#straydog |വീ​ണ്ടും തെ​രു​വു​നാ​യ ആക്രമണം; മു​പ്പ​തോ​ളം പേ​ർ​ക്ക് പ​രി​ക്ക്

#straydog |വീ​ണ്ടും തെ​രു​വു​നാ​യ ആക്രമണം; മു​പ്പ​തോ​ളം പേ​ർ​ക്ക് പ​രി​ക്ക്
Apr 10, 2024 10:01 AM | By Athira V

പൊ​ന്നാ​നി: ( www.truevisionnews.com ) പൊ​ന്നാ​നി​യി​ൽ വീ​ണ്ടും തെ​രു​വു​നാ​യ്ക്ക​ളു​ടെ വി​ള​യാ​ട്ടം. തെ​രു​വു​നാ​യ് അ​ക്ര​മ​ത്തി​ൽ 30ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ പൊ​ന്നാ​നി ക​ർ​മ​റോ​ഡി​ലും ച​ന്ത​പ്പ​ടി​യി​ലു​മാ​ണ് തെ​രു​വു​നാ​യ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റ് സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പെ​രു​ന്നാ​ൾ തി​ര​ക്കി​നി​ടെ​യാ​ണ് തെ​രു​വു​നാ​യ് നി​ര​വ​ധി പേ​രെ ആ​ക്ര​മി​ച്ച​ത്.

പ​രി​ക്ക് പ​റ്റി​യ​വ​രെ പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ പ​രി​ഭ്രാ​ന്ത​രാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ക്ര​മോ​ൽ​സു​ക​രാ​യ തെ​രു​വു​നാ​യ്ക്ക​ളെ ക​ണ്ടാ​ലു​ട​ൻ പി​ടി​കൂ​ടു​ന്ന​തി​ന് ഈ​ശ്വ​ര​മം​ഗ​ലം മൃ​ഗാ​ശു​പ​ത്രി കേ​ന്ദ്രീ​ക​രി​ച്ച് ഡോ​ഗ് കാ​ച്ച​ർ​മാ​ര​ട​ങ്ങു​ന്ന ധൃ​ത ക​ർ​മ​സ​മി​തി​യെ നി​യോ​ഗി​ച്ച​താ​യി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ശി​വ​ദാ​സ് ആ​റ്റു​പു​റം അ​റി​യി​ച്ചു.

ആ​ക്ര​മ​ണം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ വാ​ക്സി​നേ​ഷ​ൻ പു​ന​രാ​രം​ഭി​ക്കും.

#around #30 #people #injured #street #dog #attack

Next TV

Related Stories
#robbery  |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

Apr 29, 2024 10:22 PM

#robbery |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

വീട്ടിലെ 42 പവൻ സ്വർണാഭരണമാണ് മോഷണം പോയത്. വിളപ്പിൽശാല പൊലീസ് കേസെടുത്ത് അന്വേഷണം...

Read More >>
#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

Apr 29, 2024 09:53 PM

#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

മേയര്‍ ആരോപിക്കുന്നതുപോലെ ലൈംഗിക ചുവയോടെ ഒരു ആംഗ്യവും കാണിച്ചില്ലെന്നാണ് കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരനായ യദുവിന്റെ...

Read More >>
#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

Apr 29, 2024 09:20 PM

#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

ആദ്യം വലത് തോളിനോട് ചേര്‍ന്നുള്ള ഭാഗത്ത് അസ്വസ്ഥത തോന്നുകയായിരുന്നുവെന്ന് പുരുഷോത്തമ പണിക്കര്‍...

Read More >>
#accident |  ലക്കിടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Apr 29, 2024 08:57 PM

#accident | ലക്കിടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

സഹയാത്രികന് പരിക്കേറ്റു. ലക്കിടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപം മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചാണ്...

Read More >>
Top Stories