#sexualassault | തലശ്ശേരിയിൽ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം: പ്രതിക്ക് 25 വർഷം കഠിനതടവ്

#sexualassault |  തലശ്ശേരിയിൽ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം: പ്രതിക്ക് 25 വർഷം കഠിനതടവ്
Apr 12, 2024 03:03 PM | By Athira V

ത​ല​ശ്ശേ​രി: ( www.truevisionnews.com ) ഏ​ഴു വ​യ​സ്സു​കാ​രി​ക്കും സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത സ​ഹോ​ദ​രി​യാ​യ മൂ​ന്ന് വ​യ​സ്സു​കാ​രി​ക്കും നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് 25 വ​ർ​ഷം ക​ഠി​ന ത​ട​വും ര​ണ്ടു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ.

കൂ​ത്തു​പ​റ​മ്പ് ക​ണ്ടം​കു​ന്നി​ലെ ഓ​ട്ടോ​ഡ്രൈ​വ​ർ കെ. ​വ​ത്സ​നെ (66) യാ​ണ് ത​ല​ശ്ശേ​രി അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി ടി​റ്റി ജോ​ർ​ജ് ശി​ക്ഷി​ച്ച​ത്. 2020 ആ​ഗ​സ്റ്റ് 22ന് ​ഉ​ച്ച​ക്ക് 12.30 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

കൂ​ത്തു​പ​റ​മ്പ് സ​പ്ലൈ​കോ മാ​ർ​ക്ക​റ്റി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ മാ​താ​വി​നൊ​പ്പം വ​ന്ന​താ​യി​രു​ന്നു കു​ട്ടി​ക​ൾ. മാ​താ​വ് മാ​ർ​ക്ക​റ്റി​ൽ പോ​യ​പ്പോ​ൾ കു​ട്ടി​ക​ൾ ഓ​ട്ടോ​റി​ക്ഷ​യി​ലി​രു​ന്നു.

ഈ ​സ​മ​യ​ത്ത് സ​ഹോ​ദ​ര​ങ്ങ​ളാ​യ കു​ട്ടി​ക​ൾ​ക്ക് നേ​രെ പ്ര​തി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന പി.​എ. ബി​നു മോ​ഹ​നാ​ണ് കേ​സ​ന്വേ​ഷി​ച്ച് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡ്വ. പി.​എം. ഭാ​സു​രി ഹാ​ജ​രാ​യി.

#Child #sexual #abuse #Thalassery #Accused #gets #25 #years #rigorous #imprisonment

Next TV

Related Stories
ബൈക്കിൽ പോകവെ കാട്ടുപന്നി വട്ടംചാടി, യുവാവിന് ഗുരുതര പരിക്ക്

Feb 8, 2025 11:42 PM

ബൈക്കിൽ പോകവെ കാട്ടുപന്നി വട്ടംചാടി, യുവാവിന് ഗുരുതര പരിക്ക്

ഇടിയുടെ ആഘാതത്തില്‍ അഖില്‍ റോഡിലേക്ക് തെറിച്ചു വീണു....

Read More >>
നെയ്യാറ്റിൻകരയിൽ അമ്മയുമായി വഴക്കിട്ടതിനു പിന്നാലെ 16-കാരൻ ജീവനൊടുക്കി

Feb 8, 2025 11:40 PM

നെയ്യാറ്റിൻകരയിൽ അമ്മയുമായി വഴക്കിട്ടതിനു പിന്നാലെ 16-കാരൻ ജീവനൊടുക്കി

മൃതദേഹം പാറശ്ശാല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പാറശ്ശാല പൊലീസ്...

Read More >>
ബസ് യാത്രക്കിടെ യാത്രക്കാരി കുഴഞ്ഞുവീണു, രക്ഷകരായി കെഎസ്ആർടിസി ജീവനക്കാരും യാത്രക്കാരും

Feb 8, 2025 10:54 PM

ബസ് യാത്രക്കിടെ യാത്രക്കാരി കുഴഞ്ഞുവീണു, രക്ഷകരായി കെഎസ്ആർടിസി ജീവനക്കാരും യാത്രക്കാരും

കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും നടത്തിയ ഇടപെടലാണ്...

Read More >>
വടകരയിൽ പ്രതിഷേധം അവസാനിക്കുന്നില്ല; സിപിഐഎം നേതൃത്വത്തിനെതിരെ ഇന്നും പ്രവര്‍ത്തകര്‍ തെരുവില്‍

Feb 8, 2025 10:31 PM

വടകരയിൽ പ്രതിഷേധം അവസാനിക്കുന്നില്ല; സിപിഐഎം നേതൃത്വത്തിനെതിരെ ഇന്നും പ്രവര്‍ത്തകര്‍ തെരുവില്‍

വടകര മത്സരം ജില്ലാ സമ്മേളനത്തിലും ചര്‍ച്ചയായിരുന്നു. മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രിയും ജില്ലാ സെക്രട്ടറി പി മോഹനനും ഇത് ശരിയായ...

Read More >>
Top Stories