#Liquorshop | മാഹി മേഖലയിലെ മദ്യഷാപ്പുകൾക്ക് ഈ മാസം ഒരാഴ്ച അവധി

#Liquorshop | മാഹി മേഖലയിലെ മദ്യഷാപ്പുകൾക്ക് ഈ മാസം ഒരാഴ്ച അവധി
Apr 3, 2024 07:33 PM | By Athira V

തലശ്ശേരി : ( www.truevisionnews.com ) മാഹി മേഖലയിലെ മദ്യഷാപ്പുകൾക്ക് ഈ മാസം ഒരാഴ്ച അവധി.ലോക്സഭാ തിരഞ്ഞെടുപ്പ് പുതുച്ചേരിയിലും, കേരളത്തിലും നടക്കുന്ന പശ്ചാത്തലത്തിലാണ് അവധി.

ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ഒന്നാം ഘട്ടം നടക്കുന്ന പുതുച്ചേരിയിലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുതുച്ചേരി, കാരക്കൽ, മാഹി, യാനം എന്നീ പ്രദേശങ്ങളിൽ 17, 18, 19 തീയതികളിലും, രണ്ടാം ഘട്ടത്തിലെ കേരളത്തിലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏപ്രിൽ 24, 25, 26 തീയ്യതികളിലും വോട്ടെണ്ണൽ ദിനമായ ജൂൺ 4-ാം തീയതിയും മാഹിയിലെ മദ്യഷാപ്പുകൾക്കും, ബാറുകൾക്കും, മദ്യം വിളമ്പുന്ന റസ്റ്റോറൻ്റുകൾക്കും, ക്ളബുകൾക്കും അവധി പ്രഖ്യാപിച്ചു.

ഏപ്രിൽ 21 ന് മഹാവീർ ജയന്തി പ്രമാണിച്ചും മാഹിയിലെ മദ്യഷാപ്പുകൾക്ക് അവധിയായിരിക്കും.

#Liquor #shops #Mahi #region #have #week #off #month

Next TV

Related Stories
#bodyfound  | കോഴിക്കോട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; വിദേശത്തുനിന്നെത്തിയത് മൂന്ന് മാസം മുൻപ്

Apr 20, 2024 11:12 PM

#bodyfound | കോഴിക്കോട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; വിദേശത്തുനിന്നെത്തിയത് മൂന്ന് മാസം മുൻപ്

ഏതാനും ദിവസങ്ങളായി ഫോൺ എടുക്കാത്തതും പുറത്ത് കാണാത്തതിനെയും തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് വിവരം...

Read More >>
#KKRama | വാര്‍ത്താ സമ്മേളനം ഷാഫി പറമ്പിലിനെതിരെന്ന രീതിയില്‍ വ്യാജ പ്രചാരണം; കെ കെ രമയുടെ പരാതിയില്‍ കേസെടുത്തു

Apr 20, 2024 10:57 PM

#KKRama | വാര്‍ത്താ സമ്മേളനം ഷാഫി പറമ്പിലിനെതിരെന്ന രീതിയില്‍ വ്യാജ പ്രചാരണം; കെ കെ രമയുടെ പരാതിയില്‍ കേസെടുത്തു

വ്യത്യസ്ത ചിന്തകള്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് വഴി മതസ്പര്‍ധ ഉണ്ടാക്കിയെന്നായിരുന്നു എല്‍ഡിഎഫ് നേതാവ് പനോളി വത്സന്‍ നല്‍കിയ...

Read More >>
#homevote | കണ്ണൂരിലെ വീട്ടിലെ വോട്ട്; 106കാരിയെ സിപിഎമ്മുകാര്‍ നിര്‍ബന്ധിച്ച് വോട്ട് ചെയ്യിച്ചെന്ന് പരാതി

Apr 20, 2024 10:39 PM

#homevote | കണ്ണൂരിലെ വീട്ടിലെ വോട്ട്; 106കാരിയെ സിപിഎമ്മുകാര്‍ നിര്‍ബന്ധിച്ച് വോട്ട് ചെയ്യിച്ചെന്ന് പരാതി

താൻ വീട്ടിലില്ലാത്ത സമയത്ത് സിപിഎം പ്രവർത്തക കല്യാണിയെ സമ്മർദത്തിലാക്കി വോട്ടുചെയ്യിച്ചെന്ന് ചെറുമകളും പരാതി...

Read More >>
#keralarain | കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, വരും മണിക്കൂറിൽ ഇടിമിന്നൽ മഴ! തലസ്ഥാനവും കോഴിക്കോടുമടക്കം അഞ്ച് ജില്ലകളിൽ സാധ്യത

Apr 20, 2024 09:32 PM

#keralarain | കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, വരും മണിക്കൂറിൽ ഇടിമിന്നൽ മഴ! തലസ്ഥാനവും കോഴിക്കോടുമടക്കം അഞ്ച് ജില്ലകളിൽ സാധ്യത

ഈ ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

Read More >>
#KMuraleedharan | പൂരം അട്ടിമറിയിൽ ജുഡീഷ്യൽ അന്വേഷണം വേണം കെ മുരളീധരൻ

Apr 20, 2024 08:32 PM

#KMuraleedharan | പൂരം അട്ടിമറിയിൽ ജുഡീഷ്യൽ അന്വേഷണം വേണം കെ മുരളീധരൻ

രാത്രി പൂരവും പകൽ വെടിക്കെട്ടും എന്ന അവസ്ഥയിലേക്ക് തൃശൂർ പൂരത്തെ കൊണ്ടെത്തിച്ചതിന് ഉത്തരവാദി സംസ്ഥാന സർക്കാർ തന്നെയാണ്. മന്ത്രിയെക്കാൾ മേലെയാണോ...

Read More >>
#GKrishnakumar | തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിന് പരിക്ക്

Apr 20, 2024 08:06 PM

#GKrishnakumar | തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിന് പരിക്ക്

പ്രചരണത്തിനിടെ സമീപത്ത് നിന്നവരുടെ കൈ കണ്ണില്‍ തട്ടി പരുക്ക്...

Read More >>
Top Stories