murder | ബേക്കൽ പള്ളിക്കരയിൽ മകൻ്റെ അടിയേറ്റ് അച്ഛൻ മരിച്ചു

murder | ബേക്കൽ പള്ളിക്കരയിൽ മകൻ്റെ അടിയേറ്റ് അച്ഛൻ മരിച്ചു
Apr 1, 2024 08:23 PM | By Susmitha Surendran

കാസര്‍കോട്: (truevisionnews.com)   ബേക്കൽ പള്ളിക്കരയിൽ മകൻ്റെ അടിയേറ്റ് അച്ഛൻ മരിച്ചു. പള്ളിക്കര സ്വദേശി അപ്പകുഞ്ഞി (67) ആണ് മരിച്ചത്.

മകൻ പ്രമോദ് (37) ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

അച്ഛനെ ഇരുമ്പ് വടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചതിന് ഇന്നലെ മകനെതിരെ കേസെടുത്തിരുന്നു. ഇന്ന് വീണ്ടും പ്രമോദ് അച്ഛനെ മർദ്ദിക്കുകയായിരുന്നു.

#Father #died #after #being #beaten #his #son #near #Bekalchurch.

Next TV

Related Stories
#AARahim | മേയർക്കെതിരേ വലിയ സൈബർ ബുള്ളിയിങ്, സച്ചിൻദേവ് ശ്രമിച്ചത് ടിക്കറ്റെടുത്ത് ഡിപ്പോയിലേക്ക് പോകാൻ - എ എ റഹീം

May 2, 2024 11:52 AM

#AARahim | മേയർക്കെതിരേ വലിയ സൈബർ ബുള്ളിയിങ്, സച്ചിൻദേവ് ശ്രമിച്ചത് ടിക്കറ്റെടുത്ത് ഡിപ്പോയിലേക്ക് പോകാൻ - എ എ റഹീം

അവര്‍ ആക്രമിക്കപ്പെടുന്നത് അവര്‍ ഇടതുപക്ഷം ആയതുകൊണ്ട് മാത്രമാണ്. അങ്ങേയറ്റം അസഭ്യവര്‍ഷമാണ് അവര്‍ക്ക് നേരെ...

Read More >>
#temperature |ഇന്നും കടുത്ത ചൂട്; ഏറ്റവും കൂടുതൽ പാലക്കാടും കൊല്ലത്തും തൃശൂരും

May 2, 2024 11:50 AM

#temperature |ഇന്നും കടുത്ത ചൂട്; ഏറ്റവും കൂടുതൽ പാലക്കാടും കൊല്ലത്തും തൃശൂരും

ഇന്നലെ പാലക്കാട് ജില്ലയിൽ രേഖപ്പെടുത്താവുന്ന ഉയർന്ന താപനില എന്ന മുന്നറിയിപ്പിൽ പറയുന്നതിനേക്കാൾ 3.7 ഡിഗ്രി സെൽഷ്യസ് കൂടുതൽ രേഖപ്പെടുത്തി....

Read More >>
#cyberabuse | മേയർ ആര്യ രാജേന്ദ്രനെതിരായ സൈബർ അധിക്ഷേപത്തിൽ വീണ്ടും കേസെടുത്ത് പൊലീസ്

May 2, 2024 11:44 AM

#cyberabuse | മേയർ ആര്യ രാജേന്ദ്രനെതിരായ സൈബർ അധിക്ഷേപത്തിൽ വീണ്ടും കേസെടുത്ത് പൊലീസ്

കെ.എസ്.ആർ.ടി.സി ബസിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ വൈകിയത്, ബസിൽ സി.സി.ടി.വി ഉണ്ടെന്ന് അറിയാത്തതു കൊണ്ടെന്നും...

Read More >>
#sunstroke |മലപ്പുറത്ത് സൂര്യാതപമേറ്റ് ഒരാള്‍ മരിച്ചു

May 2, 2024 11:39 AM

#sunstroke |മലപ്പുറത്ത് സൂര്യാതപമേറ്റ് ഒരാള്‍ മരിച്ചു

ഇന്നലെ ഉച്ചയ്ക്ക് കുഴഞ്ഞുവീണ ഹനീഫയെ ആശുപത്രിയിൽ...

Read More >>
#murder |ചില്ലറയെച്ചൊല്ലി തര്‍ക്കം;  കണ്ടക്ടറുടെ മർദ്ദനമേറ്റ യാത്രക്കാരൻ മരിച്ചു

May 2, 2024 11:10 AM

#murder |ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടറുടെ മർദ്ദനമേറ്റ യാത്രക്കാരൻ മരിച്ചു

ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെയുളള വകുപ്പുകൾ ചുമത്തി പൊലീസ്...

Read More >>
#goldrate |  സ്വണ വിലയിൽ വൻ വർധന; പവന് 560 രൂപ കൂടി

May 2, 2024 10:44 AM

#goldrate | സ്വണ വിലയിൽ വൻ വർധന; പവന് 560 രൂപ കൂടി

പവന്റെ വിലയിൽ 560 രൂപയുടെ വർധനയുണ്ടായി....

Read More >>
Top Stories