#cpnoushad |ആലുവ ചൂർണിക്കര പഞ്ചായത്തംഗം സി പി നൗഷാദ് അന്തരിച്ചു

#cpnoushad |ആലുവ ചൂർണിക്കര പഞ്ചായത്തംഗം സി പി നൗഷാദ് അന്തരിച്ചു
Mar 29, 2024 10:57 PM | By Susmitha Surendran

കൊച്ചി : (truevisionnews.com)  എറണാകുളം ആലുവ ചൂർണിക്കര പഞ്ചായത്തംഗം സി.പി നൗഷാദ് അന്തരിച്ചു.

കോൺഗ്രസ് അംഗമായ ഇദ്ദേഹം ചൂർണിക്കര പഞ്ചായത്തിലെ ഒമ്പതാം വാർഡിനെയാണ് പ്രതിനിധീകരിച്ചിരുന്നത്.

വൃക്ക തകരാറിനെ തുടർന്നാണ് അന്ത്യം. ചികിത്സക്കായി പ്രത്യേക സമിതി രൂപീകരിച്ച് ധനസമാഹരണം നടത്തിക്കൊണ്ടിരിക്കെയാണ് നൗഷാദ് വിട പറഞ്ഞത്.

#Aluva #Churnikara #panchayat #member #CPNaushad #passedaway

Next TV

Related Stories
#attack | കാറിൽ സഞ്ചരിച്ചവരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചതായി പരാതി

Apr 29, 2024 06:59 AM

#attack | കാറിൽ സഞ്ചരിച്ചവരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചതായി പരാതി

അലക്ഷ്യമായി വാഹനമോടിച്ചത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ...

Read More >>
#suicide |   ഭാര്യ അകന്ന് കഴിയുന്നു; ഫേസ്ബുക്കിൽ ലൈവിട്ട് യുവാവ് ജീവനൊടുക്കി

Apr 29, 2024 06:33 AM

#suicide | ഭാര്യ അകന്ന് കഴിയുന്നു; ഫേസ്ബുക്കിൽ ലൈവിട്ട് യുവാവ് ജീവനൊടുക്കി

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്...

Read More >>
#stabbed |   ലഹരിക്കടിമയായ യുവാവിന്‍റെ പരാക്രമം; ഒരാള്‍ക്ക് കുത്തേറ്റു

Apr 29, 2024 06:23 AM

#stabbed | ലഹരിക്കടിമയായ യുവാവിന്‍റെ പരാക്രമം; ഒരാള്‍ക്ക് കുത്തേറ്റു

കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ധീനാണ് അക്രമം...

Read More >>
Top Stories