പാനൂർ: ( www.truevisionnews.com ) പാനൂരിൽ കാപ്പ നിയമപ്രകാരം ബി.ജെ.പി പ്രവർത്തകനെ അറസ്റ്റ് ചെയ്തു.
നിരവധി കേസുകളിൽ പ്രതിയായ ബി.ജെ.പി പ്രവർത്തകൻ എലാങ്കോട്ടെ കാട്ടീന്റവിട ആദർശിനെയാണ് പാനൂർ സി.ഐ കെ. പ്രേംസദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
#kapa #bjp #worker #arrest #panoor