#voterlist | വോട്ടർ പട്ടികയിൽ ഗുരുതര പിഴവ്; മരിച്ചവരും സ്ഥലംമാറിപ്പോയവരും പട്ടികയിൽ

#voterlist | വോട്ടർ പട്ടികയിൽ ഗുരുതര പിഴവ്; മരിച്ചവരും സ്ഥലംമാറിപ്പോയവരും പട്ടികയിൽ
Apr 16, 2024 02:52 PM | By VIPIN P V

കൊച്ചി: (truevisionnews.com) എറണാകുളം ജില്ലയിൽ വോട്ടർ പട്ടികയിൽ ഗുരുതര പിഴവ്. മരിച്ചുപോയവരും വീടുവിറ്റ് സ്ഥലംമാറി പോയവരുമടക്കം പട്ടികയിലുണ്ട്.

പട്ടികയിൽ പലയിടത്തും മലയാളത്തിനുപകരം തമിഴാണ് ഉപയോഗിച്ചിരിക്കുന്നത്. പേരുകളിൽ അക്ഷരത്തെറ്റുകളും വ്യാപകമായുണ്ട്.

തെറ്റുകൾ ചൂണ്ടിക്കാട്ടി പരാതി നൽകാനൊരുങ്ങുകയാണ് രാഷ്ട്രീയപാർട്ടികൾ. ബൂത്ത് ലെവൽ ഓഫിസർമാരും വിവിധ രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജന്റുമാരും കൂടിയിരുന്ന് തയ്യറാക്കിയ ലിസ്റ്റുകളിലാണ് തെറ്റുകൾ വന്നിരിക്കുന്നത്.

ഇവർ ഒഴിവാക്കാൻ ആവശ്യപ്പെട്ട പേരുകൾ ഒഴിവാക്കിയിട്ടില്ലെന്നാണ് ആക്ഷേപം.

ഏപ്രിൽ നാലിന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ കൂട്ടിച്ചേർത്ത പേരുകളിലാണ് മരിച്ചുപോയവരുടേയും ജില്ല മാറിപ്പോയവരുടേയും പേരുവിവരങ്ങളും അക്ഷരത്തെറ്റുകളും വന്നിരിക്കുന്നത്.

#Serious #error #voterlist; #List #dead #displaced #persons

Next TV

Related Stories
#temperature |വേണം പ്രത്യേക ശ്രദ്ധ, രണ്ട് ജില്ലകളിൽ സാധാരണയേക്കാൾ 5.5 ഡിഗ്രി കൂടുതൽ, മറ്റ് 6 ജില്ലകളിലും അസാധാരണ ചൂട്

Apr 29, 2024 10:50 PM

#temperature |വേണം പ്രത്യേക ശ്രദ്ധ, രണ്ട് ജില്ലകളിൽ സാധാരണയേക്കാൾ 5.5 ഡിഗ്രി കൂടുതൽ, മറ്റ് 6 ജില്ലകളിലും അസാധാരണ ചൂട്

കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 3 മുതൽ 4 ഡിഗ്രി വരെ അധികം...

Read More >>
#robbery  |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

Apr 29, 2024 10:22 PM

#robbery |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

വീട്ടിലെ 42 പവൻ സ്വർണാഭരണമാണ് മോഷണം പോയത്. വിളപ്പിൽശാല പൊലീസ് കേസെടുത്ത് അന്വേഷണം...

Read More >>
#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

Apr 29, 2024 09:53 PM

#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

മേയര്‍ ആരോപിക്കുന്നതുപോലെ ലൈംഗിക ചുവയോടെ ഒരു ആംഗ്യവും കാണിച്ചില്ലെന്നാണ് കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരനായ യദുവിന്റെ...

Read More >>
#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

Apr 29, 2024 09:20 PM

#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

ആദ്യം വലത് തോളിനോട് ചേര്‍ന്നുള്ള ഭാഗത്ത് അസ്വസ്ഥത തോന്നുകയായിരുന്നുവെന്ന് പുരുഷോത്തമ പണിക്കര്‍...

Read More >>
Top Stories