#quailEgg | ചുട്ടുപൊള്ളുന്ന ചൂട്; കവറില്‍ ഇരുന്ന കാട മുട്ട വിരിഞ്ഞു

#quailEgg | ചുട്ടുപൊള്ളുന്ന ചൂട്; കവറില്‍ ഇരുന്ന കാട മുട്ട വിരിഞ്ഞു
Apr 14, 2024 09:00 AM | By Athira V

( www.truevisionnews.com ) വില്‍പനയ്‌ക്കായി കൊണ്ടുവന്ന കാടക്കോഴി മുട്ട കവറില്‍ ഇരുന്ന് വിരിഞ്ഞു.

തമിഴ്നാട്ടില്‍ നിന്നും നല്ലേപ്പിള്ളി കമ്ബിളിച്ചുങ്കത്തെ കടയില്‍ എത്തിച്ച കാടക്കോഴി മുട്ടകളില്‍ രണ്ടെണ്ണമാണ് ചൂടേറ്റ് കവറില്‍ വെച്ച്‌ വിരിഞ്ഞത്.

കഴിഞ്ഞദിവസം പാലക്കാടെ അന്തരീക്ഷ താപനില നാല്‍പ്പത്തി അഞ്ച് ഡിഗ്രി വരെ ഉയർന്ന സാഹചര്യത്തില്‍ മുട്ടകള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കണമെന്നാണ് കച്ചവടക്കാർ വ്യക്തമാക്കുന്നത്.

വില്‍പനയ്‌ക്കായി കൊണ്ടുവന്ന കാട മുട്ട കവറിനുള്ളില്‍ വച്ച്‌ അനങ്ങുന്നത് കണ്ടാണ് ആളുകള്‍ ശ്രദ്ധിച്ചത് .തുറന്ന് നോക്കിയപ്പോഴാണ് പായ്‌ക്കറ്റിനുള്ളിലേ മുട്ടകള്‍ വിരിഞ്ഞത് കണ്ടത് .

സൂര്യതാപം വർധിച്ച്‌ വരുന്നതിനനുസരിച്ച്‌ അതിശയമെന്ന് കരുതിയ പലതും ഇനി അനുഭവച്ചറിയേണ്ടി വരുമെന്നാണ് നാട്ടുകാർ പറയുന്നത് .

#quail #Eggs #sold #plastic #bags #hatched

Next TV

Related Stories
#temperature |വേണം പ്രത്യേക ശ്രദ്ധ, രണ്ട് ജില്ലകളിൽ സാധാരണയേക്കാൾ 5.5 ഡിഗ്രി കൂടുതൽ, മറ്റ് 6 ജില്ലകളിലും അസാധാരണ ചൂട്

Apr 29, 2024 10:50 PM

#temperature |വേണം പ്രത്യേക ശ്രദ്ധ, രണ്ട് ജില്ലകളിൽ സാധാരണയേക്കാൾ 5.5 ഡിഗ്രി കൂടുതൽ, മറ്റ് 6 ജില്ലകളിലും അസാധാരണ ചൂട്

കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 3 മുതൽ 4 ഡിഗ്രി വരെ അധികം...

Read More >>
#robbery  |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

Apr 29, 2024 10:22 PM

#robbery |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

വീട്ടിലെ 42 പവൻ സ്വർണാഭരണമാണ് മോഷണം പോയത്. വിളപ്പിൽശാല പൊലീസ് കേസെടുത്ത് അന്വേഷണം...

Read More >>
#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

Apr 29, 2024 09:53 PM

#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

മേയര്‍ ആരോപിക്കുന്നതുപോലെ ലൈംഗിക ചുവയോടെ ഒരു ആംഗ്യവും കാണിച്ചില്ലെന്നാണ് കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരനായ യദുവിന്റെ...

Read More >>
#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

Apr 29, 2024 09:20 PM

#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

ആദ്യം വലത് തോളിനോട് ചേര്‍ന്നുള്ള ഭാഗത്ത് അസ്വസ്ഥത തോന്നുകയായിരുന്നുവെന്ന് പുരുഷോത്തമ പണിക്കര്‍...

Read More >>
Top Stories