#AKSaseendran |സുഗന്ധഗിരി മരംമുറി; കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കുമെന്ന് എകെ ശശീന്ദ്രൻ

#AKSaseendran |സുഗന്ധഗിരി മരംമുറി; കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കുമെന്ന് എകെ ശശീന്ദ്രൻ
Apr 16, 2024 01:39 PM | By Susmitha Surendran

(truevisionnews.com)   സുഗന്ധഗിരി മരംമുറിക്കേസിൽ കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കുമെന്ന് എകെ ശശീന്ദ്രൻ. 20 മരങ്ങൾ മുറിക്കാനുള്ള അനുമതിയുടെ മറവിൽ കോടികളുടെ മരം മുറിച്ച് കടത്തി.

കേസ് കാര്യക്ഷമമായി മുന്നോട്ട് പോവുകയാണെന്നും ശശീന്ദ്രൻ പറഞ്ഞു. വനം വകുപ്പ് വിജിലൻസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി.

റിപ്പോർട്ടിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റി. വാച്ചർ മുതൽ ഡിഎഫ്ഒ വരെയുള്ള ഉദ്യോഗസ്ഥർക്ക് വിഴ്ച പറ്റി. നിയമനടപടിയുമായി മുന്നോട്ട് പോകാൻ നിർദ്ദേശിച്ചു. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കും. വനം കൊള്ളക്കാരെ സംരക്ഷിക്കില്ല. നടപടി ഉടനുണ്ടാകും എന്നും ശശീന്ദ്രൻ പറഞ്ഞു.

തൃശൂർ പൂരം ഭംഗിയായി നടക്കും. ആനകളെ ഉപയോഗിക്കുന്നതിലെ ആശങ്ക പരിഹരിച്ചു. ആവശ്യമായ നടപടികൾ വനം വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.

ഹൈക്കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. രാഷ്ട്രീയ ലക്ഷ്യത്തോടെ ചിലർ തൃശൂർ പൂരത്തെ ഉപയോഗിക്കുന്നുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ ചില വീഴ്ചകൾ വരുത്തി.

അവർക്കെതിരെ നടപടി സ്വീകരിക്കും. ഉദ്യോഗസ്ഥർ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയോ എന്ന് സംശയമാണ്. അക്കാര്യവും പരിശോധിക്കുമെന്ന് ശശീന്ദ്രൻ പ്രതികരിച്ചു.

#AKSaseendran #said #culprits #punished #exemplary #manner #Sudhagiri #tree-cutting #case.

Next TV

Related Stories
#temperature |വേണം പ്രത്യേക ശ്രദ്ധ, രണ്ട് ജില്ലകളിൽ സാധാരണയേക്കാൾ 5.5 ഡിഗ്രി കൂടുതൽ, മറ്റ് 6 ജില്ലകളിലും അസാധാരണ ചൂട്

Apr 29, 2024 10:50 PM

#temperature |വേണം പ്രത്യേക ശ്രദ്ധ, രണ്ട് ജില്ലകളിൽ സാധാരണയേക്കാൾ 5.5 ഡിഗ്രി കൂടുതൽ, മറ്റ് 6 ജില്ലകളിലും അസാധാരണ ചൂട്

കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 3 മുതൽ 4 ഡിഗ്രി വരെ അധികം...

Read More >>
#robbery  |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

Apr 29, 2024 10:22 PM

#robbery |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

വീട്ടിലെ 42 പവൻ സ്വർണാഭരണമാണ് മോഷണം പോയത്. വിളപ്പിൽശാല പൊലീസ് കേസെടുത്ത് അന്വേഷണം...

Read More >>
#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

Apr 29, 2024 09:53 PM

#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

മേയര്‍ ആരോപിക്കുന്നതുപോലെ ലൈംഗിക ചുവയോടെ ഒരു ആംഗ്യവും കാണിച്ചില്ലെന്നാണ് കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരനായ യദുവിന്റെ...

Read More >>
#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

Apr 29, 2024 09:20 PM

#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

ആദ്യം വലത് തോളിനോട് ചേര്‍ന്നുള്ള ഭാഗത്ത് അസ്വസ്ഥത തോന്നുകയായിരുന്നുവെന്ന് പുരുഷോത്തമ പണിക്കര്‍...

Read More >>
Top Stories