#MDMA | ഒ​രു​ല​ക്ഷം രൂ​പ​ വി​ല​വ​രു​ന്ന എം.​ഡി.​എം.​എയുമായി യുവാവ് പിടിയിൽ

#MDMA | ഒ​രു​ല​ക്ഷം രൂ​പ​ വി​ല​വ​രു​ന്ന എം.​ഡി.​എം.​എയുമായി യുവാവ് പിടിയിൽ
Apr 10, 2024 10:34 AM | By VIPIN P V

വേ​ങ്ങ​ര: (truevisionnews.com) തോ​ട്ട​ശ്ശേ​രി​യ​റ​യി​ൽ എം.​ഡി.​എം.​എ​യു​മാ​യി ഹോം ​അ​പ്ല​യ​ൻ​സ​സ് ഉ​ട​മ പി​ടി​യി​ലാ​യി.

തോ​ട്ട​ശ്ശേ​രി​യ​റ സ്വ​ദേ​ശി പ​ള്ളി​യാ​ളി ഷം​സു​ദ്ദീ​ൻ (41) ആ​ണ് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്നും ഒ​രു​ല​ക്ഷം രൂ​പ​ വി​ല​വ​രു​ന്ന 25 ഗ്രാം എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്ത​താ​യി വേ​ങ്ങ​ര പൊ​ലീ​സ് ഹൗ​സ് ഓ​ഫി​സ​ർ ദി​നേ​ശ് കോ​റോ​ത്ത് പ​റ​ഞ്ഞു.

തോ​ട്ട​ശ്ശേരി​യ​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോം ​അ​പ്ല​യ​ൻ​സ​സ് ക​ട​യു​ടെ മ​റ​വി​ലാ​ണ് ല​ഹ​രി വ​സ്തു​ക്ക​ൾ വി​റ്റിരുന്ന​ത്. ല​ഹ​രി ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച കാ​റും പി​ടി​ച്ചെ​ടു​ത്തു.

കു​റ​ഞ്ഞ​വി​ല​ക്ക് ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്ക് ബം​ഗ​ളൂരു​വി​ൽ നി​ന്നാ​ണ് ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ത്തി​ച്ചി​രു​ന്ന​ത്.

ഇ​തി​ൽ ഒ​ളി​പ്പി​ച്ചാ​ണ് ല​ഹ​രി വ​സ്തു​ക്ക​ൾ ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും നാ​ട്ടി​ലേ​ക്ക് ല​ഹ​രി ക​ട​ത്ത് സം​ഘം ക​ട​ത്തി​യി​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ വ​ൻ​തോ​തി​ൽ ല​ഹ​രി വ​സ്തു​ക്ക​ൾ ഇ​യാ​ൾ ഉ​ൾ​പ്പെ​ട്ട സം​ഘം ക​ട​ത്തി​യി​രു​ന്ന​താ​യി സം​ശ​യി​ക്കു​ന്നു.

ഇ​യാ​ളു​ടെ സ​ഹോ​ദ​ര​നെ 10 ഗ്രാം എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​മാ​സം മു​മ്പ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ൾ റി​മാ​ൻ​ഡി​ലാ​ണ്.

സ​ഹോ​ദ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട ല​ഹ​രി ക​ട​ത്ത് സം​ഘ​ത്തെ കു​റി​ച്ച് പൊ​ലീ​സി​ന് വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ച​താ​യി അ​റി​യു​ന്നു. സം​ഘ​ത്തി​ൽ പെ​ട്ട​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എ​സ്. ശ​ശി​ധ​ര​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ വേ​ങ്ങ​ര ഇ​ൻ​സ്പ​ക്ട​ർ ദി​നേ​ശ് കോ​റോ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഡി.​എ.​എ​ൻ.​എ​സ്.​എ. എ​ഫ് സം​ഘ​വും വേ​ങ്ങ​ര പൊ​ലീ​സും ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​റാ​ക്കി​യ ഇ​യാ​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

#Youth #arrested #MDMA #worth

Next TV

Related Stories
#robbery  |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

Apr 29, 2024 10:22 PM

#robbery |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

വീട്ടിലെ 42 പവൻ സ്വർണാഭരണമാണ് മോഷണം പോയത്. വിളപ്പിൽശാല പൊലീസ് കേസെടുത്ത് അന്വേഷണം...

Read More >>
#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

Apr 29, 2024 09:53 PM

#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

മേയര്‍ ആരോപിക്കുന്നതുപോലെ ലൈംഗിക ചുവയോടെ ഒരു ആംഗ്യവും കാണിച്ചില്ലെന്നാണ് കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരനായ യദുവിന്റെ...

Read More >>
#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

Apr 29, 2024 09:20 PM

#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

ആദ്യം വലത് തോളിനോട് ചേര്‍ന്നുള്ള ഭാഗത്ത് അസ്വസ്ഥത തോന്നുകയായിരുന്നുവെന്ന് പുരുഷോത്തമ പണിക്കര്‍...

Read More >>
#accident |  ലക്കിടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Apr 29, 2024 08:57 PM

#accident | ലക്കിടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

സഹയാത്രികന് പരിക്കേറ്റു. ലക്കിടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപം മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചാണ്...

Read More >>
Top Stories