തിരുവനന്തപുരം: (truevisionnews.com) കഴക്കൂട്ടത്ത് വീട് കുത്തിത്തുറന്ന് വൻ കവർച്ച. കഴക്കൂട്ടം വിളയിൽകുളം സ്വദേശി ശ്യാമിന്റെ വീട്ടിലാണ് കവർച്ച നടന്നത്.
അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. 35 പവനോളം കവർന്നതായാണ് കുടുംബത്തിന്റെ പരാതി.
ശ്യാം കുടുംബസമേതം മൂകാംബികയിൽ പോയപ്പോഴാണ് സംഭവം നടന്നത്.
#house #broken #massive #robbery #committed #Kazhakootam.