#founddead | പുഴക്കടവിൽ വയോധികന്റെ മൃതദേഹം: കാൽ തെറ്റി വീണതെന്ന് നിഗമനം

#founddead |   പുഴക്കടവിൽ വയോധികന്റെ മൃതദേഹം: കാൽ തെറ്റി വീണതെന്ന് നിഗമനം
Mar 30, 2024 01:32 PM | By Susmitha Surendran

തിരുവമ്പാടി :( കോഴിക്കോട് ) (truevisionnews.com)   പൊയിലിങ്ങാപുഴ പുന്നയ്ക്കൽ കടവിൽ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി.

പുന്നയ്ക്കൽ അങ്ങാടിയുടെ സമീപത്ത് പൊയിലിങ്ങാപുഴയുടെ കടവിലാണ് മൃതദേഹം കണ്ടെത്തിയത്.

തോട്ടുങ്കര മത്തച്ചൻ (62) എന്നയാളാണു മരിച്ചത്. രാത്രി കാൽ തെറ്റി കടവിൽ വീണതാണെന്നാണു കരുതുന്നത്.

രാവിലെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. ഇൻക്വസ്റ്റിനു ശേഷം മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി.

#middleaged #man #found #dead #pier.

Next TV

Related Stories
#goondaattack | ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ലഹരിസംഘം; പാസ്റ്റർക്ക് വെട്ടേറ്റു, വീടിനുനേരെ ആക്രമണം

May 15, 2024 08:35 AM

#goondaattack | ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ലഹരിസംഘം; പാസ്റ്റർക്ക് വെട്ടേറ്റു, വീടിനുനേരെ ആക്രമണം

കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിയെയും ഭര്‍ത്താവിനെയും നടുറോഡില്‍ മർദ്ദിച്ചു....

Read More >>
#attack |പെട്രോൾ അടിച്ചു, പണത്തിന് പകരം മൊബൈൽ ഫോൺ നൽകി; ചോദ്യം ചെയ്തപ്പോൾ അതിക്രമം, പമ്പ് അടിച്ച് തകർത്തു

May 15, 2024 08:23 AM

#attack |പെട്രോൾ അടിച്ചു, പണത്തിന് പകരം മൊബൈൽ ഫോൺ നൽകി; ചോദ്യം ചെയ്തപ്പോൾ അതിക്രമം, പമ്പ് അടിച്ച് തകർത്തു

തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ പുത്തനത്താണി-തിരുന്നാവായ റോഡിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പമ്പിലാണ് സംഭവം...

Read More >>
#bridebeatencase |പന്തീരങ്കാവിൽ നവവധുവിനെ  മർദ്ദിച്ച സംഭവം: ഭർത്താവിനെതിരെ വധശ്രമത്തിന് കേസ്, പിടികൂടാനാവാതെ പൊലീസ്

May 15, 2024 08:16 AM

#bridebeatencase |പന്തീരങ്കാവിൽ നവവധുവിനെ മർദ്ദിച്ച സംഭവം: ഭർത്താവിനെതിരെ വധശ്രമത്തിന് കേസ്, പിടികൂടാനാവാതെ പൊലീസ്

പെൺകുട്ടിയുടെ ഭർത്താവ് രാഹുലിനെതിരെ സ്ത്രീധന പീഡനക്കുറ്റവും ചുമത്തിയിട്ടുണ്ട്. പ്രതി രാഹുലിനായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പന്തീരങ്കാവ്...

Read More >>
#case|ബസിന്റെ ഓയിൽ ടാങ്കിൽ മണലിട്ട് എൻജിൻ കേടാക്കി; മുൻ ജീവനക്കാരുടെ പേരിൽ കേസ്

May 15, 2024 08:09 AM

#case|ബസിന്റെ ഓയിൽ ടാങ്കിൽ മണലിട്ട് എൻജിൻ കേടാക്കി; മുൻ ജീവനക്കാരുടെ പേരിൽ കേസ്

ദീർഘകാലം ഗൾഫിൽ ജോലി ചെയ്ത താൻ നാട്ടിൽ ജീവിക്കാനുള്ള ആഗ്രഹംകൊണ്ടാണ് ബസ് വാങ്ങിയതെന്ന് ഉടമ ലതയുടെ മകൻ വിപിൻ...

Read More >>
#keralarain | കുടയെടുത്തോ!  ഇന്ന് ശക്തമായ വേനൽ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യല്ലോ അലേർട്ട്

May 15, 2024 07:33 AM

#keralarain | കുടയെടുത്തോ! ഇന്ന് ശക്തമായ വേനൽ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യല്ലോ അലേർട്ട്

ശക്തമായ മഴ മുന്നറിയിപ്പ് ഉള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

Read More >>
Top Stories