#cpm |യു.ഡി.എഫ് തെരുവുനാടകത്തിന് നേരെ സി.പി.എം ആക്രമണം; നാടകം അവതരിപ്പിച്ചത് പൊലീസ് സുരക്ഷയിൽ

#cpm |യു.ഡി.എഫ് തെരുവുനാടകത്തിന് നേരെ സി.പി.എം ആക്രമണം; നാടകം അവതരിപ്പിച്ചത്  പൊലീസ് സുരക്ഷയിൽ
Apr 15, 2024 11:04 PM | By Susmitha Surendran

ആലപ്പുഴ:  (truevisionnews.com)  ആലപ്പുഴയിൽ യു.ഡി.എഫിന്റെ തെരുവുനാടകത്തിന് നേരെ സി.പി.എം ആക്രമണം. തെരുവുനാടകം നടക്കുന്നതിനിടെ സി.പി.എം പ്രവർത്തകർ ഇരച്ചുകയറുകയായിരുന്നു.

രാത്രി എട്ടു മണിയോടെ പുന്നപ്ര ബീച്ചിലായിരുന്നു സംഭവം. യു.ഡി.എഫ് കലാസംഘത്തിന്റെ നേതൃത്വത്തില്‍ തെരുവുനാടകം നടക്കുന്നതിന്‍റെ ഇടയിലേക്ക് സി.പി.എം പ്രവർത്തകർ ഇരച്ചു കയറുകയായിരുന്നു.

നാടകത്തിൽ സി.പി.എം നേതാക്കളെ അവഹേളിക്കുന്നുവെന്നാണ് സി.പി.എം പ്രവർത്തകർ ആരോപിക്കുന്നത്.

ഇരുകൂട്ടരും തമ്മിൽ വാക്കേറ്റവും കയ്യങ്കാളിയുമുണ്ടായി. പൊലീസ് ലാത്തിവീശിയാണ് പ്രതിഷേധക്കാരെ സ്ഥലത്ത് നിന്ന് മാറ്റിയത്. തുടർന്ന് കനത്ത പൊലീസ് കാവലിൽ നാടകം അവതരിപ്പിച്ചു.

#CPM #attack #UDF #street #play

Next TV

Related Stories
#temperature |വേണം പ്രത്യേക ശ്രദ്ധ, രണ്ട് ജില്ലകളിൽ സാധാരണയേക്കാൾ 5.5 ഡിഗ്രി കൂടുതൽ, മറ്റ് 6 ജില്ലകളിലും അസാധാരണ ചൂട്

Apr 29, 2024 10:50 PM

#temperature |വേണം പ്രത്യേക ശ്രദ്ധ, രണ്ട് ജില്ലകളിൽ സാധാരണയേക്കാൾ 5.5 ഡിഗ്രി കൂടുതൽ, മറ്റ് 6 ജില്ലകളിലും അസാധാരണ ചൂട്

കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 3 മുതൽ 4 ഡിഗ്രി വരെ അധികം...

Read More >>
#robbery  |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

Apr 29, 2024 10:22 PM

#robbery |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

വീട്ടിലെ 42 പവൻ സ്വർണാഭരണമാണ് മോഷണം പോയത്. വിളപ്പിൽശാല പൊലീസ് കേസെടുത്ത് അന്വേഷണം...

Read More >>
#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

Apr 29, 2024 09:53 PM

#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

മേയര്‍ ആരോപിക്കുന്നതുപോലെ ലൈംഗിക ചുവയോടെ ഒരു ആംഗ്യവും കാണിച്ചില്ലെന്നാണ് കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരനായ യദുവിന്റെ...

Read More >>
#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

Apr 29, 2024 09:20 PM

#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

ആദ്യം വലത് തോളിനോട് ചേര്‍ന്നുള്ള ഭാഗത്ത് അസ്വസ്ഥത തോന്നുകയായിരുന്നുവെന്ന് പുരുഷോത്തമ പണിക്കര്‍...

Read More >>
Top Stories