്പെടുത്തുകയാണെന്ന് വോട്ടർമാരെ മാധ്യമങ്ങൾക്ക് രാഹുൽ...

Read More >>
#LokSabhaElection2024 | ലോക്സഭ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്; രാഹുലും സ്മൃതിയുമടക്കം ജനവിധി തേടുന്നത് പ്രമുഖർ

May 20, 2024 07:48 AM

#LokSabhaElection2024 | ലോക്സഭ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്; രാഹുലും സ്മൃതിയുമടക്കം ജനവിധി തേടുന്നത് പ്രമുഖർ

ജമ്മു കശ്മീരിൽ സർപഞ്ച് കൊല്ലപ്പെട്ട സാഹചര്യത്തിൽ വോട്ടെടുപ്പിന് സുരക്ഷ ശക്തമാക്കി. മഹാരാഷ്ട്രയിലെ പതിമൂന്ന് സീറ്റുകളിലും യുപിയിലെ...

Read More >>
#LokSabhaElection2024 | ലോക്‌സഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മത്സരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളില്‍

May 9, 2024 12:35 PM

#LokSabhaElection2024 | ലോക്‌സഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മത്സരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളില്‍

റായ്‌ബറേലിയും അമേഠിയും അടക്കം 17 സീറ്റുകളിലാണ് ഉത്തര്‍പ്രദേശില്‍ ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കുന്നത്. പശ്ചിമ ബംഗാളില്‍ 42ല്‍ 14 ഉം മഹാരാഷ്ട്രയില്‍...

Read More >>
#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

May 7, 2024 09:53 PM

#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

‘അത് പൊലീസിന്റെ പണിയല്ല. വോട്ടർമാർ അകത്തേക്ക് പോകട്ടെ. വോട്ട് ചെയ്യണോ വേണ്ടയോ എന്ന് പ്രിസൈഡിംഗ് ഓഫീസർ തീരുമാനിക്കും’ -അവർ വീഡിയോയിൽ...

Read More >>
#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

May 7, 2024 12:26 PM

#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്....

Read More >>
Top Stories