#nedumudimurder | റിസോര്‍ട്ട് ജീവനക്കാരിയുടെ മരണം; ഹസീനയെ കൊന്നത് തന്നെ, കൊല യാത്രയ്ക്ക് ഒരുങ്ങവെ

#nedumudimurder | റിസോര്‍ട്ട് ജീവനക്കാരിയുടെ മരണം; ഹസീനയെ കൊന്നത് തന്നെ, കൊല യാത്രയ്ക്ക് ഒരുങ്ങവെ
Apr 3, 2024 02:49 PM | By Athira V

ആലപ്പുഴ: ( www.truevisionnews.com ) നെടുമുടിയില്‍ റിസോര്‍ട്ട് ജീവനക്കാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം തന്നെയെന്ന് പൊലീസ്. കഴുത്തില്‍ ഷോള്‍ മുറുക്കിയ പാടുണ്ടെന്നും പൊലീസ് അറിയിച്ചു.

അസം സ്വദേശിയായ ഹസീന (50 )ആണ് മരിച്ചത്. നെടുമുടി വൈശ്യംഭാഗത്താണ് സംഭവം. മുറിക്ക് പുറത്തായാണ് ഇവരുടെ മൃതദേഹം കണ്ടത്. പല തവണ ഫോണില്‍ വിളിച്ചിട്ടും കാണാതിരുന്നതോടെ റിസോര്‍ട്ട് ഉടമ തന്നെയാണ് പോയി നോക്കിയത്.

അപ്പോഴാണ് ഇവരുടെ മൃതദേഹം കണ്ടത്. യാത്ര പോകാനൊരുങ്ങിയ നിലയിലായിരുന്നു ഇവരുടെ വസ്ത്രധാരണം. മുറിക്ക് പുറത്ത് കണ്ട ബാഗുകളും ഇവര്‍ യാത്രയ്ക്കൊരുങ്ങി നില്‍ക്കവെയാണ് മരണമുണ്ടായതെന്ന് വ്യക്തമാക്കുന്നു.

മുമ്പൊരിക്കല്‍ ഭര്‍ത്താവ് കാണാൻ വന്നിട്ടുണ്ട് എന്നതല്ലാതെ ഹസീനയെ കാണാൻ റിസോര്‍ട്ടില്‍ ആരും വരാറില്ലെന്നാണ് റിസോര്‍ട്ട് ഉടമയും മകളും പറയുന്നത്. അതിനാല്‍ തന്നെ സംഭവത്തിലെ ദുരൂഹതയും ഏറെയാണ്

#police #confirms #death #resort #staff #nedumudi #murder

Next TV

Related Stories
‘കേരളം അതിജീവിക്കുമെന്ന തെളിവുരേഖയാണ് ബജറ്റ്, നവകേരള നിര്‍മ്മാണത്തിന് പുതിയ കുതിപ്പു നല്‍കും’ - മുഖ്യമന്ത്രി

Feb 7, 2025 12:45 PM

‘കേരളം അതിജീവിക്കുമെന്ന തെളിവുരേഖയാണ് ബജറ്റ്, നവകേരള നിര്‍മ്മാണത്തിന് പുതിയ കുതിപ്പു നല്‍കും’ - മുഖ്യമന്ത്രി

നവകേരള നിര്‍മിതിക്കും വിജ്ഞാന സമ്പദ്ഘടനാ വികസനത്തിനും അടിസ്ഥാന വികസന വിപുലീകരണത്തിനും അടക്കം ബജറ്റ് പ്രത്യേക ശ്രദ്ധവെച്ചിരിക്കുന്നുവെന്നും...

Read More >>
പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 60-കാരന് 25 വർഷം കഠിനതടവ്

Feb 7, 2025 12:39 PM

പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 60-കാരന് 25 വർഷം കഠിനതടവ്

പിഴയടച്ചില്ലെങ്കിൽ ഒരുവർഷം കഠിന തടവ് കൂടി പ്രതി...

Read More >>
വടകര അഴിയൂരിൽ  20 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

Feb 7, 2025 12:18 PM

വടകര അഴിയൂരിൽ 20 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

ചോമ്പാലിൽ കണ്ണൂർ-കോഴിക്കോട് ദേശീയപാതയിൽ സി ഫുഡ് റസ്റ്റോറന്റിനു മുൻവശത്ത് നിന്നാണ് ഇയാൾ പിടിയിലായത്....

Read More >>
പകുതി വില തട്ടിപ്പ്; കോഴിക്കോട് ജില്ലയിലെ നഷ്ടം 20 കോടി രൂപ

Feb 7, 2025 12:14 PM

പകുതി വില തട്ടിപ്പ്; കോഴിക്കോട് ജില്ലയിലെ നഷ്ടം 20 കോടി രൂപ

സന്നദ്ധ സംഘടന നൽകിയ പരാതിയിൽ നടക്കാവ് പൊലീസ് എൻ ജി ഒ കോൺഫെഡറേഷന്റെ ഭാരവാഹികളെയും ഭരണ സമിതി അംഗങ്ങളെയും പ്രതി...

Read More >>
സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു

Feb 7, 2025 12:11 PM

സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു

ഇതിലൂടെ 50 ശതമാനം അധിക വരുമാനം പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ...

Read More >>
ജി ആന്‍ഡ് ജി ഫിനാന്‍സിയേഴ്സ് തട്ടിപ്പ്  കേസ്; നടത്തിപ്പുകാരന്റെ ഭാര്യയും അറസ്റ്റില്‍

Feb 7, 2025 11:48 AM

ജി ആന്‍ഡ് ജി ഫിനാന്‍സിയേഴ്സ് തട്ടിപ്പ് കേസ്; നടത്തിപ്പുകാരന്റെ ഭാര്യയും അറസ്റ്റില്‍

2024 ഫെബ്രുവരിയിലാണ് ധനകാര്യസ്ഥാപനം പൂട്ടി ഉടമകള്‍ മുങ്ങിയത്....

Read More >>
Top Stories