#gold |സ്വർണവിലയിൽ വീണ്ടും വർധന; പവന് കൂടിയത് 440 രൂപ

#gold |സ്വർണവിലയിൽ വീണ്ടും വർധന; പവന് കൂടിയത് 440 രൂപ
Apr 15, 2024 01:58 PM | By Susmitha Surendran

(truevisionnews.com)   ശനിയാഴ്ച കുത്തനെ കുറഞ്ഞിരുന്ന സ്വർണവിലയിൽ വീണ്ടും വർധന. തിങ്കളാഴ്ച ഗ്രാമിന് 55 രൂപ വർധിച്ച് 6705 രൂപയും പവന് 440 രൂപ വർധിച്ച് 53,640 രൂപയുമായി.

വെള്ളിയാഴ്ച 53,760 രൂപയിലെത്തി സർവകാല റെക്കോഡിലെത്തിയിരുന്നു. എന്നാൽ, ശനിയാഴ്ച ഒറ്റയടിക്ക് 560 രൂപ കുറഞ്ഞു.

ഇന്ന് വീണ്ടും തിരിച്ചുകയറുകയായിരുന്നു. ഒന്നര മാസത്തിനിടെ പവന് 7000 രൂപയുടെ വര്‍ധനവാണുണ്ടായത്. ആറ് മാസത്തിനിടെ സ്വര്‍ണവിലയില്‍ 20 ശതമാനത്തോളം വര്‍ധനവുണ്ടായി.

ശനിയാഴ്ച അന്താരാഷ്ട്ര വിലയിൽ 80 ഡോളർ കുറവ് രേഖപ്പെടുത്തിരുന്നെങ്കിലും ഇറാൻ-ഇസ്രായേൽ യുദ്ധഭീതി വീണ്ടും വിലവർധനവിന് കാരണമാവുകയായിരുന്നു.

#Gold #prices #rise #again #440Rs

Next TV

Related Stories
#RAPECASE | 17-വയസുകാരിയെ പീഡിപ്പിച്ച കേസിൽ 34-കാരന് ജീവപര്യന്തവും പത്ത് വർഷം കഠിന തടവും

Apr 30, 2024 05:16 PM

#RAPECASE | 17-വയസുകാരിയെ പീഡിപ്പിച്ച കേസിൽ 34-കാരന് ജീവപര്യന്തവും പത്ത് വർഷം കഠിന തടവും

ജീവപര്യന്തം തടവിനു പുറമെ ഒരു ലക്ഷം രൂപ പിഴയും...

Read More >>
#temperature | 'കാഠിന്യം കുറവാണെങ്കിലും ഉച്ച സമയത്ത് കനത്ത ചൂട്': വയനാട്ടിലും ജാഗ്രതാ നിര്‍ദേശം

Apr 30, 2024 05:02 PM

#temperature | 'കാഠിന്യം കുറവാണെങ്കിലും ഉച്ച സമയത്ത് കനത്ത ചൂട്': വയനാട്ടിലും ജാഗ്രതാ നിര്‍ദേശം

ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആശുപത്രിയിലെത്തി ചികിത്സ തേടണം. ഉയര്‍ന്ന ചൂട്, സൂര്യാഘാതം, സൂര്യതാപം, നിര്‍ജലീകരണം ആരോഗ്യ...

Read More >>
#accident | കണ്ണൂരിലെ വാഹനാപകടം: മരിച്ച അഞ്ച് പേരുടെയും പോസ്റ്റ്‍മോർട്ടം പൂർത്തിയായി, പുത്തൂർ എഎൽപി സ്കൂളിൽ പൊതുദർശനം

Apr 30, 2024 04:57 PM

#accident | കണ്ണൂരിലെ വാഹനാപകടം: മരിച്ച അഞ്ച് പേരുടെയും പോസ്റ്റ്‍മോർട്ടം പൂർത്തിയായി, പുത്തൂർ എഎൽപി സ്കൂളിൽ പൊതുദർശനം

സമീപത്തെ ടർഫിൽ കളിക്കുന്നവരും നാട്ടുകാരും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് കണ്ണപുരം പൊലീസും അഗ്നിരക്ഷാ സേനയും...

Read More >>
#BJPprotest | കെഎസ്ആർടിസി ഡ്രൈവർ - മേയർ തർക്കം; തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിൽ ബിജെപി പ്രതിഷേധം

Apr 30, 2024 04:32 PM

#BJPprotest | കെഎസ്ആർടിസി ഡ്രൈവർ - മേയർ തർക്കം; തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിൽ ബിജെപി പ്രതിഷേധം

ശരിയായ വസ്തുത എന്ത് എന്ന് അന്വേഷിച്ച് ബിജെപി കൗൺസിലർമാർ എന്തുകൊണ്ട് ഒരു ഫോൺ കോൾ പോലും ചെയ്തില്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ...

Read More >>
#elephant | രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന കോന്നി ആനക്കൂട്ടിലെ ആന നീലകണ്ഠൻ ചരിഞ്ഞു

Apr 30, 2024 04:03 PM

#elephant | രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന കോന്നി ആനക്കൂട്ടിലെ ആന നീലകണ്ഠൻ ചരിഞ്ഞു

ഇതുമൂലം രണ്ടാഴ്ചയായി ചികിത്സയിൽ കഴിയുകയായിരുന്നു. ആനയുടെ ജഡം കോന്നി ആനക്കൂട്ടിൽ പൊതുദർശനത്തിന്...

Read More >>
#death | യു.കെ.യിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീണു; ചികിത്സയിലിരിക്കെ മരണം

Apr 30, 2024 03:59 PM

#death | യു.കെ.യിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീണു; ചികിത്സയിലിരിക്കെ മരണം

കൂടുതല്‍ വിവരം പോസ്റ്റ്മോര്‍ട്ടവും ആന്തരീകാവയവങ്ങളുടെ പരിശോധനയും നടത്തിയാലേ വ്യക്തമാകൂയെന്ന് ഹരിപ്പാട് സ്റ്റേഷന്‍ഹൗസ് ഓഫീസര്‍ കെ. അഭിലാഷ്...

Read More >>
Top Stories